"ജി. എൽ. പി. എസ്. പഴയഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,667 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  22 ജനുവരി 2022
No edit summary
വരി 1: വരി 1:
  പഴയഗ്രാമം ഗവ.  എൽ . പി . സ്കൂൾ  പ്രശസ്തമായ നെന്മാറ വല്ലങ്ങി വേലയുടെ ആരംഭം കുറിക്കുന്നത് ഈ വിദ്യാലയത്തിന്റെ
തിരുമുറ്റത്ത് നിന്നാണ് . കൊച്ചി രാജാവിന്റെ വിശ്രമ കേന്ദ്രമായിരുന്ന ഈ സ്ഥലത്തു പഴയന്നൂർ കാവിലമ്മയുടെ പ്രതിഷ്ഠയോടുകൂടിയ
അമ്പലവുമുണ്ട് . ഒരു ചരിത്ര സ്മാരകമായി ഇപ്പോഴും നിലനിൽക്കുന്നു .
{{PSchoolFrame/Header}}  
{{PSchoolFrame/Header}}  

വരി 61: വരി 67:
}}  
}}  

പഴയഗ്രാമം ഗവ.  എൽ . പി . സ്കൂൾ  പ്രശസ്തമായ നെന്മാറ വല്ലങ്ങി വേലയുടെ ആരംഭം കുറിക്കുന്നത് ഈ വിദ്യാലയത്തിന്റെ
തിരുമുറ്റത്ത് നിന്നാണ് . കൊച്ചി രാജാവിന്റെ വിശ്രമ കേന്ദ്രമായിരുന്ന ഈ സ്ഥലത്തു പഴയന്നൂർ കാവിലമ്മയുടെ പ്രതിഷ്ഠയോടുകൂടിയ
അമ്പലവുമുണ്ട് . ഒരു ചരിത്ര സ്മാരകമായി ഇപ്പോഴും നിലനിൽക്കുന്നു .
പരിസരത്തുള്ളവർക്കു  എഴുത്തു പള്ളിക്കൂടമായി ആരംഭിച്ചു പിന്നീട് ഗവ. ഗേൾസ് ഹൈസ്കൂളിന്റെ എൽ . പി . വിഭാഗമായി
പ്രവർത്തിക്കുകയും 1960  ൽ  സ്വതന്ത്ര ഗവ . എൽ . പി .സ്കൂളായി മാറുകയും ചെയ്തു .ദേശീയവും അന്തർദേശീയവുമായ മേഖലകളിൽ
പ്രവർത്തിക്കുന്ന പ്രശസ്തരായ പലരും  ഈ  സ്കൂളിന്റെ സന്തതികളാണെന്നുള്ളതിൽ അഭിമാനം കൊള്ളുന്നു .കാലങ്ങളായി കലാരംഗത്തും   
തനതായ വ്യക്തിമുദ്ര പതിപ്പിച്ചു മുന്നേറിക്കൊണ്ടിരിക്കുന്നു ഈ സ്ഥാപനം .

==ചരിത്രം==
==ചരിത്രം==
വരി 108: വരി 128:
|}
|}
|}
|}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
16

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1373405" എന്ന താളിൽനിന്ന് ശേഖരിച്ചത്