ഉള്ളടക്കത്തിലേക്ക് പോവുക

"എം .ഡി .എൽ .പി .എസ്സ് നാരങ്ങാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
P38413 (സംവാദം | സംഭാവനകൾ)
P38413 (സംവാദം | സംഭാവനകൾ)
വരി 69: വരി 69:
== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==


#* '''<big>5 ക്ലാസ്സ് മുറികൾ</big>'''
#<big>. കയ്യെഴുത്ത് മാസിക</big><big>. ബാലസഭ</big><big>. ആരോഗ്യപരിപാലന    ക്ലാസുകൾ</big><big>. പഠനയാത്ര</big><big>. രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസുകൾ</big>
#* '''<big>കമ്പ്യൂട്ടർ ലാബ്</big>'''
#*  
#* '''<big>ലൈബ്രറി</big>'''
#* '''<big>സ്റ്റോർ റൂം</big>'''
#* '''<big>പൂന്തോട്ടം</big>'''
#* '''<big>ശുദ്ധജലം</big>'''


=='''പാഠ്യേതര പ്രവർത്തനങ്ങൾ'''                                                                                        ==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''                                                                                        ==
വരി 156: വരി 152:
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==


<big>ശ്രീ. തോമസ് ടി.കുര്യൻ</big>
<big>ശ്രീ.സജു പി.കെ<br /></big>


=='''ക്ലബുകൾ'''==
=='''ക്ലബുകൾ'''==

19:04, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എം .ഡി .എൽ .പി .എസ്സ് നാരങ്ങാനം
വിലാസം
Naranganam

Naranganam West പി.ഒ.
,
689642
,
പത്തനംതിട്ട ജില്ല
വിവരങ്ങൾ
ഇമെയിൽmdlps1914@gmail.com
കോഡുകൾ
സ്കൂൾ കോഡ്38413 (സമേതം)
യുഡൈസ് കോഡ്32120400710
വിക്കിഡാറ്റQ87597686
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല കോഴഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്കോഴഞ്ചേരി

ഭരണവിഭാഗം =എയ്ഡഡ്

സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ8
അദ്ധ്യാപകർ2
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ8
അദ്ധ്യാപകർ2
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ8
അദ്ധ്യാപകർ2
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻതോമസ് ടി കുര്യൻ
പി.ടി.എ. പ്രസിഡണ്ട്ദാനിയേൽ വർഗീസ്
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ പി നായർ
അവസാനം തിരുത്തിയത്
25-01-2022P38413


പ്രോജക്ടുകൾ





പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ, കോഴഞ്ചേരി ഉപജില്ലയിലെ നാരങ്ങാനം - വട്ടക്കാവ്എന്ന സ്ഥലത്തുള്ള ഒരു എയിഡഡ് വിദ്യാലയമാണ് 1913 ൽ സ്ഥാപിതമായ എം.ഡി.എൽ.പി.സ്കൂൾ നാരങ്ങാനം

ചരിത്രം.20-ാം നൂറ്റാണ്ടിന്റെ  ആദ്യപാദത്തിൽ ചരിത്രവും പാരമ്പര്യവും ഉറങ്ങുന്ന നാരങ്ങാനത്തിന്റെ മണ്ണിൽ വട്ടകൾ കൂട്ടമായി നിന്ന കാവിന്റെ അടുത്തു നിന്നും പരിശുദ്ധ ഓർത്തഡോക്സ് സഭയ്ക്കു വേണ്ടി സഭയുടെ ഗാനകോകിലം പുത്തൻകാവിൽ കൊച്ചുതിരുമേനി(മാർ പീലക്സിനോസ് ) 15 സെന്റ് സ്ഥലം ദാനമായി വാങ്ങുകയും നാട്ടിലെ നല്ലവരായ ജനങ്ങളുടെ സഹായത്തോടെ അവിടെ ഒരു പള്ളിക്കൂടം പണിത് അഭിവന്ദ്യ പുലിക്കോട്ടിൽ മാർ ദിവന്ന്യാസോസ് രണ്ടാമൻ തിരുമേനിയുടെ നാമധേയത്തിൽ പ്രവർത്തനമാരംഭിച്ച് ഇന്നേക്ക് 108 വർഷം പിന്നിടുകയാണ്. ആരംഭഘട്ടത്തിൽ ഓലകെട്ടിയ പള്ളിക്കൂടമായിരുന്നത് പിൽക്കാലത്ത് 10 സെന്റ് സ്ഥലം കൂടി വാങ്ങി 1967 ൽ 46 അടി നീളത്തിൽ ഒരു കെട്ടിടം കൂടി പണിത് കൂട്ടിച്ചേർത്താണ് ഓടിട്ട് ഇന്നത്തെ രൂപത്തിലായത്.

ഭൗതികസൗകര്യങ്ങൾ

  1. . കയ്യെഴുത്ത് മാസിക. ബാലസഭ. ആരോഗ്യപരിപാലന    ക്ലാസുകൾ. പഠനയാത്ര. രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്.

മലങ്കര ഓർത്തഡോക്സ് സഭയുടെ കോട്ടയം കാതോലിക്കേറ്റ് & എം.ഡി. കോർപ്പറേറ്റ്  മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

1) എൻ.സി. മത്തായി

2) വറുഗീസ്

3) വി.പി.മത്തായി

4) കെ.എ. ബേബി

5) എം.ടി.തോമസ്

6) സി.ജെ.തോമസ്

7) എ.സി. ചാണ്ടപ്പിള്ള

8) എം.ടി. ശാമുവേൽ

9) കെ.ജെ. അന്നമ്മ

10) എൽസമ്മ മാണി

11) സാറാമ്മ എ.ടി

12) ഏലിയാമ്മ ജോർജ്

13) ബീന.കെ.തോമസ്

14) ആലീസ് മാത്യു

15) ആനിയാമ്മ തോമസ്

16) തോമസ് .ടി. കുര്യൻ

മികവുകൾ

ദിനാചരണങ്ങൾ

. പരിസ്ഥിതി ദിനം

. വായനാദിനം

. ചാന്ദ്രദിനം

. ലഹരിവിരുദ്ധദിനം

. ഹിരോഷിമ ദിനം

. ക്വിറ്റ് ഇന്ത്യാദിനം

. നാഗസാക്കി ദിനം

. സ്വാത്രന്ത്യദിനം

. ഓണം

. അധ്യാപകദിനം

. ഗാന്ധിജയന്തി

. കേരളപ്പിറവി

. ശിശുദിനം

. ക്രിസ്തുമസ്

. റിപ്പബ്ലിക്ദിനം

. ശാസ്ത്ര ദിനം

. രക്തസാക്ഷി ദിനം

അദ്ധ്യാപകർ

ശ്രീ. തോമസ് ടി.കുര്യൻ

ശ്രീ.സജു പി.കെ

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ 1. അഭിവന്ദ്യ  ഫിലിപ്പോസ് മാർ  യൗസേബിയോസ്  തിരുമേനി (തുമ്പമൺ  ഭദ്രാസനാധിപൻ, കാലം ചെയ്തു )      

2. ശ്രീ വി. പി മൻമദൻ നായർ (റിട്ടേഡ് ഡി. വൈ.എസ്. പി )                             

3. ശ്രീ കെ. പി. ഗോപാലകൃഷ്ണൻ (കെ. എസ്. ഇ. ബി  റിട്ടേഡ് ഡെപ്യുട്ടി ചീഫ് എഞ്ചിനീയർ )  

4. ശ്രീ രാജാഗോപാലൻ  നായർ (ഏഷ്യാനെറ്റ് ചീഫ്  എഞ്ചിനീയർ )                                                 

5. ശ്രീ മോഹനൻ  ടി. കെ (പോലീസ് സൂപ്രണ്ട് )      

6. ശ്രീ ലിബിൻ രാജ് (സിവിൽ സർവെൻറ് )