"ജി.എൽ.പി.എസ്. പാവണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 68: വരി 68:
   
   
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
<big>ഭാഗികമായി ചുറ്റുമതിൽ നൽകപ്പെട്ട 1.5 ഏക്കർ സ്ഥലമാണ് സ്കൂൾ കോമ്പൗണ്ടായിട്ടുള്ളത്. കോമ്പൗണ്ടിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്തായിട്ടാണ് സ്കൂളിലേക്കുള്ള പ്രവേശനം. അകത്ത് പ്രവേശിച്ചുകഴിഞ്ഞാൽ വിശാലമായ ഒരു മെെതാനമാണ് ആദ്യം കാണാൻ സാധിക്കുക, തുടർന്ന് ഉദ്ദേശം 80 മീറ്റർ മുന്നോട്ട് നടന്നാൽ കോമ്പൗണ്ടിന്റെ കിഴക്കുവശത്തായി മെെതാനത്തിന് അഭിമുഖമായി നിൽക്കുന്ന സ്കൂൾ കെട്ടിടം കാണാം. കെട്ടിടം സ്ഥിതി ചെയ്യുന്നത്.</big>
<big>ഭാഗികമായി ചുറ്റുമതിൽ നൽകപ്പെട്ട 1.05 ഏക്കർ സ്ഥലമാണ് സ്കൂൾ കോമ്പൗണ്ടായിട്ടുള്ളത്. കോമ്പൗണ്ടിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്തായിട്ടാണ് സ്കൂളിലേക്കുള്ള പ്രവേശനം. അകത്ത് പ്രവേശിച്ചുകഴിഞ്ഞാൽ വിശാലമായ ഒരു മെെതാനമാണ് ആദ്യം കാണാൻ സാധിക്കുക, തുടർന്ന് ഉദ്ദേശം 80 മീറ്റർ മുന്നോട്ട് നടന്നാൽ കോമ്പൗണ്ടിന്റെ വടക്കുവശത്തായി മെെതാനത്തിന് അഭിമുഖമായി നിൽക്കുന്ന സ്കൂൾ കെട്ടിടം കാണാം.</big>  


=== <big>റൂം ക്രമീകരണങ്ങൾ '''(പടിഞ്ഞാറ് നിന്നും കിഴക്കോട്ട്)'''</big> ===
=== <big>റൂം ക്രമീകരണങ്ങൾ '''(പടിഞ്ഞാറ് നിന്നും കിഴക്കോട്ട്)'''</big> ===
52

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1388756" എന്ന താളിൽനിന്ന് ശേഖരിച്ചത്