"ജി.എം.യു.പി.എസ് നിലമ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 60: വരി 60:
}}
}}


മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ നിലമ്പൂർ മുനിസിപ്പാലിറ്റിയുടെ ഹൃദയഭാഗത്ത്  പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി നിലകൊള്ളുന്നു.നിലമ്പൂർ കോവിലകം 1903ൽ പണികഴിപ്പിച്ചതാണ് ഗവ.മോഡൽ യു.പി സ്കൂൾ. അന്ന് ഇതിന്റെ പേര് മറ്റൊന്നായിരുന്നു ലൗലി ബേർഡ്. വിദ്യാഭ്യാസ ആവശ്യത്തിന് മാത്രമായി പിന്നീട് 2 ഏക്കർ 22 സെന്റ് സ്ഥലവും കെട്ടിടവും നിലമ്പൂർ കോവിലകം സർക്കാരിന് നൽകി. ഒരു എലമെന്ററി സ്കൂളായി തുടങ്ങിയ ഈ വിദ്യാലയത്തിന് കാലാനുസൃതമായ മാറ്റങ്ങൾ സംഭവിച്ച് ഇന്നു കാണുന്ന ഗവൺമെന്റ് മോഡൽ യു.പി സ്കൂൾ ആയി മാറി. ഉയർന്ന അക്കാദമിക നിലവാരവും കലാകായിക രംഗങ്ങളിലെ നേട്ടവും എല്ലാം ഈ വിദ്യാലയത്തിനെ കേരളത്തിലെ തന്നെ മികച്ച വിദ്യാലയങ്ങളിലൊന്നായി ആയി മാറ്റുന്നു. ഇത് സാധ്യമായത് ഈ വിദ്യാലയത്തിലെ അർപ്പണബോധമുള്ള മികച്ച അധ്യാപകരുടെയും സഹകരണം ഉള്ള രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമം കൊണ്ട് മാത്രമാണ്. 119 വർഷങ്ങൾക്കിപ്പുറവും നിലമ്പൂരിന്റെ ഹൃദയഭാഗത്ത് പ്രൗഢി ഒട്ടും ചോർന്നു പോകാതെ തലയെടുപ്പോടെ മുൻപന്തിയിൽ തന്നെ നിൽക്കുന്നു ഈ വിദ്യാലയം.
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ നിലമ്പൂർ മുനിസിപ്പാലിറ്റിയുടെ ഹൃദയഭാഗത്ത്  പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി നിലകൊള്ളുന്നു.നിലമ്പൂർ കോവിലകം 1903ൽ പണികഴിപ്പിച്ചതാണ് ഗവ.മോഡൽ യു.പി സ്കൂൾ.


== ചരിത്രം ==
== ചരിത്രം ==
527

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1385504" എന്ന താളിൽനിന്ന് ശേഖരിച്ചത്