"യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 127: | വരി 127: | ||
പ്രമാണം:48560-onappookkalam-1.jpg | പ്രമാണം:48560-onappookkalam-1.jpg | ||
</gallery> | </gallery> | ||
=== മൈലാഞ്ചി മൊഞ്ച് === | |||
സ്കൂളിലെ ബലിപെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി എല്ലാ വർഷവും "മൈലാഞ്ചി മൊഞ്ച് "എന്ന പേരിൽ മൈലാഞ്ചിയിടൽ മത്സരം സംഘടിപ്പിക്കാറുണ്ട്. ഒന്നു മുതൽ 7 വരെയുള്ള മുഴുവൻ വിദ്യാർഥികളുടെയും പ്രാതിനിധ്യം ഈ മത്സരത്തിന്റെ പുതുമയാർന്ന പ്രത്യേകതയാണ്. കുട്ടികൾ വളരെ ആവേശത്തോടെയാണ് ഈ പരിപാടിയെ നോക്കി കാണാറുള്ളത്. രണ്ട് കുട്ടികളടങ്ങുന്ന ടീം ഈ മത്സരത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.മൈലാഞ്ചിയണിഞ്ഞ മൊഞ്ചുള്ള കുഞ്ഞിക്കൈകൾ ഏവരുടേയും മനം കുളിർപ്പിക്കുന്ന കാഴ്ചകളാണ്. ഈ മൈലാഞ്ചി കൈകൾ കാണാൻ മറ്റുള്ള കുട്ടികൾ വട്ടം കൂടുന്നത് കുട്ടികളുടെ മനസ്സിൽ പെരുന്നാൾ സന്തോഷത്തിന്റെ പുത്തനോർമ്മകൾ സമ്മാനിക്കുന്നു. മൈലാഞ്ചി മത്സരത്തിൽ 1,2,3 സ്ഥാനക്കാരെ കണ്ടെത്തി സമ്മാന വിതരണവും നടത്തുന്നു. | |||
കോവിഡ് മൂലം സ്കൂളുകൾ അടഞ്ഞു കിടന്നപ്പോൾ ഓൺലൈനിലായും മൈലാഞ്ചി മൊഞ്ച് സംഘടിപ്പിക്കാൻ സാധിച്ചു. ഓൺലൈനിൽ മൈലാഞ്ചി കൈകൾക്കു പുറമെ കുട്ടിയുടെ കുടുംബാഗങ്ങളുടെ പെരുന്നാൾ ഗാനവതരണം ഏറെ ശ്രദ്ധേയമായ പരിപാടിയായി. | |||
" പെരുന്നാൾ പോരിശ" എന്ന പേരിലായിരുന്നു ഇത്തവണ മൈലാഞ്ചി കൈകൾ എത്തിയത്. ഇത് രക്ഷിതാക്കൾക്കും കട്ടികൾക്കും ഏറെ ആവേശം പകരുന്ന നിമിഷങ്ങളായിരുന്നു. വരും വർഷങ്ങളിലും പുതുപുത്തൻ അനുഭവങ്ങളുമായി മൈലാഞ്ചി മൊഞ്ച് കുട്ടികളുടെ മുമ്പിലേക്കെത്തിക്കാനാണ് സ്ക്കൂളിന്റെ പരിശ്രമം. | |||
===ക്രിസ്തുമസ്സ് ആഘോഷം=== | ===ക്രിസ്തുമസ്സ് ആഘോഷം=== | ||
ക്രിസ്തുമസ്സ് ദിനത്തോടനുബന്ധിച്ച് പുൽക്കൂടൊരുക്കൽ സാന്താക്ലോസ് അപ്പൂപ്പൻ സമ്മാന വിതരണം കേക്ക് വിതരണം എന്നിവ നടക്കാറുണ്ട്<gallery caption="ക്രിസ്തുമസ്സ് ആഘോഷം"> | ക്രിസ്തുമസ്സ് ദിനത്തോടനുബന്ധിച്ച് പുൽക്കൂടൊരുക്കൽ സാന്താക്ലോസ് അപ്പൂപ്പൻ സമ്മാന വിതരണം കേക്ക് വിതരണം എന്നിവ നടക്കാറുണ്ട്<gallery caption="ക്രിസ്തുമസ്സ് ആഘോഷം"> | ||