"ഗവ. ജെ ബി എസ് പുന്നപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

795 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  24 ജനുവരി 2022
(gv)
വരി 1: വരി 1:
{{prettyurl|govtjbspunnapra}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}

== '''''<big><u>നാൾവഴികൾ</u></big>''''' ==
== '''''<big><u>നാൾവഴികൾ</u></big>''''' ==
<big>ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ജ്വലിക്കുന്ന ഓർമ്മകൾ പേറുന്ന ശാന്തമായ ഒരു ഗ്രാമമാണ് പുന്നപ്ര .ഒട്ടേറെ പ്രമുഖ വ്യക്തികൾക്ക് ജന്മം കൊടുത്ത ഈ ഗ്രാമത്തിന്റെ തിലകക്കുറിയായി പ്രശോഭിക്കുകയാണ് ഗവ:ജൂനിയർ ബേസിക് സ്കൂൾ എന്ന ഈ സരസ്വതി ക്ഷേത്രം .115 വർഷങ്ങൾക്കുമുൻപ് പുന്നപ്രയിലെ  കുമ്പളത്താക്കൽ കുടുംബം സർക്കാരിന് സംഭാവനയായി നൽകിയ സ്ഥലത്തും കെട്ടിടത്തിലുമാണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്[[ഗവ. ജെ ബി എസ് പുന്നപ്ര/ചരിത്രം|. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ...]]</big>

== [[ഗവ. ജെ ബി എസ് പുന്നപ്ര/ചരിത്രം|'''ഭൗതികസൗകര്യങ്ങൾ''']]<big>[[ഗവ. ജെ ബി എസ് പുന്നപ്ര/ചരിത്രം|.]]</big> ==
== [[ഗവ. ജെ ബി എസ് പുന്നപ്ര/ചരിത്രം|'''ഭൗതികസൗകര്യങ്ങൾ''']]==
==[[ഗവ. ജെ ബി എസ് പുന്നപ്ര/ചരിത്രം|<small>ത്രിതലപഞ്ചായത്ത്‌ നിലവിൽ വന്ന ശേഷം ശ്രീ. കെ. ആർ. ഗോപാലകൃഷ്ണൻ പ്രസിഡന്റായുള്ള അമ്പലപ്പുഴ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഭരണസമിതിയാണ് പുതിയ ഓഫീസ് കെട്ടിടം നിർമ്മിക്കാൻ സഹായം ചെയ്തു തന്നത്. തുടർന്ന് ആലപ്പുഴ എംപിയായിരുന്ന ശ്രീ വി എം സുധീരൻ 5 ക്ലാസ് മുറികൾക്കുള്ള പണം അനുവദിച്ചു.കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ...</small>]]==
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=പുന്നപ്ര  
|സ്ഥലപ്പേര്=പുന്നപ്ര  
734

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1387644" എന്ന താളിൽനിന്ന് ശേഖരിച്ചത്