"ഗവ. റ്റി റ്റി ഐ മാവേലിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 63: വരി 63:
== ചരിത്രം ==  
== ചരിത്രം ==  


മാവേലിക്കര മുൻസിപ്പാലിറ്റിയുടെ അധീനതയിലുള്ള ഗവൺമെന്റ് ടി ടിഐ 1909 ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ കാലത്ത് ബേസിക് ട്രെയിനിംഗ് സ്കൂൾഎന്ന പേരിൽ സ്ഥാപിതമായതാണ്. 1816 ഗൗരി പാർവ്വതി ഭായിയുടെ വിദ്യാഭ്യാസ വിളംബരത്തിന് ചുവടുപിടിച്ച് സ്ഥാപിച്ച ഈ സ്കൂൾ ഇന്നും അതിന്റെ പൗരാണിക ഭംഗിയിൽ മികവുറ്റതായി നിലനിൽക്കുന്നു.
മാവേലിക്കര ഗവ. ടി ടിഐ 1909 ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ കാലത്ത് ബേസിക് ട്രെയിനിംഗ് സ്കൂൾഎന്ന പേരിൽ സ്ഥാപിതമായതാണ്. 1816 ഗൗരി പാർവ്വതി ഭായിയുടെ വിദ്യാഭ്യാസ വിളംബരത്തിന് ചുവടുപിടിച്ച് സ്ഥാപിച്ച ഈ സ്കൂൾ ഇന്നും അതിന്റെ പൗരാണിക ഭംഗിയിൽ മികവുറ്റതായി നിലനിൽക്കുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

00:12, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവ. റ്റി റ്റി ഐ മാവേലിക്കര
വിലാസം
മാവേലിക്കര

മാവേലിക്കര പി.ഒ.
,
690101
,
ആലപ്പുഴ ജില്ല
സ്ഥാപിതം1909
വിവരങ്ങൾ
ഇമെയിൽgovttimvka@gmail.com
കോഡുകൾ
സ്കൂൾ കോഡ്36294 (സമേതം)
യുഡൈസ് കോഡ്32110700413
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്മാവേലിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംമാവേലിക്കര മുനിസിപ്പാലിറ്റി
വാർഡ്24
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ,ഡി.എൽ.എഡ്
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ169
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്രസാദ്.വി
പ്രധാന അദ്ധ്യാപകൻപ്രസാദ്.വി
പി.ടി.എ. പ്രസിഡണ്ട്സന്തോഷ് വി.ജോർജ്
എം.പി.ടി.എ. പ്രസിഡണ്ട്ഷിനു
അവസാനം തിരുത്തിയത്
25-01-202236294


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മാവേലിക്കര ഗവ. ടി ടിഐ 1909 ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ കാലത്ത് ബേസിക് ട്രെയിനിംഗ് സ്കൂൾഎന്ന പേരിൽ സ്ഥാപിതമായതാണ്. 1816 ഗൗരി പാർവ്വതി ഭായിയുടെ വിദ്യാഭ്യാസ വിളംബരത്തിന് ചുവടുപിടിച്ച് സ്ഥാപിച്ച ഈ സ്കൂൾ ഇന്നും അതിന്റെ പൗരാണിക ഭംഗിയിൽ മികവുറ്റതായി നിലനിൽക്കുന്നു.

ഭൗതികസൗകര്യങ്ങൾ

ഒന്നു മുതൽ ഏഴ് വരെയും, D. El. Edക്ലാസ്സുകളും ആണ് സ്ഥാപനത്തിൽ ഉള്ളത്. ഒന്നു മുതൽ ഏഴ് വരെ എൺപത് കുട്ടികളും  D. El. Ed വിഭാഗത്തിൽ 80 കുട്ടികളും പഠിക്കുന്നു. ഒന്നുമുതൽ ഏഴുവരെ 8 അധ്യാപകരും  D. El. Ed വിഭാഗത്തിൽ പ്രിൻസിപ്പൽ ഉൾപ്പെടെ നാല് അധ്യാപകരുമുണ്ട്. ഒന്നുമുതൽ ഏഴുവരെ ക്ലാസിലെ കുട്ടികൾക്ക് ആവശ്യമായ ക്ലാസ്സ് റൂം ലാബ് ലൈബ്രറി സൗകര്യമുണ്ട്. കുട്ടികൾക്ക് കളിക്കുന്നതിനുള്ള മതിയായ കളി സ്ഥലത്തിന്റെ അപര്യാപ്തത നിലനിൽക്കുന്നു

പാഠ്യേതര പ്രവർത്തനങ്ങ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
  • പോസ്റ്റോഫീസിനെതിർവശം

|----

  • -- സ്ഥിതിചെയ്യുന്നു.

{{#multimaps:9.2452815,76.5402586|zoom=18}}

"https://schoolwiki.in/index.php?title=ഗവ._റ്റി_റ്റി_ഐ_മാവേലിക്കര&oldid=1396892" എന്ന താളിൽനിന്ന് ശേഖരിച്ചത്