"ലെഗസി എ.യു.പി.എസ്. തച്ചനാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21897 (സംവാദം | സംഭാവനകൾ)
No edit summary
21897 (സംവാദം | സംഭാവനകൾ)
No edit summary
വരി 181: വരി 181:


== രചനകൾ ==
== രചനകൾ ==
=== ജീവിത ചക്രം ===
കാനനപൂഞ്ചോലകളിൽ
ആറാടിയ ശൈശവം !
അരുവികളോടൊപ്പം
തുള്ളിച്ചാടിയ ബാല്യം
കൗമാരവും കടന്ന്
പുഴയിലൂടെ നീന്തി തുടിച്ചു !
മനുഷ്യന്റെ ക്രൂരതകൾ സഹിച്ച്
ജീവനോട് മല്ലടിച്ചു
കിതച്ചും ചുമച്ചും ഒടുവിൽ
വേച്ചു വേച്ചു കടലിലെത്തി
ഇനി ഈ മാലിന്യക്കടലിൽ
എത്ര കാലം ?
- സിത്താര മൻസൂർ


==വഴികാട്ടി==
==വഴികാട്ടി==
"https://schoolwiki.in/ലെഗസി_എ.യു.പി.എസ്._തച്ചനാട്ടുകര" എന്ന താളിൽനിന്ന് ശേഖരിച്ചത്