"സെഡ്. എം. എൽ. പി. എസ്. കോലഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,399 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23 ജനുവരി 2022
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 65: വരി 65:


== ചരിത്രം ==
== ചരിത്രം ==
നൂറ്റി മുപ്പതിൽ പരം വർഷം പഴക്കമുള്ള ഈ വിദ്യാലയം വിദേശത്തു നിന്നുള്ള ക്രിസ്ത്യൻ മിഷനറിമാരാണ് സ്ഥാപിച്ചത്.
നൂറ്റി മുപ്പതിൽ പരം വർഷം പഴക്കമുള്ള ഈ വിദ്യാലയം വിദേശത്തു നിന്നുള്ള ക്രിസ്ത്യൻ മിഷനറിമാരാണ് സ്ഥാപിച്ചത്. [[കൂടുതൽ വായിക്കുക]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 72: വരി 72:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
കുട്ടികൾക്ക് കൈത്തൊഴിൽ പരിശീലനത്തിന്റെ ഭാഗമായി പേപ്പർ ബാഗ് നിർമാണം , സൈക്കിൾ പരിശീലനം, ക്രാഫ്റ്റ് നിർമാണം , കലാകായിക പരിശീലനം, ക്ലേ മോഡലിംഗ് എന്നിവ കാലാനുസൃതമായി നൽകി വരാറുണ്ട്. ഇതുമായി ബന്ധപ്പെട്ട് മേളകൾ സംഘടിപ്പിക്കാറുണ്ട്. മികച്ച ഉൽപന്നങ്ങളുടെ പ്രദർശനവും നടത്തി വരാറുണ്ട്.
കുട്ടികൾക്ക് കൈത്തൊഴിൽ പരിശീലനത്തിന്റെ ഭാഗമായി പേപ്പർ ബാഗ് നിർമാണം , സൈക്കിൾ പരിശീലനം, ക്രാഫ്റ്റ് നിർമാണം , കലാകായിക പരിശീലനം, ക്ലേ മോഡലിംഗ് എന്നിവ കാലാനുസൃതമായി നൽകി വരാറുണ്ട്. ഇതുമായി ബന്ധപ്പെട്ട് മേളകൾ സംഘടിപ്പിക്കാറുണ്ട്. മികച്ച ഉൽപന്നങ്ങളുടെ പ്രദർശനവും നടത്തി വരാറുണ്ട്.
== മാനേജ്‌മെന്റ് ==
ഭാരതത്തിന്റെ ദേശീയ സ്വാതന്ത്ര്യ ലബ്ധിയോടെ ഇവിടുത്തെ അധ്യാപകർ (മിസ്സി ) ഇന്ത്യ വിട്ടു പോയി. പോകുമ്പോൾ സ്കൂളിന്റെ ഉടമസ്ഥത സ്റ്റാഫിന് കൈമാറി. തുടർന്ന് ഈ വിദ്യാലയം ഗവൺമെന്റ് എയ്ഡഡോടെ സ്റ്റാഫ് മാനേജ്മെന്റിന്റെ ഒത്തൊരുമയോടെ നില നിന്നു പോകുന്നു.
== സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ നമ്പർ
!പേര്
!റിട്ടയർമെന്റ് തീയതി
|-
|1
|എം. വി. ആമോസ്
|1954
|-
|2
|കെ. കെ. ജോർജ്
|1966
|-
|3
|എം.ജി. മാർത്ത
|1975
|-
|4
|സി. എവിലിൻ സോളമൻ
|1980
|-
|5
|സി.ജെ. ഗോവിന്ദൻകുട്ടി
|1990
|-
|6
|കെ.കെ.നാരായണിക്കുട്ടി
|2007
|-
|7
|എ.എസ്. രവീന്ദ്രൻ
|2021
|}


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
36

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1382700" എന്ന താളിൽനിന്ന് ശേഖരിച്ചത്