"ഗവ. യു പി എസ് ചെട്ടിക്കുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 92: | വരി 92: | ||
* .ഗാന്ധി ദർശൻ | * .ഗാന്ധി ദർശൻ | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
* സാമൂഹ്യ ശാസ്ത്ര ക്ലബ് | * സാമൂഹ്യ ശാസ്ത്ര ക്ലബ്*തമ്പാനൂർ ബസ് സ്റ്റേഷനിൽ ഇറങ്ങി ,ഓവർ ബ്രിഡ്ജിൽ വന്നു, എതിർ വശത്തെ എസ്.എൽ .തീയേറ്റർ റോഡ് വഴി 100മീ.മുന്നോട്ടു വരുമ്പോൾ ചെട്ടികുളങ്ങര ക്ഷേത്രത്തിനു വലതു വശം. | ||
*വഞ്ചിയൂർ നിന്നും സഹോദര സമാജം റോഡിലൂടെ 1 .5 കി .മി മുന്നോട്ടു വരുമ്പോൾ ഇടതു വശം | |||
* ഐ.ടി .ക്ലബ് | * ഐ.ടി .ക്ലബ് | ||
* ഊർജ ക്ലബ് | * ഊർജ ക്ലബ് | ||
വരി 179: | വരി 180: | ||
|} | |} | ||
|} | |} | ||
{{#multimaps: | {{#multimaps: 8.489454740568172, 76.94510856944856 | zoom=18 }} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
*.<!--visbot verified-chils->--> | *.<!--visbot verified-chils->--> |
10:43, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്ത്, ഓവർബ്രിഡ്ജ് എം.സി.റോഡിനു പടിഞ്ഞാറ്, ചെട്ടികുളങ്ങര ക്ഷേത്രത്തിന് സമീപം സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ്. യു.പി.എസ് ചെട്ടികുളങ്ങര. തിരുവനന്തപുരം കോർപ്പറേഷനിലെ ജനനിബിഡമായ വഞ്ചിയൂർ വാർഡിൽ അരനൂറ്റാണ്ടിലേറെയായി ഈ വിദ്യാലയം പ്രവർത്തിച്ചുവരുന്നു.
ഗവ. യു പി എസ് ചെട്ടിക്കുളങ്ങര | |
---|---|
വിലാസം | |
ഗവർമെന്റ് യു. പി. എസ്സ്. ചെട്ടികുളങ്ങര , , ജനറൽ പോസ്റ്റ് ഓഫീസ് പി.ഒ. , 695001 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1961 |
വിവരങ്ങൾ | |
ഇമെയിൽ | gupschettikulangara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43340 (സമേതം) |
യുഡൈസ് കോഡ് | 32141000202 |
വിക്കിഡാറ്റ | Q64037364 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | തിരുവനന്തപുരം |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | കഴക്കൂട്ടം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ,,,തിരുവനന്തപുരം |
വാർഡ് | 82 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 44 |
പെൺകുട്ടികൾ | 33 |
ആകെ വിദ്യാർത്ഥികൾ | 77 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഇന്ദു എൻ നായർ |
പി.ടി.എ. പ്രസിഡണ്ട് | അജിത. |
എം.പി.ടി.എ. പ്രസിഡണ്ട് | അജ്മേരി ബീഹം |
അവസാനം തിരുത്തിയത് | |
25-01-2022 | JOLLYROY |
ചരിത്രം
ചെട്ടികുളങ്ങര ക്ഷേത്രത്തിനു സമീപം ചെട്ടികുളം എന്ന പേരിൽ ഒരു കുളം നിലനിന്നിരുന്നു .പുരാണങ്ങളിൽ ഈ കുളം 'കണ്വതീർത്ഥം' എന്ന പേരിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്. ഈ കുളം കാലാന്തരത്തിൽ മലിനമായതിനാൽ പരിസരവാസികൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുകയും, നികത്താനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു. കുളം നികത്തിയ ഭാഗത്ത് നാട്ടുകാരുടെ ശ്രമഫലമായി ഒരു സ്കൂൾ കെട്ടിടം പണിയാനുള്ള അനുമതി കിട്ടി. തുടർന്ന് സഹോദരസമാജം കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന എൽ.പി. സ്കൂൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയും യു.പി.സ്കൂളായി ഉയർത്തുകയും ചെയ്തു.ശ്രീ ജി. പി. ചന്ദ്രശേഖരൻ നായരായിരുന്നു സ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകൻ.
ഭൗതികസൗകര്യങ്ങൾ
- ലൈബ്രറി
- ഗണിത ലാബ്
- കമ്പ്യൂട്ടർ ലാബ്
- സാമൂഹ്യ ശാസ്ത്ര ലാബ്
- പ്രീ പ്രൈമറി മൂലകൾ
- അടുക്കള
- ഡൈനിങ്ങ് ഹാൾ
- കുടിവെള്ളം
- ടോയ്ലറ്റ് സൗകര്യം
പാഠ്യേതര പ്രവത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- .ഗാന്ധി ദർശൻ
- ക്ലാസ് മാഗസിൻ.
- സാമൂഹ്യ ശാസ്ത്ര ക്ലബ്*തമ്പാനൂർ ബസ് സ്റ്റേഷനിൽ ഇറങ്ങി ,ഓവർ ബ്രിഡ്ജിൽ വന്നു, എതിർ വശത്തെ എസ്.എൽ .തീയേറ്റർ റോഡ് വഴി 100മീ.മുന്നോട്ടു വരുമ്പോൾ ചെട്ടികുളങ്ങര ക്ഷേത്രത്തിനു വലതു വശം.
- വഞ്ചിയൂർ നിന്നും സഹോദര സമാജം റോഡിലൂടെ 1 .5 കി .മി മുന്നോട്ടു വരുമ്പോൾ ഇടതു വശം
- ഐ.ടി .ക്ലബ്
- ഊർജ ക്ലബ്
- പരിസ്ഥിതി ക്ലബ്ബ്
- ആരോഗ്യ ക്ലബ്
- ശാസ്ത്ര ക്ലബ്
- വായന ക്ലബ്
- സ്പോർട്സ് ക്ലബ്ബ്
- ഗണിത ക്ലബ്
- ലേർണ് ആൻഡ് ഏൺ
മാനേജ്മെന്റ്
പൊതു വിദ്യാഭ്യാസ വകുപ്പ്
മുൻ സാരഥികൾ
വർഷം | ഹെഡ് മാസ്റ്റർ |
---|---|
1964-70 | ജി.പി.ചന്ദ്രശേഖരൻ നായർ |
1971 | എസ് .കൃഷ്ണൻ നായർ |
1977 | അച്യുതൻ നായർ |
1977 | അബൂബക്കർ കുഞ്ഞു |
കുമാർ | |
വിജയമ്മ | |
1996-99 | ആർ .രഘുവരൻ |
1999:may5-20 | സരസമ്മ |
1999-00 | പി.ശാന്തകുമാരി അമ്മ |
2000-03 | പി.ശ്രീധരൻ നായർ |
2003-05 | പി.എസ് .മനോന്മണീ |
2005-06 | കെ.ജെ.പ്രേമകുമാരി |
2006-14 | എം.ജി.ബീന ബിയാട്രിസ് |
2014-19 | ഷീല.പി.ഡി |
2019-20 | ഗോപകുമാരി .എം.ഒ. |
2021- | ഇന്ദു. എൻ .നായർ |
പ്രശംസ
- ഈ സ്കൂളിലെ കുട്ടികളെ ശിശുദിനത്തോട് അനുബന്ധിച്ചു കുട്ടികളുടെ പ്രധാന മന്ത്രിയായി തിരഞ്ഞെടുത്തിട്ടുണ്ട്.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ*തമ്പാനൂർ ബസ് സ്റ്റേഷനിൽ ഇറങ്ങി ,ഓവർ ബ്രിഡ്ജിൽ വന്നു, എതിർ വശത്തെ എസ്.എൽ .തീയേറ്റർ റോഡ് വഴി 100മീ.മുന്നോട്ടു വരുമ്പോൾ ചെട്ടികുളങ്ങര ക്ഷേത്രത്തിനു വലതു വശം.
|
|} {{#multimaps: 8.489454740568172, 76.94510856944856 | zoom=18 }}
- .
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43340
- 1961ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ