"സെഡ്. എം. എൽ. പി. എസ്. കോലഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 75: വരി 75:


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികളിൽ പലരും സമൂഹത്തിന്റെ ഉന്നതശ്രേണികളിലെത്തിയിട്ടുണ്ട്. ഔദ്യോഗിക രംഗത്ത് പോലീസ് ഐ.ജിയായിരുന്ന ശ്രീ. ശ്രീനിവാസയ്യരും, കവിയും ജ്യോതിഷിയുമായിരുന്ന കോലഴി ഗോപാലകൃഷ്ണ പണിക്കരും അവരിൽ പ്രമുഖരാണ്. ഡോക്ടർ, എഞ്ചിനീയർ , അധ്യാപകർ, വക്കീലന്മാർ, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ഉൾപ്പെടെ . ധാരാളം വ്യക്തികളെ ഈ വിദ്യാലയത്തിന് സംഭാവന ചെയ്യുവാൻ കഴിഞ്ഞിട്ടുണ്ട്.==


==നേട്ടങ്ങൾ .അവാർഡുകൾ.==  
==നേട്ടങ്ങൾ .അവാർഡുകൾ.==  

22:26, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സെഡ്. എം. എൽ. പി. എസ്. കോലഴി
വിലാസം
കോലഴി

കോലഴി പി.ഒ.
,
680010
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1887
വിവരങ്ങൾ
ഇമെയിൽzmlpskolazhy@gmail.com
കോഡുകൾ
സ്കൂൾ കോഡ്22447 (സമേതം)
യുഡൈസ് കോഡ്32071211101
വിക്കിഡാറ്റQ64091067
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംവടക്കാഞ്ചേരി
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്പുഴയ്ക്കൽ
തദ്ദേശസ്വയംഭരണസ്ഥാപനംകോലഴി, പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ31
പെൺകുട്ടികൾ14
ആകെ വിദ്യാർത്ഥികൾ45
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീജ പി.എസ്
പി.ടി.എ. പ്രസിഡണ്ട്ഷീന കാർത്തികേയൻ
എം.പി.ടി.എ. പ്രസിഡണ്ട്അനിത വിനേഷ്
അവസാനം തിരുത്തിയത്
22-01-202222447HM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശൂർ ജില്ലയിലെ തൃശൂർ വിദ്യഭ്യാസജില്ലയിൽ തൃശൂർ ഈസ്റ്റ് ഉപജില്ലയിലെ കോലഴി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് സ്കൂൾ ആണ് ഇത്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

നൂറ്റി മുപ്പതിൽ പരം വർഷം പഴക്കമുള്ള ഈ വിദ്യാലയം വിദേശത്തു നിന്നുള്ള ക്രിസ്ത്യൻ മിഷനറിമാരാണ് സ്ഥാപിച്ചത്.

ഭൗതികസൗകര്യങ്ങൾ

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകൾ, പൊതു കക്കൂസ്, ധാരാളം ടാപ്പുകളോടു കൂടിയ ശുദ്ധജല വിതരണ സംവിധാനം, സ്റ്റേജ്, അടച്ചുറപ്പുള്ള പാചകപ്പുര, കുഴൽക്കിണർ എന്നിവ സ്വന്തമായിട്ടുണ്ട്. എല്ലാ സൗകര്യങ്ങളും ഉള്ള ഒരു നല്ല നേഴ്സറിയും , സ്കൂൾ വാൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികൾക്ക് കൈത്തൊഴിൽ പരിശീലനത്തിന്റെ ഭാഗമായി പേപ്പർ ബാഗ് നിർമാണം , സൈക്കിൾ പരിശീലനം, ക്രാഫ്റ്റ് നിർമാണം , കലാകായിക പരിശീലനം, ക്ലേ മോഡലിംഗ് എന്നിവ കാലാനുസൃതമായി നൽകി വരാറുണ്ട്. ഇതുമായി ബന്ധപ്പെട്ട് മേളകൾ സംഘടിപ്പിക്കാറുണ്ട്. മികച്ച ഉൽപന്നങ്ങളുടെ പ്രദർശനവും നടത്തി വരാറുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികളിൽ പലരും സമൂഹത്തിന്റെ ഉന്നതശ്രേണികളിലെത്തിയിട്ടുണ്ട്. ഔദ്യോഗിക രംഗത്ത് പോലീസ് ഐ.ജിയായിരുന്ന ശ്രീ. ശ്രീനിവാസയ്യരും, കവിയും ജ്യോതിഷിയുമായിരുന്ന കോലഴി ഗോപാലകൃഷ്ണ പണിക്കരും അവരിൽ പ്രമുഖരാണ്. ഡോക്ടർ, എഞ്ചിനീയർ , അധ്യാപകർ, വക്കീലന്മാർ, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ഉൾപ്പെടെ . ധാരാളം വ്യക്തികളെ ഈ വിദ്യാലയത്തിന് സംഭാവന ചെയ്യുവാൻ കഴിഞ്ഞിട്ടുണ്ട്.

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps: 10.566516,76.217252 |zoom=18}}


"https://schoolwiki.in/index.php?title=സെഡ്._എം._എൽ._പി._എസ്._കോലഴി&oldid=1374396" എന്ന താളിൽനിന്ന് ശേഖരിച്ചത്