"സെന്റ്. മേരിസ് എൽ.പി.എസ് .സ്രാമ്പിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 62: വരി 62:
}}  
}}  
==ചരിത്രം==
==ചരിത്രം==
ആലപ്പുഴ  ജില്ലയില്  തെെക്കാട്ടുശേരി ഗ്രാമപഞ്ചായത്തിൽ പി . എസ് കവലയിൽ നിന്നും ഒരു കിലോമീറ്റ൪ തെക്കുഭാഗത്തായാണ്  ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.ഗ്രാമത്തി൯റ അഭിമാനമാനമായി നിലകൊള്ളുന്ന ഈ വിദ്യാലയം  ആയിരത്തിതൊള്ളായിരത്തി  അ൯പത്തിരണ്ടിൽ നിലവിൽവന്നു.
ആലപ്പുഴ  ജില്ലയില്  തെെക്കാട്ടുശേരി ഗ്രാമപഞ്ചായത്തിൽ പി . എസ് കവലയിൽ നിന്നും ഒരു കിലോമീറ്റ൪ തെക്കുഭാഗത്തായാണ്  സെൻറ്. മേരീസ് എൽ. പി .സ്കൂൾ  സ്രാമ്പിക്കൽ സ്ഥിതിചെയ്യുന്നത്. ഗ്രാമത്തി൯റ അഭിമാനമാനമായി നിലകൊള്ളുന്ന ഈ വിദ്യാലയം  ആയിരത്തിതൊള്ളായിരത്തി  അ൯പത്തിരണ്ടിൽ നിലവിൽവന്നു.തൈക്കാട്ടുശ്ശേരി പഞ്ചായത്തിൻ്റെ തെക്കേ അറ്റത്തായും  പള്ളിപ്പുറം  പഞ്ചായത്തിൻ്റെ വടക്കുപടിഞ്ഞാറേ വശത്തായും  സ്ഥിതിചെയ്യുന്ന  ഒരു ലോവർ പ്രൈമറി സ്കൂളാണ്  സെൻറ്. മേരീസ് എൽ. പി .സ്കൂൾ  സ്രാമ്പിക്കൽ.  സെൻറ്. ആൻറണീസ്  ദേവാലയത്തിൻ്റെ വികാരിയായിരുന്ന റവ. ഫാ.ജോസഫ്  പഞ്ഞിക്കാരൻ്റെ നേതൃത്വത്തിൽ  വിദ്യാലയം  ആരംഭിക്കുന്നതിനുള്ള  ഒരുക്കങ്ങൾ  ആരംഭിച്ചു. ഒന്നും  രണ്ടും  ക്ലാസുകൾ   ആയിട്ടാണ്  സ്കൂൾ ആരംഭിച്ചത്. അത് ക്രമേണ അഞ്ചാം ക്ലാസ് ക്ലാസ് വരെയായി ആയി ഉയർന്നു.
 
== ഭൗതികസൗകര്യങ്ങൾ ==
ആറ് ക്ലാസ്റൂം,നാല് ക്ലാസ്സ് ഉ‍ൾപ്പെടുന്ന ഒരു ഹാൾ,ഇ൯റ൪നെറ്റ് സൗകര്യത്തോടുകൂടിയ കമ്പ്യൂട്ട൪ ലാബ്, ഓഫീസ് റൂം, ടോയ് ലറ്റ് സൗകര്യം,ക‍‍‍‍‍‍‍ ഞ്ഞിപ്പുര,ലൈബ്രറി, കളിസ്ഥലം, കുടിവെള്ളസൗകര്യം
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
വരി 113: വരി 110:
==അവലംബം==
==അവലംബം==
<references />
<references />
 
<!--visbot  verified-chils->-->
<!--visbot  verified-chils->
21

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1402703" എന്ന താളിൽനിന്ന് ശേഖരിച്ചത്