കെ. എസ്. എൽ. പി. എസ്. മുളങ്കുന്നത്തുകാവ് (മൂലരൂപം കാണുക)
11:00, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022→പാഠ്യേതര പ്രവർത്തനങ്ങൾ പാഠ്യ പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും തുല്യ പ്രാധാന്യം നൽകി വരുന്നു.കുട്ടികളുടെ കലാ കായിക സർഗാത്മകകഴിവുകൾ വളർത്തുന്നതിനായി വിവിധ പരിപാടികളും പ്രവർത്തനങ്ങളും സംഘടിപ്പിക്കാറുണ്ട് .ദിനാചരണ പ്രവർത്തനങ്ങളും
വരി 71: | വരി 71: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
'''3 കെട്ടിടങ്ങളിലായി നിലനിൽക്കുന്ന വിദ്യാലയം നാല് ഘട്ടങ്ങളിലായാണ് പൂർത്തിയാക്കിയത്.ഓടുമേഞ്ഞതും പഴയ ശൈലിയിൽ ഉള്ളതുമാണ് വിദ്യാലയകെട്ടിടം.അടച്ചുറപ്പുള്ള ക്ലാസ് മുറികളാണ് ഉള്ളത്.കുടിവെള്ളത്തിനായി കിണറിനെ ആശ്രയിക്കുന്നു.കുടിവെള്ള സംഭരണത്തിനായിടാങ്ക്, പൈപ്പ് തുടങ്ങിയ സൗകര്യങ്ങളുമുണ്ട്2004 ൽഅടുക്കള മെച്ചപ്പെടുത്തി എങ്കിലും സൗകര്യങ്ങൾ കുറവാണ്. 2015 ൽ എംഎൽഎ ഫണ്ടിൽ നിന്ന് ഡൈനിങ് ഹാൾ പണി കഴിപ്പിച്ചു. കുട്ടികളുടെ എണ്ണത്തിന് അനുസരിച്ചുള്ള ശൗചാലയ സൗകര്യങ്ങളുണ്ട്. 2003ൽ സുവർണ്ണ ജൂബിലി സ്മാരകമായി വിദ്യാർഥികളുടെയും നാട്ടുകാരുടെയും സഹായത്തോടെ സ്റ്റേജ് പണികഴിപ്പിച്ചു .സൗകര്യങ്ങൾ കുറവാണെങ്കിലും കമ്പ്യൂട്ടർ ലാബ് വായനാമുറി എന്നിവ ഒരുക്കിയിട്ടുണ്ട്. ആധുനിക സൗകര്യങ്ങളോടുകൂടിയ ഡിജിറ്റൽ ക്ലാസ് റൂമുകളും ഒരുക്കിയിട്ടുണ്ട്. ''' | '''3 കെട്ടിടങ്ങളിലായി നിലനിൽക്കുന്ന വിദ്യാലയം നാല് ഘട്ടങ്ങളിലായാണ് പൂർത്തിയാക്കിയത്.ഓടുമേഞ്ഞതും പഴയ ശൈലിയിൽ ഉള്ളതുമാണ് വിദ്യാലയകെട്ടിടം.അടച്ചുറപ്പുള്ള ക്ലാസ് മുറികളാണ് ഉള്ളത്.കുടിവെള്ളത്തിനായി കിണറിനെ ആശ്രയിക്കുന്നു.കുടിവെള്ള സംഭരണത്തിനായിടാങ്ക്, പൈപ്പ് തുടങ്ങിയ സൗകര്യങ്ങളുമുണ്ട്2004 ൽഅടുക്കള മെച്ചപ്പെടുത്തി എങ്കിലും സൗകര്യങ്ങൾ കുറവാണ്. 2015 ൽ എംഎൽഎ ഫണ്ടിൽ നിന്ന് ഡൈനിങ് ഹാൾ പണി കഴിപ്പിച്ചു. കുട്ടികളുടെ എണ്ണത്തിന് അനുസരിച്ചുള്ള ശൗചാലയ സൗകര്യങ്ങളുണ്ട്. 2003ൽ സുവർണ്ണ ജൂബിലി സ്മാരകമായി വിദ്യാർഥികളുടെയും നാട്ടുകാരുടെയും സഹായത്തോടെ സ്റ്റേജ് പണികഴിപ്പിച്ചു .സൗകര്യങ്ങൾ കുറവാണെങ്കിലും കമ്പ്യൂട്ടർ ലാബ് വായനാമുറി എന്നിവ ഒരുക്കിയിട്ടുണ്ട്. ആധുനിക സൗകര്യങ്ങളോടുകൂടിയ ഡിജിറ്റൽ ക്ലാസ് റൂമുകളും ഒരുക്കിയിട്ടുണ്ട്. ''' | ||
== പാഠ്യേതര പ്രവർത്തനങ്ങൾ പാഠ്യ പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും തുല്യ പ്രാധാന്യം നൽകി വരുന്നു.കുട്ടികളുടെ കലാ കായിക സർഗാത്മകകഴിവുകൾ വളർത്തുന്നതിനായി വിവിധ പരിപാടികളും പ്രവർത്തനങ്ങളും സംഘടിപ്പിക്കാറുണ്ട് .ദിനാചരണ പ്രവർത്തനങ്ങളും വളരെ വിപുലമായ രീതിയിൽ തന്നെ നടത്തി വരുന്നു. | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
പാഠ്യ പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും തുല്യ പ്രാധാന്യം നൽകി വരുന്നു.കുട്ടികളുടെ കലാ കായിക സർഗാത്മകകഴിവുകൾ വളർത്തുന്നതിനായി വിവിധ പരിപാടികളും പ്രവർത്തനങ്ങളും സംഘടിപ്പിക്കാറുണ്ട് .ദിനാചരണ പ്രവർത്തനങ്ങളും വളരെ വിപുലമായ രീതിയിൽ തന്നെ നടത്തി വരുന്നു. | |||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== |