ഗവൺമെന്റ് യു.പി.ജി.എസ്സ്. ഇരവിപേരൂർ (മൂലരൂപം കാണുക)
20:39, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022→ചരിത്രം
(ആമുഖം മാറ്റം വരുത്തി) |
|||
വരി 68: | വരി 68: | ||
== ചരിത്രം == | == ചരിത്രം == | ||
സ്ത്രീ സമത്വത്തിലൂടെ മാത്രമേ സാമൂഹിക ഉന്നമനം സാധ്യമാകൂ. സ്ത്രീസമത്വം ഉറപ്പാക്കാൻ സ്ത്രീ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തെ മുൻനിർത്തി ആരംഭിച്ച ഈ വിദ്യാലയം ചരിത്രമുറങ്ങുന്ന ഇരവിപേരൂർ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത് .കോയിപുറത്തു പറമ്പിൽ ഇടിക്കുള നാനാർ എന്ന വ്യക്തിയാണ് സ്കൂളിന് സ്ഥലം നൽകിയത്. അതിന് പ്രതിഫലമായി ഇടിക്കുള നാനാർക്ക് സ്കൂളിൽ ജോലിയും നൽകി. എം എം ജി സ്കൂൾ എന്നായിരുന്നു തുടക്കകാലത്ത് വിദ്യാലയത്തിന്റെ പേര് .കോയിപ്രം ബ്ലോക്കിൽ തിരുവല്ല താലൂക്കിൽ ഇരവിപേരൂർ പഞ്ചായത്തിൽ രണ്ടാം വാർഡിൽ ആണ് വിദ്യാലയം .സമീപത്തുകൂടി മണിമലയാർ ഒഴുകുന്നു .പോസ്റ്റ്ഓഫീസിനു പുറകിലായി ഇരവിപേരൂരിന്റെ ഹൃദയഭാഗത്ത് നിന്ന് അല്പം മാറി തലയെടുപ്പോടെ നിലകൊള്ളുന്ന ഈ വിദ്യാലയ മുത്തശ്ശിക്ക് ധാരാളം മികച്ച വിദ്യാർത്ഥികളെ സമൂഹത്തിന് സംഭാവന ചെയ്യാൻ സാധിച്ചിട്ടുണ്ട്. കൂടുതൽ ചരിത്രം അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |