"ജി യു പി എസ് നാദാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 63: | വരി 63: | ||
==ചരിത്രം== | ==ചരിത്രം== | ||
ചരിത്രമുറങ്ങുന്ന നാദാപുരത്തിന്റെ ഹൃദയഭാഗത്താണ് അപ്പക്കോത്ത് സ്കൂൾ എന്ന നാദാപുരം ഗവ:യു .പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. | ചരിത്രമുറങ്ങുന്ന നാദാപുരത്തിന്റെ ഹൃദയഭാഗത്താണ് അപ്പക്കോത്ത് സ്കൂൾ എന്ന നാദാപുരം ഗവ:യു .പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് നാദാപുരത്ത് ഒരു വിദ്യാലയം സ്ഥാപിക്കാനുള്ള ശ്രമം തുടങ്ങിയത്. പഴയ കുറമ്പ്രനാട് താലൂക്കിലെ 104 അംശങ്ങളിൽ വിദ്യാഭ്യാസത്തിൽ വിമുഖത കാണിക്കുന്ന അംശം എന്ന നിലക്ക് അന്നത്തെ മദിരാശി ഗവൺമെന്റ് ഈ പ്രദേശത്തെ ഒരു നിർബന്ധ വിദ്യാഭ്യാസ മേഖലയായി പ്രഖ്യാപിച്ചു. പ്രശസ്തവും പുരാതനവുമായ കുറ്റിപ്രം കോവിലകത്തിന്റെ പരിധിയിൽ വരുന്ന അപ്പക്കോത്ത് തറവാട്ടുകാരുടെ സ്ഥലത്താണ് സ്കൂൾ നിർമ്മിക്കാൻ വിട്ടു കൊടുത്തത്.സ്കൂൾ സ്ഥാപിക്കാൻ മുൻകൈയെടുത്തവരിൽ പ്രമുഖരാണ് ഗണാപുത്തലത്ത് കുഞ്ഞബ്ദുള്ളയും ഒഞ്ചിന്റ്റെവിട ചെറിയ ചെക്കൻ എന്നിവർ. തുടർന്ന് മദിരാശി സർക്കാർ കെട്ടിടം പണി തുടങ്ങി. ഇംഗ്ലീഷുകാരുടെ മേൽനോട്ടത്തിലാണ് കെട്ടിടം പണി നടന്നത്. | ||
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് നാദാപുരത്ത് ഒരു വിദ്യാലയം സ്ഥാപിക്കാനുള്ള ശ്രമം തുടങ്ങിയത്. പഴയ കുറമ്പ്രനാട് താലൂക്കിലെ 104 അംശങ്ങളിൽ വിദ്യാഭ്യാസത്തിൽ വിമുഖത കാണിക്കുന്ന അംശം എന്ന നിലക്ക് അന്നത്തെ മദിരാശി ഗവൺമെന്റ് ഈ പ്രദേശത്തെ ഒരു നിർബന്ധ വിദ്യാഭ്യാസ മേഖലയായി പ്രഖ്യാപിച്ചു. | |||
പ്രശസ്തവും പുരാതനവുമായ കുറ്റിപ്രം കോവിലകത്തിന്റെ പരിധിയിൽ വരുന്ന അപ്പക്കോത്ത് തറവാട്ടുകാരുടെ സ്ഥലത്താണ് സ്കൂൾ നിർമ്മിക്കാൻ വിട്ടു കൊടുത്തത്.സ്കൂൾ സ്ഥാപിക്കാൻ മുൻകൈയെടുത്തവരിൽ പ്രമുഖരാണ് ഗണാപുത്തലത്ത് കുഞ്ഞബ്ദുള്ളയും ഒഞ്ചിന്റ്റെവിട ചെറിയ ചെക്കൻ എന്നിവർ. തുടർന്ന് മദിരാശി സർക്കാർ കെട്ടിടം പണി തുടങ്ങി. ഇംഗ്ലീഷുകാരുടെ മേൽനോട്ടത്തിലാണ് കെട്ടിടം പണി നടന്നത്. | |||
1914 ൽ സ്കൂൾ പ്രവർത്തനം തുടങ്ങി. ആദ്യം ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകളാണ് ഉണ്ടായിരുന്നത്. സ്കൂളിന്റെ പേര് ബോർഡ് മാപ്പിള എലിമെൻററി സ്കൂൾ എന്നായിരുന്നു. വളരെ കുറച്ച് കുട്ടികളേ അന്നത്തെ സ്കൂളിൽ ഉണ്ടായിരുന്നുള്ളൂ. | 1914 ൽ സ്കൂൾ പ്രവർത്തനം തുടങ്ങി. ആദ്യം ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകളാണ് ഉണ്ടായിരുന്നത്. സ്കൂളിന്റെ പേര് ബോർഡ് മാപ്പിള എലിമെൻററി സ്കൂൾ എന്നായിരുന്നു. വളരെ കുറച്ച് കുട്ടികളേ അന്നത്തെ സ്കൂളിൽ ഉണ്ടായിരുന്നുള്ളൂ. | ||
1948 ൽ പ്രധാന അധ്യാപകനായി ശ്രീ വെളളാരി ഗോപാലൻ നമ്പ്യാർ ചാർജ്ജെടുക്കുകയും സ്കൂൾ കുട്ടികളുടെ എണ്ണം കൂട്ടാനായിട്ടുള്ള ശ്രമം ആരംഭിക്കുകയും ചെയ്തു. 1957ൽ സ്കൂളിന്റെ പേര് നാദാപുരം ഗവ.എൽ പി എന്നായി. 1962 ആകുമ്പോഴേക്കും കുട്ടികളടെ എണ്ണം വളരെ കുറഞ്ഞതിനാൽ അധികാരികൾ വിദ്യാലയം അടച്ചുപൂട്ടാൻ തീരുമാനിച്ചു. നാട്ടുകാരുടെയും പൗരപ്രമുഖരുടെയും ശ്രമഫലമായി സർക്കാർ തീരുമാനം മാറ്റുകയും സ്കൂളിന്റെ പുരോഗതിക്കായി വെൽഫയർ കമ്മിറ്റി രൂപീകൃതമാകുകയും ചെയ്തു. പ്രധാന അധ്യാപകനായ ശ്രീ.ടി.കെ.ഗോപാലൻ നമ്പ്യാർ, എ. | 1948 ൽ പ്രധാന അധ്യാപകനായി ശ്രീ വെളളാരി ഗോപാലൻ നമ്പ്യാർ ചാർജ്ജെടുക്കുകയും സ്കൂൾ കുട്ടികളുടെ എണ്ണം കൂട്ടാനായിട്ടുള്ള ശ്രമം ആരംഭിക്കുകയും ചെയ്തു. 1957ൽ സ്കൂളിന്റെ പേര് നാദാപുരം ഗവ.എൽ പി എന്നായി. 1962 ആകുമ്പോഴേക്കും കുട്ടികളടെ എണ്ണം വളരെ കുറഞ്ഞതിനാൽ അധികാരികൾ വിദ്യാലയം അടച്ചുപൂട്ടാൻ തീരുമാനിച്ചു. നാട്ടുകാരുടെയും പൗരപ്രമുഖരുടെയും ശ്രമഫലമായി സർക്കാർ തീരുമാനം മാറ്റുകയും സ്കൂളിന്റെ പുരോഗതിക്കായി വെൽഫയർ കമ്മിറ്റി രൂപീകൃതമാകുകയും ചെയ്തു. പ്രധാന അധ്യാപകനായ ശ്രീ.ടി.കെ.ഗോപാലൻ നമ്പ്യാർ, എ. | ||
| വരി 74: | വരി 72: | ||
ഇപ്പോൾ ഈ വിദ്യാലയത്തിൽ 1068 കുട്ടികൾ പഠിക്കുന്നുണ്ട്. 52- ഓളം ജീവനക്കാരുമുണ്ട്. യു.പി.തലത്തിൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകളും പ്രവർത്തിക്കുന്നു. | ഇപ്പോൾ ഈ വിദ്യാലയത്തിൽ 1068 കുട്ടികൾ പഠിക്കുന്നുണ്ട്. 52- ഓളം ജീവനക്കാരുമുണ്ട്. യു.പി.തലത്തിൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകളും പ്രവർത്തിക്കുന്നു. | ||
നേട്ടങ്ങൾ ഒരു പിടിയുണ്ടെങ്കിലും ചില പരിമിതികളും ഈ വിദ്യാലയത്തിനുണ്ട്. കളിസ്ഥലം വേണ്ടത്ര ഇല്ല. വേനൽക്കാലത്ത് കുടിവെള്ളത്തിന് ദൗർലഭ്യം അനുഭവപ്പെടാറുണ്ട്.ചുറ്റുമതിൽ സുരക്ഷിതമല്ല. | നേട്ടങ്ങൾ ഒരു പിടിയുണ്ടെങ്കിലും ചില പരിമിതികളും ഈ വിദ്യാലയത്തിനുണ്ട്. കളിസ്ഥലം വേണ്ടത്ര ഇല്ല. വേനൽക്കാലത്ത് കുടിവെള്ളത്തിന് ദൗർലഭ്യം അനുഭവപ്പെടാറുണ്ട്.ചുറ്റുമതിൽ സുരക്ഷിതമല്ല. | ||
ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ ഈ വിദ്യാലയത്തിന് നിർണ്ണായകമായ പങ്ക് ഇപ്പോഴുമുണ്ട്. | ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ ഈ വിദ്യാലയത്തിന് നിർണ്ണായകമായ പങ്ക് ഇപ്പോഴുമുണ്ട്. [[ജി യു പി എസ് നാദാപുരം /ചരിത്രം|കുടുതൽ വായനക്കായി ക്ലിക് ചെയ്യുക]] | ||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||