ചുഴലി ഈസ്റ്റ് എൽ. പി. എസ് (മൂലരൂപം കാണുക)
15:26, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022→ചരിത്രം
13412suman (സംവാദം | സംഭാവനകൾ) |
13412suman (സംവാദം | സംഭാവനകൾ) |
||
വരി 28: | വരി 28: | ||
കുടിപ്പള്ളിക്കൂടമായാണ് ചുഴലി ഈസ്റ്റ് എ എൽ പി സ്കൂളിന്റെ തുടക്കം.ഈ കുടിപ്പള്ളിക്കൂടം 1933മുതൽ രേഖാപരമായ തെളിവുകളോട് കൂടി ഈ സ്കൂളിലെ അധ്യാപകൻ ആയ പടപ്പയിൽ ശങ്കരൻനായരുടെ സംരക്ഷണയിൽ ആയി.1975ൽ സാമ്പത്തിക ബുദ്ധിമുട്ട് കാരണം ശ്രീ ഇ പി കുഞ്ഞിരയരപ്പൻ നമ്പ്യാർ സെക്രട്ടറിയായുള്ള കമ്മിറ്റി ഈ സ്കൂൾ ഏറ്റെടുത്തു. പിന്നീട് ദീർഘകാലം ശ്രീ പി ദാമോദരൻ ഈ സ്ഥാനം ഏറ്റെടുത്തു.ഇന്ന് ശ്രീ കെ ടി നാരായണൻ മാസ്റ്റർ സെക്രട്ടറിയും കെ കെ ബാലകൃഷ്ണൻ മാസ്റ്റർ പ്രസിഡന്റും ആയുള്ള കമ്മിറ്റി ഭരണചുമതല വഹിക്കുന്നു. ആദ്യകാലത്ത് സാമ്പത്തികമായി പ്രയാസം നേരിടുന്ന ആൾക്കാരുടെ മക്കൾക്ക് അക്ഷരവെളിച്ചം എത്തിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു. കാർഷിക മേഖലയായ മമ്മലത്തുകരി എന്നറിയപ്പെടുന്ന ഈ പ്രദേശം മൂന്ന് ഭാഗവും തോടിനാൽ ചുറ്റപ്പെട്ട പ്രദേശമാണ്. എന്നിരുന്നാലും തുടക്കാലത്തു തന്നെ ധാരാളം കുട്ടികൾ ഉണ്ടായിരുന്നു.. | കുടിപ്പള്ളിക്കൂടമായാണ് ചുഴലി ഈസ്റ്റ് എ എൽ പി സ്കൂളിന്റെ തുടക്കം.ഈ കുടിപ്പള്ളിക്കൂടം 1933മുതൽ രേഖാപരമായ തെളിവുകളോട് കൂടി ഈ സ്കൂളിലെ അധ്യാപകൻ ആയ പടപ്പയിൽ ശങ്കരൻനായരുടെ സംരക്ഷണയിൽ ആയി.1975ൽ സാമ്പത്തിക ബുദ്ധിമുട്ട് കാരണം ശ്രീ ഇ പി കുഞ്ഞിരയരപ്പൻ നമ്പ്യാർ സെക്രട്ടറിയായുള്ള കമ്മിറ്റി ഈ സ്കൂൾ ഏറ്റെടുത്തു. പിന്നീട് ദീർഘകാലം ശ്രീ പി ദാമോദരൻ ഈ സ്ഥാനം ഏറ്റെടുത്തു.ഇന്ന് ശ്രീ കെ ടി നാരായണൻ മാസ്റ്റർ സെക്രട്ടറിയും കെ കെ ബാലകൃഷ്ണൻ മാസ്റ്റർ പ്രസിഡന്റും ആയുള്ള കമ്മിറ്റി ഭരണചുമതല വഹിക്കുന്നു. ആദ്യകാലത്ത് സാമ്പത്തികമായി പ്രയാസം നേരിടുന്ന ആൾക്കാരുടെ മക്കൾക്ക് അക്ഷരവെളിച്ചം എത്തിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു. കാർഷിക മേഖലയായ മമ്മലത്തുകരി എന്നറിയപ്പെടുന്ന ഈ പ്രദേശം മൂന്ന് ഭാഗവും തോടിനാൽ ചുറ്റപ്പെട്ട പ്രദേശമാണ്. എന്നിരുന്നാലും തുടക്കാലത്തു തന്നെ ധാരാളം കുട്ടികൾ ഉണ്ടായിരുന്നു.. | ||
[[ചുഴലി ഈസ്റ്റ് എൽ. പി. എസ്/ചരിത്രം|തുടർന്ന് വായിക്കുക]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |