ജി. എൽ. പി. എസ്. പഴയഗ്രാമം/ പരിസ്ഥിതി ക്ലബ്ബ്
ദൃശ്യരൂപം

ലോകപരിസ്ഥിതി ദിനം
ലോക പരിസ്ഥിതി ദിനത്തിൽ വിപുലമായ പ്രവർത്തനങ്ങൾ നടത്തി ,ചെടി നട്ടു പിടിപ്പിക്കൽ ,പരിസ്ഥിതി ജാഥ
വീട്ടിലൊരു മരം ,പരിസ്ഥിതി ക്വിസ് ,പരിസ്ഥിതി ക്ലാസ് ,പൂന്തോട്ട ജൈവ വേലി ,തുടങ്ങിയ പ്രവർത്തനത്തിലൂടെ
പാരിസ്ഥിതിക അവബോധം സൃഷ്ടിക്കാൻ കഴിഞ്ഞു .