emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
2,403
തിരുത്തലുകൾ
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് കല്ലറത്തായി എൽ പി സ്കൂൾ എന്ന താൾ കല്ലറത്തലായി എൽ പി സ്കൂൾ എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ) |
No edit summary |
||
വരി 60: | വരി 60: | ||
}} | }} | ||
കണ്ണൂ൪ ജില്ലയിലെതലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരിസൗത്ത് ഉപജില്ലയിലെ തലായിസ്ഥലത്തുള്ള ഒരു / എയ്ഡഡ് / വിദ്യാലയമാണ് | |||
== ചരിത്രം == | |||
1871-ൽ സ്ഥാപിതമായ ഈ സ്കൂളിൽ ആദ്യ കാലത്ത് ആൺ കുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം കെട്ടിടങ്ങളിലായിരുന്നു പ0നം. കാലക്രമേണ പെൺകുട്ടികളുടെ വിദ്യാലയം നിലംപതിക്കുകയും ആൺകുട്ടികളുടെ വിദ്യാലയം മാത്രം നിലനിൽക്കുകയും, പിന്നീട് ആൺകുട്ടികളും, പെൺകുട്ടികളും ഒന്നിച്ചു പഠിച്ചു വരുന്നു. | 1871-ൽ സ്ഥാപിതമായ ഈ സ്കൂളിൽ ആദ്യ കാലത്ത് ആൺ കുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം കെട്ടിടങ്ങളിലായിരുന്നു പ0നം. കാലക്രമേണ പെൺകുട്ടികളുടെ വിദ്യാലയം നിലംപതിക്കുകയും ആൺകുട്ടികളുടെ വിദ്യാലയം മാത്രം നിലനിൽക്കുകയും, പിന്നീട് ആൺകുട്ടികളും, പെൺകുട്ടികളും ഒന്നിച്ചു പഠിച്ചു വരുന്നു. | ||
വാസു മാസ്റ്ററുടെ ഉടമസ്ഥതയിലായിരുന്നു ആദ്യ കാലത്ത് ഈ സ്കൂൾ .അതിനു ശേഷം ഭാര്യ ജാനകിയും ,അവരുടെ മരണശേഷം മകൻ ആനന്ദ ചന്ദ്രൻ മാനേജർ സ്ഥാനത്ത് തുടരുന്നു. മാഹിക്കും തലശ്ശേരിക്കും ഇടയിൽ തലായി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ സ്കൂളിന്റെ മുന്നിലൂടെ നാഷണൽ ഹൈവേ കടന്നു പോകുന്നു. റോഡിന്റെ വളരെ അടുത്ത് സ്ഥിതി ചെയ്യുന്നതിനാൽ രക്ഷിതാക്കൾ ഇവിടേക്ക് കുട്ടികളെ അയക്കാൻ ഭയപ്പെടുന്നുണ്ട്. അധ്യാപകർ വളരെ ശ്രദ്ധയോടെ കുട്ടികളെ റോഡ് കടത്തികൊടുക്കുന്നതിനാൽ അപകടങ്ങൾ കുറവാണ്. | വാസു മാസ്റ്ററുടെ ഉടമസ്ഥതയിലായിരുന്നു ആദ്യ കാലത്ത് ഈ സ്കൂൾ .അതിനു ശേഷം ഭാര്യ ജാനകിയും ,അവരുടെ മരണശേഷം മകൻ ആനന്ദ ചന്ദ്രൻ മാനേജർ സ്ഥാനത്ത് തുടരുന്നു. മാഹിക്കും തലശ്ശേരിക്കും ഇടയിൽ തലായി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ സ്കൂളിന്റെ മുന്നിലൂടെ നാഷണൽ ഹൈവേ കടന്നു പോകുന്നു. റോഡിന്റെ വളരെ അടുത്ത് സ്ഥിതി ചെയ്യുന്നതിനാൽ രക്ഷിതാക്കൾ ഇവിടേക്ക് കുട്ടികളെ അയക്കാൻ ഭയപ്പെടുന്നുണ്ട്. അധ്യാപകർ വളരെ ശ്രദ്ധയോടെ കുട്ടികളെ റോഡ് കടത്തികൊടുക്കുന്നതിനാൽ അപകടങ്ങൾ കുറവാണ്. |