കല്ലറത്തലായി എൽ പി സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കല്ലറത്തലായി എൽ പി സ്കൂൾ | |
---|---|
വിലാസം | |
തലായി ടെമ്പിൾ ഗേറ്റ് പി.ഒ. , 670102 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1871 |
വിവരങ്ങൾ | |
ഫോൺ | 0490 2325970 |
ഇമെയിൽ | kallarathalayilp@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14210 (സമേതം) |
യുഡൈസ് കോഡ് | 32020300922 |
വിക്കിഡാറ്റ | Q64460571 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | തലശ്ശേരി സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | തലശ്ശേരി |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 37 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 9 |
പെൺകുട്ടികൾ | 7 |
ആകെ വിദ്യാർത്ഥികൾ | 16 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിന്ധു . എ കെ |
പി.ടി.എ. പ്രസിഡണ്ട് | ധന്യ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | നിഖിത ടി പി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസജില്ലയിൽ തലശ്ശേരിസൗത്ത് ഉപജില്ലയിലെ തലായി സ്ഥലത്തുള്ള ഒരു / എയ്ഡഡ് / വിദ്യാലയമാണ്
ചരിത്രം
1871-ൽ സ്ഥാപിതമായ ഈ സ്കൂളിൽ ആദ്യ കാലത്ത് ആൺ കുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം കെട്ടിടങ്ങളിലായിരുന്നു പ0നം. കാലക്രമേണ പെൺകുട്ടികളുടെ വിദ്യാലയം നിലംപതിക്കുകയും ആൺകുട്ടികളുടെ വിദ്യാലയം മാത്രം നിലനിൽക്കുകയും, പിന്നീട് ആൺകുട്ടികളും, പെൺകുട്ടികളും ഒന്നിച്ചു പഠിച്ചു വരുന്നു. വാസു മാസ്റ്ററുടെ ഉടമസ്ഥതയിലായിരുന്നു ആദ്യ കാലത്ത് ഈ സ്കൂൾ .അതിനു ശേഷം ഭാര്യ ജാനകിയും ,അവരുടെ മരണശേഷം മകൻ ആനന്ദ ചന്ദ്രൻ മാനേജർ സ്ഥാനത്ത് തുടരുന്നു. മാഹിക്കും തലശ്ശേരിക്കും ഇടയിൽ തലായി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ സ്കൂളിന്റെ മുന്നിലൂടെ നാഷണൽ ഹൈവേ കടന്നു പോകുന്നു. റോഡിന്റെ വളരെ അടുത്ത് സ്ഥിതി ചെയ്യുന്നതിനാൽ രക്ഷിതാക്കൾ ഇവിടേക്ക് കുട്ടികളെ അയക്കാൻ ഭയപ്പെടുന്നുണ്ട്. അധ്യാപകർ വളരെ ശ്രദ്ധയോടെ കുട്ടികളെ റോഡ് കടത്തികൊടുക്കുന്നതിനാൽ അപകടങ്ങൾ കുറവാണ്.
ഭൗതികസൗകര്യങ്ങൾ
5 ക്ലാസ്സുമുറികളും, പാചക മുറിയും, മൂത്രപ്പുര, കക്കൂസ്, ചുറ്റുമതിൽ, കളിസ്ഥലം, കുടിവെള്ള സൗകര്യം എന്നിവയും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
കലാ-കായിക പ്രവർത്തനങ്ങളിൽ കുട്ടികളെ സ്കൂൾ, സബ് ജില്ലാ ജില്ലാ കല മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും സമ്മാനം ലഭിക്കുകയും ചെയ്തിട്ടുണ്ട്.
മാനേജ്‌മെന്റ്
മുൻസാരഥികൾ
CPIM സംസ്ഥാന സെക്രട്ടറി ശ്രീ.കോടിയേരി ബാലകൃഷ്ണന്റെ പിതാവ് കുറുപ്പു മാഷ് ഇവിടുത്തെ അധ്യാപകനാണ് നാണു മാസ്റ്റർ കമല ടീച്ചർ. രാമദാസൻ മാസ്റ്റർ ഷൈമ ടീച്ചർ സലില ടീച്ചർ ഹെമാവതി ടീച്‌ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ജഡ്ജി രാമകൃഷ്ണൻ ദാമോദരൻ വക്കീൽ പ്രൊഫ: കരുണൻ പരേതരായ ഡോ.സമീന്ദ്രൻ ഗാന രചയിതാവ് രാഘവൻ മാസ്റ്റർ സി.എച്ച്.കണാരൻ
വഴികാട്ടി
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14210
- 1871ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ