"ജി.എൽ.പി.എസ് എടത്തനാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21808 (സംവാദം | സംഭാവനകൾ)
ചരിത്രം
21808 (സംവാദം | സംഭാവനകൾ)
വരി 38: വരി 38:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
8 മുറികളോട് കൂടിയ മനോഹരമായ കെട്ടിടം,ചല‍ഞ്ചേഴ്സ് സ്പോട്സ് ആൻറ് ആർട്സ് ക്ലബ് അടുക്കള നിർമ്മിച്ചു നൽകി. 2006 ൽ അലനല്ലൂർ ഗ്രാമപഞ്ചായത്തിൻെറ സഹായത്തോടെ രണ്ടുവശം ചുറ്റുമതിലും രണ്ടുവശം മതിലിനുളള ഭാഗം നിലത്തിൻെറ ഉയരത്തിനനുസരിച്ചും കെട്ടിയുണ്ടാക്കി.എസ്.എസ്.എ യുടെ സഹകരണത്തോടെ പെൺകുട്ടികൾക്കുളള അഡാപ്റ്റഡ് ടോയ് ലറ്റ് ,റാമ്പ് ആൻറ് റെയിൽ,ടോയ് ലറ്റ് നവീകരണം,മുകൾഭാഗം ഷീറ്റ് മേയൽ മുതലായ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തി.
അലനല്ലൂർ ഗ്രാമ പഞ്ചായത്ത് സ്കൂൾ മുറ്റം അസംബ്ലി ഹാളാക്കിയും ഒരുമുറി സ്മാർട്ടു ക്ലാസാക്കുകയും ചെയ്തു.എല്ലാ ക്ലാസിലേക്കും കൊണ്ടു പോകാൻ പറ്റുന്ന മൂവബിൾ പ്രോജക്റ്റ്ർ ,ലാപ്റ്റോപ്പുകൾ,സ്മാർട്ട് ടി.വികൾ എന്നിവയുണ്ട്.ഒന്നാം ക്ലാസ്ഒരു ഡിവിഷൻ ഒന്നാം തരമാക്കി പെയിൻറടിച്ച് മനോഹരമാക്കി.




"https://schoolwiki.in/ജി.എൽ.പി.എസ്_എടത്തനാട്ടുകര" എന്ന താളിൽനിന്ന് ശേഖരിച്ചത്