"ജി.എൽ.പി.എസ് പാതിരിപ്പാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 78: | വരി 78: | ||
[[ജി.എൽ.പി.എസ് പാതിരിപ്പാടം/ചരിത്രം|കൂടുതൽ വായനയ്കായി ഇവിടെ ക്നിക്ക് ചെയ്യുക]] | [[ജി.എൽ.പി.എസ് പാതിരിപ്പാടം/ചരിത്രം|കൂടുതൽ വായനയ്കായി ഇവിടെ ക്നിക്ക് ചെയ്യുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
1956 ൽ ഏകാധ്യാപക വിദ്യാലമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് ഈ നാടിന് അറിവിന്റെ വെളിച്ചം പകർന്നു കൊണ്ട് തലയുയർത്തി നിൽക്കുന്നു.ഒന്ന് മുതൽ നാല് വരെ ഇംഗ്ലീഷ് ,മലയാളം മീഡിയങ്ങൾക്കാവശ്യമായ ക്ലാസ് മുറികൾ ഇവിടെയുണ്ട്. | |||
2017 ൽ ശ്രീ അബ്ദുൽ വഹാബ് എം പി യുടെ ഫണ്ടിൽനിന്നും ഐ ടി ലാബ് അനുവദിച്ചു . LCD പ്രൊജക്ടർ ,കംപ്യൂട്ടർ എന്നിവ ലാബിലുണ്ട്.2017 ൽ എല്ലാ വിധ സൗകര്യങ്ങളോടു കൂടിയ ഒരു പാചകപ്പുര നിർമ്മിച്ചു . 2018 -2019 കാലഘട്ടത്തിൽ വിശാലമായ ഡൈനിങ്ങ് ഹാളും സ്കൂളിന് ലഭിച്ചു . | |||
2017 -2018 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും ശ്രീ പി വി അൻവർ എം എൽ എ അനുവദിച്ച സ്കൂൾ ബസ് 2019 -2020 ൽ ലഭിച്ചു . | |||
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്‍ലെറ്റുകളുണ്ട് . കുടിവെള്ള സ്രോതസ്സായി ഒരു കിണറും ടാപ്പിംഗ് സിസ്റ്റവും ഉണ്ട്. സ്കൂളിന് ചുറ്റും ചുറ്റു മതിലും വിശാലമായ ഒരു കളിസ്ഥലവും തണൽ മരങ്ങളും പൂന്തോട്ടവും എല്ലാം ഈ വിദ്യാലയത്തിൽ ഉണ്ട്. | |||
സ്കൂൾ ലൈബ്രറിയിൽ ആയിരത്തിലധികം പുസ്തകങ്ങളുണ്ട് . | |||
== പ്രവർത്തനങ്ങൾ == | == പ്രവർത്തനങ്ങൾ == | ||