"സെന്റ്. ജോർജ് യു.പി.എസ്. നാരങ്ങാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

U38437 (സംവാദം | സംഭാവനകൾ)
No edit summary
U38437 (സംവാദം | സംഭാവനകൾ)
No edit summary
വരി 119: വരി 119:




== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
#
#
#
==മികവുകൾ==
<nowiki>*</nowiki> സബ് ജില്ല ഗണിത ശാസ്ത്രമേളയിൽ ഓവർ ഓൾ ചാമ്പ്യൻഷിപ്പ്.( 2014-2015)


<nowiki>*</nowiki>സാമൂഹ്യ ശാസ്ത്രമേളയിൽ കോഴഞ്ചേരി സബ്ജില്ലയിൽ ഒന്നാം സ്ഥാനം ( 2019_2020)


<nowiki>*</nowiki> ജില്ലാതല ശാസ്ത്ര രംഗ മത്സരത്തിൽ പ്രോജക്ടിനും, ശാസ്ത്രലേഖനത്തിനും രണ്ടാം സ്ഥാനം.( 2021-2022)


<nowiki>*</nowiki>Lss, Uss സ്കോളർഷിപ്പുകളിൽ മികച്ച പരിശീലനം ഉന്നത വിജയം.


<nowiki>*</nowiki>ഭാഷാഅസംബ്ലി - ഭാഷാ അസംബ്ലി ആഴ്ചയിൽ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ നടക്കുന്നു. മലയാളം അസംബ്ലിയിൽ പത്രവാർത്ത, ചിന്താവിഷയം, കവിതാലാപനം, പഴഞ്ചൊല്ലുകൾ, കടങ്കഥകൾ, സാഹിത്യ ക്വിസ്, സാഹിത്യകാരന്മാരെ പരിചയപ്പെടുത്തൽ, നാടൻപാട്ട് തുടങ്ങി പ്രവർത്തനങ്ങൾ അസംബ്ലിയിൽ നടത്തിവരുന്നു.ബുധനാഴ്ചകളിൽ നടത്തുന്ന ഹിന്ദി അസംബ്ലിയിൽ പത്രവാർത്ത, ചിന്താവിഷയം, കവിതാലാപനം, സാഹിത്യ ക്വിസ്, വിവിധ ഭാഷാ പ്രവർത്തനങ്ങൾ, സു ര ലീ ഹിന്ദി പ്രവർത്തനങ്ങൾ എന്നിവ ഉൾക്കൊള്ളിക്കുന്നു. എല്ലാ വെള്ളിയാഴ്ച ദിവസങ്ങളിലും ഇംഗ്ലീഷ് അസംബ്ലി കുട്ടികൾ നടത്തുന്നു. Newsreading, thoughts, description,story telling, Hello English activities,text book activities തുടങ്ങി പ്രവർത്തനങ്ങളും ഉൾക്കൊള്ളിക്കുന്നു. ഭാഷാ അസംബ്ലി ക ൾ കുട്ടികൾക്ക് സഭാ കമ്പം മാറുന്നതിനും വ്യത്യസ്തമായ നൂതനമായ അവതരണ രീതികൾ പരിശീലിക്കുവാനുള്ള ഒരു വേദി കൂടിയായത് മാറുന്നു.


<nowiki>*</nowiki> വിവിധ ഭാഷാപ്രയോഗം മെച്ചപ്പെടുത്തുന്ന പദ്ധതികളായ മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, സുരീലി ഹിന്ദി എന്നിവയും വിഷയബന്ധിതമായ  ശ്രദ്ധ ,ഗണിത വിജയം, ഉല്ലാസ ഗണിതം, എന്നിവയ്ക്ക് സമയബന്ധിതമായിപരിശീലനവും നടന്നു വരുന്നു.


<nowiki>*</nowiki>ബോധവൽക്കരണ ക്ലാസുകൾ


<nowiki>*</nowiki>കലാകായികപരിശീലനം
    {| class="infobox collapsible collapsed" style="clear:center; width:50%; font-size:90%;"
 
<nowiki>*</nowiki> മാധുര്യം സെൽ- കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉൾക്കൊള്ളിച്ച് മാധുര്യം സെൽ നടത്തിവരുന്നു.
 
<nowiki>*</nowiki>ടാലൻ്റ് ലാബ് - സ്കൂളിലെകുട്ടികളെ LP ,UP തിരിച്ച് കഥാ, കവിത, ചിത്രരചന, നൃത്തം, നാടൻപാട്ട് എന്നീ ഇനങ്ങളിൽ കഴിവുകളും താൽപര്യവും ഉള്ളവരെ ഉൾപ്പെടുത്തി അവർക്ക്അതാത് ഇനങ്ങളിൽ പരിശീലനം പരിശീലനം നൽകുന്നു.
 
<nowiki>*</nowiki>വിവിധ ദിനാചരണങ്ങൾ
 
<nowiki>*</nowiki>കൈയ്യെഴുത്ത് മാസിക നിർമ്മാണം.
 
<nowiki>*</nowiki> നൈതികം -സ്കൂൾ ഭരണഘടന തയ്യാറാക്കൽ.
 
<nowiki>*</nowiki>പഠനോത്സവം
 
<nowiki>*</nowiki>ഓരോ വിഷയവുമായി ബന്ധപ്പെട്ട് അധ്യാപകർ പാഠപുസ്തകത്തിനപ്പുറമുള്ള അറിവു പകർന്നു കൊടുക്കാൻ സദാ ജാഗരൂ പരാണ്.
 
=='''ദിനാചരണങ്ങൾ'''==
'''ഓരോദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ധാരാളം പ്രവർത്തനങ്ങൾ സ്കൂളിൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നു.'''
 
'''*ജൂൺ 5-ലോക പരിസ്ഥിതി ദിനം -'''
 
'''വ്യക്ഷത്തൈ നടൽ, വിത്ത് വിതരണം, പോസ്റ്റർ, പരിസ്ഥിതി ദിന ക്വിസ് ,പൂന്തോട്ട നിർമ്മാണം'''
 
'''*ജൂൺ 19- വായനാദിനം -'''
 
'''ലൈബ്രറി പുസ്തക പരിചയം, വായനാക്കുറിപ്പ് തയ്യാറാക്കൽ, വായനാ ക്വിസ്, പോസ്റ്റർ രചന ,പ്രസംഗ മത്സരം, ഉപന്യാസ രചന ,വായനാദിന പ്രതിജ്ഞ,വായനാവാരം ആഘോഷിക്കൽ, വായനാ മത്സരം'''
 
'''*ജൂൺ 26_ ലോക ലഹരി  വിരുദ്ധ ദിനം - ബോധവൽക്കരണക്ലാസ് ,ലഹരി വിരുദ്ധ പ്രതിജ്ഞ,'''
 
'''ലഹരി വിരുദ്ധ സന്ദേശം, പോസ്റ്റർ രചന'''
 
'''*ജൂലൈ 5- ബഷീർ ചരമദിനം‌ - ബഷീറിൻ്റെ'''
 
'''കൃതികൾ പരിചയപ്പെടുത്തൽ, ബഷീർ ദിന ക്വിസ് ,വായനാക്കുറിപ്പ് തയ്യാറാക്കൽ'''
 
'''*ജൂലൈ 21-ചാന്ദ്രദിനം -'''
 
'''ക്വിസ് മത്സരം, പതിപ്പ് നിർമ്മാണം, സൂര്യഗ്രഹണം, ചന്ദ്രഗ്രഹണം, ചന്ദ്രയാൻ തുടങ്ങിയവയുടെ വീഡിയോ പ്രദർശനം.'''
 
'''*ആഗസ്റ്റ് 9_നാഗസാക്കി ദിനം - ബോധവൽക്കരണ ക്ലാസ്, യുദ്ധത്തിൻ്റെ ഭീകരത വ്യക്തമാക്കുന്ന വീഡിയോ പ്രദർശനം, യുദ്ധവിരുദ്ധ പ്ലക്കാർഡ് നിർമ്മാണം, യുദ്ധവിരുദ്ധ പ്രതിജ്ഞ'''
 
'''*ആഗസ്റ്റ് - 15 സ്വാതന്ത്ര്യ ദിനം -'''
 
'''പതാക ഉയർത്തൽ, സ്വാതന്ത്ര്യ ദിനപതിപ്പ്, ക്വിസ്, പ്രസംഗം, ദേശഭക്തിഗാന മത്സരം'''
 
'''*സെപ്റ്റംബർ 14-ദേശീയ ഹിന്ദി ദിനം -'''
 
'''ഹിന്ദി പതിപ്പ് നിർമ്മാണം, ഹിന്ദി സാഹിത്യകാരന്മാരെ പരിചയപ്പെടുത്തൽ, ഹിന്ദി ഗാനാലാപന മത്സരം.'''
 
'''*ഒക്ടോബർ - 2 ഗാന്ധിജയന്തി - പരിസര ശുചീകരണം, ഗാന്ധിജയന്തി ക്വിസ്, പതിപ്പ് നിർമ്മാണം'''
 
'''*നവംബർ - 1 കേരളപ്പിറവി ദിനം_'''
 
'''മാത്യ ഭാഷ പ്രതിജ്ഞ ചൊല്ലൽ, മാതൃഭാഷയുടെ മഹത്വം വർണ്ണിക്കുന്ന കവിതകളും ഗാനങ്ങളും അവതരിപ്പിക്കൽ, പതിപ്പ് നിർമ്മാണം,ക്വിസ് .'''
 
'''*നവംബർ-14 ശിശുദിനം -'''
 
'''ശിശുദിന റാലി, ശിശുദിന പ്രസംഗം,'''
 
'''കുട്ടികളുടെ കലാപരിപാടികൾ, ശിശുദിനപതിപ്പ്.'''
 
'''*ഡിസംമ്പർ-1 ലോക എയിഡ്സ് ദിനം -'''
 
'''ബോധവൽക്കരണ ക്ലാസ്.'''
 
'''*ഡിസംബർ - 3 ലോക ഭിന്നശേഷി ദിനം -'''
 
'''കുട്ടികളുടെ വിവിധ കലാ മത്സരങ്ങൾ നടത്തൽ.'''
 
'''*ജനുവരി-26 റിപ്പബ്ലിക് ദിനം -'''
 
'''പതാക ഉയർത്തൽ, മഹത് വ്യക്തികളെ അനുസ്മരിക്കൽ.'''
 
'''*ജനുവരി -30 രക്തസാക്ഷി ദിനം -'''
 
'''മൗന പ്രാർത്ഥന, ഗാന്ധിജിയെ അനുസ്മരിക്കൽ'''
 
'''*ഫെബ്രുവരി 28-ദേശീയ ശാസ്ത്രദിനം -'''
 
'''ശാസ്ത്ര ദിന ക്വിസ് മത്സരങ്ങൾ ,ശാസ്ത്രവ ബോധമുളവാക്കുന്ന പ്രസംഗങ്ങൾ, ശാസ്ത്ര പ്രദർശനം.'''
 
==അദ്ധ്യാപകർ==
<nowiki>*</nowiki> ശ്രീമതി. ഷൈനി വർഗീസ്
 
<nowiki>*</nowiki> ശ്രീമതി. ജയ സൂസൻ ചെറിയാൻ                                                                           
 
<nowiki>*</nowiki> ശ്രീമതി. സാലി ഉമ്മൻ
 
<nowiki>*</nowiki> ശ്രീമതി.റിയ ചേച്ചമ്മ ബെന്നി
 
<nowiki>*</nowiki> ശ്രീമതി .ശാലു പി എസ്
 
<nowiki>*</nowiki>ശ്രീമതി .സി ജി ജേക്കബ്                                                                                                                                                                                                                                                                        <nowiki>*</nowiki> പ്രിയ മറിയം ജോസഫ്   
 
'''HEADMISTRESS'''                                                                                                    [[പ്രമാണം:SHINY.jpg|ഇടത്ത്‌|ലഘുചിത്രം|294x294px]]
[[പ്രമാണം:2022.jpg|നടുവിൽ|ലഘുചിത്രം|സ്കൂൾ സ്റ്റാഫ്]]
{| class="infobox collapsible collapsed" style="clear:center; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
"https://schoolwiki.in/സെന്റ്._ജോർജ്_യു.പി.എസ്._നാരങ്ങാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്