"എ.എം.എൽ.പി.എസ്. വാക്കാലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 125: | വരി 125: | ||
<br> | <br> | ||
---- | ---- | ||
{{#multimaps:11. | {{#multimaps:11.21875991324818, 76.06969635543044|zoom=15}} | ||
<!-- | <!-- | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
22:28, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ.പി.എസ്. വാക്കാലൂർ | |
---|---|
വിലാസം | |
വാക്കാലൂർ എ. എം എൽ പി സ്ക്കൂൾവാക്കാലൂർ , കാവനൂർ പി.ഒ. , 673639 , മലപ്പുറം ജില്ല | |
സ്ഥാപിതം | 03 - 05 - 1949 |
വിവരങ്ങൾ | |
ഇമെയിൽ | amlpsvakkalur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48233 (സമേതം) |
യുഡൈസ് കോഡ് | 32050100211 |
വിക്കിഡാറ്റ | Q64566008 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | അരീക്കോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | ഏറനാട് |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കാവനൂർ, |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 133 |
പെൺകുട്ടികൾ | 130 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മായ ദോവി |
പി.ടി.എ. പ്രസിഡണ്ട് | സലാം |
എം.പി.ടി.എ. പ്രസിഡണ്ട് | ഉമ്മുകുൽസു .എ.പി |
അവസാനം തിരുത്തിയത് | |
24-01-2022 | ABDUL JALEEL K |
ചരിത്രം
1949. ൽ ശ്രീ പന്നിക്കോടൻ കൂട്ട്യാലിയുടെ നേതൃത്വത്തിലാണ് അഞ്ചാം ക്ലാസോ ട് കൂടിഎ.എം എൽ പി സ്കൂൾ വാക്കാലൂർവിദ്യാരംഭം കുറിച്ചത് കൊച്ചു കെട്ടിടത്തിൽ തുടങ്ങിയ വിദ്യാലയം അരീക്കോട് സബ് ജില്ലയിലെ കാവനൂർ പഞ്ചായത്തിലെ ആറാം വാർഡിലാണ് മനാഹരമായ ഇരുനില കെട്ടിടത്തിലാണ് ഇന്ന് പ്രവർത്തനം തുടർന്ന് വരുന്നത്.വിദ്യയുടെ നറുമണം വീശുന്ന വിദ്യാലയത്തിൽ 263 വിദ്യാർത്ഥികളും 10 കർമ്മോത്സുകരായ അധ്യാപകരുമാണ് ഈ സംരംഭത്തിന് കീഴിൽ പ്രവർത്തിക്കുന്നത്.74 വർഷം പിന്നിടുമ്പോൾ അരീക്കോട് സബ് ജില്ലയിൽ കലാ, സാഹിത്യ പ്രവൃത്തി പരിചയമേളകളിലും അക്കാദമിക മേഖലകളിലും കായിക ഇന്നങ്ങളിലും വിജയത്തിന്റെ ജൈത്രയാത്ര തുടരുന്നു .'
ഭൗതികസൗകര്യങ്ങൾ
- ഓരോ വിദ്യാലയത്തിനും പ്രധാനപ്പെട്ട ഒന്നാണ് മെച്ചപ്പെട്ട ഭൗതികസൗകര്യങ്ങൾ. കുട്ടികൾക്ക് ആവശ്യമായ ക്ലാസ് മുറികൾ, കളിസ്ഥലം, ടോയ്ലറ്റുകൾ, ലൈബ്രറി, ലാബുകൾ എന്നിങ്ങനെ മികച്ച പഠന അന്തരീക്ഷം ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ഇത് കുട്ടികൾക്ക് വളരെയധികം
പ്രൈമറി
പ്രൈമറി നിരവധി അത്ഭുത പ്രതിഭകളെ വാർത്തെടുത്ത ചരിത്രം എ.എം എൽ പി സ്കൂൾ വാക്കാലൂർ സ്കൂളിന് ഉണ്ട്. ഇതിന് യാതൊരു വിധ മങ്ങലുമേൽക്കാതെ ഇന്നും ഞങ്ങളുടെ സ്കൂളിലെ പ്രൈമറി വിഭാഗം സജീവമായിത്തന്നെ മുൻപന്തിയിൽ നിൽക്കുന്നു. ഇതിൻറെ പ്രധാന സ്രോതസ്സ് ഇവിടത്തെ വിദ്യാർത്ഥികളും, അധ്യാപകരുമാണ്. ഒരു പ്രധാന അധ്യാപികയും, 10 അധ്യാപകരും ഈ സ്കൂളിൽ സേവനമനുഷ്ഠിച്ചുവരുന്നു. പ്രൈമറി വിഭാഗത്തിൽ വ്യത്യസ്ത നിലവാരക്കാരായ 263 കുട്ടികൾ ഉണ്ട്
കുട്ടികളുടെ എണ്ണം 2021-22
ക്ലാസ്സ് | ആൺ കുട്ടികൾ | പെൺ കുട്ടികൾ | ചുരുക്കുകആകെ കുട്ടികൾ |
പ്രീപ്രൈമറി | 0 | 0 | 0 |
1 | 32 | 26 | 58 |
2 | 49 | 27 | 76 |
3 | 29 | 40 | 81 |
4 | 23 | 37 | 60 |
വൃത്തിയുള്ള 10 ടോയ് ലറ്റ് കൾ =
ലൈബ്രറി=
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാലയത്തിൽ പാഠ്യപ്രവർത്തനങ്ങളോടൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങൾക്കും തുല്യമായ പ്രാധാന്യം നൽകുന്നുണ്ട്. കുട്ടികളിലുള്ള കഴിവുകളെ കണ്ടെത്തി അവർക്ക് വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും, പ്രവർത്തിക്കാനുമുള്ള അവസരം സജ്ജമാക്കിയിട്ടുണ്ട്.പ്രവർത്തനങ്ങൾ അറിയാൻ
മുൻ സാരഥികൾ
- അബ്‌ദുറഹിമാൻ സി
- യു ടി ജോസഫ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
- ..കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (38km)
- .കോഴിക്കോട് ഇൻറർനാഷണൽ എയർപോർട്ടിൽ നിന്നും. ഓട്ടോ മാർഗം എത്താം 22km
- നാഷണൽ ഹൈവെയിൽ ദേശീയ പാതയിൽ നിന്നും ബസ്റ്റാന്റിൽ നിന്നും 36 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:11.21875991324818, 76.06969635543044|zoom=15}}
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 48233
- 1949ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ