"ജി.യു.പി.എസ് കുറുമ്പലങ്ങോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(സയൻസ് ക്ലബ്ബ്) |
||
വരി 84: | വരി 84: | ||
* [[\ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]] | * [[\ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]] | ||
* ഹെൽത്ത് ക്ലബ്ബ് | * ഹെൽത്ത് ക്ലബ്ബ് | ||
* | * [[\സയൻസ് ക്ലബ്ബ്|സയൻസ് ക്ലബ്ബ്]] | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
*ഹരിത സേന.| | *ഹരിത സേന.| |
12:04, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
{{Infobox AEOSchool
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.യു.പി.എസ് കുറുമ്പലങ്ങോട് | |
---|---|
വിലാസം | |
കുറുമ്പലങ്ങോട് ജി.യു.പി.സ്കൂൾ കുറുമ്പലങ്ങോട് , കുറുമ്പലങ്ങോട് പി.ഒ. , 679334 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1956 |
വിവരങ്ങൾ | |
ഇമെയിൽ | gups.ku@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48457 (സമേതം) |
യുഡൈസ് കോഡ് | 32050400401 |
വിക്കിഡാറ്റ | Q64565274 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | നിലമ്പൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | നിലമ്പൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | നിലമ്പൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ചുങ്കത്തറ, |
വാർഡ് | 02 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 426 |
പെൺകുട്ടികൾ | 420 |
അദ്ധ്യാപകർ | 26 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജോർജ് ജോൺ |
പി.ടി.എ. പ്രസിഡണ്ട് | സുകുമാരൻ ഇ |
എം.പി.ടി.എ. പ്രസിഡണ്ട് | അജിത |
അവസാനം തിരുത്തിയത് | |
22-01-2022 | 48457 |
കുറുമ്പലങ്ങോട് എന്ന പ്രകൃതി രമണീയമായ ഗ്രാമത്തിലാണ് ഈ വിദ്യാലയം.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.മലപ്പുറം ജില്ലയിലെ നിലമ്പൂർ സബ്‍ജില്ലയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
ചരിത്രം
[[ഈ സ്ഥാപനം 1955-56ൽ ഒരു വീട്ടിൽ പ്രവർത്തനം ആരംഭിച്ചു.1956ൽ ബഹുമാന്യനായ കൽപ്പാത്തൊടി ചിന്നൻ നായർ പ്രതിഫലം വാങ്ങാതെ നൽകിയ ഒരേക്കർ സ്ഥലത്ത് ഒരു താല്കാലിക ഷെഡിൽ മലബാർ ഡിസ്ട്രിക്ട് ബോർഡിനു കീഴിൽ ഏകാധ്യാപക വിദ്യാലയമായി പ്രവർത്തനം തുടങ്ങി. അധ്യാപകരുടെ എണ്ണം നാലായി വർദ്ധിച്ചെന്കിലും 1972 വരെ വൈക്കോൽ മേഞ്ഞ താൽക്കാലിക ഷെഡ്‍ഡ് മാത്രമേ ഉണ്ടായിരുന്നുള്ളു.1972-ൽ പൊതുമരാമത്ത് വകുുപ്പ് 5 മുറികളുള്ള ഒരു കെട്ടിടം നിർമ്മിച്ചു നൽകി. ഈ പ്രദേശത്തേക്കുുള്ള കുുടിയേറ്റത്തിന്റെ തോത് ഉയരുകയും കുട്ടികളുടെ എണ്ണം വർദ്ധിക്കുകയും ചെയ്തപ്പോൾ നാട്ടുകാർ ഒരേക്കർ സ്ഥലം വിലകൊടുത്തു വാങ്ങുകയും മൂന്നുമുറികളുള്ള ഒരു കെട്ടിടം നിർമ്മിക്കുകയും ചെയ്തു. തുടർന്ന് ഈ സ്കൂൾ 1974-ൽ യു.പി.സ്കൂളായി ഉയർത്തപ്പെട്ടു. രണ്ട്ഏക്കർ സ്ഥലം ഉണ്ടായിട്ടും കെട്ടിട സൗകര്യങ്ങൾ ഇല്ലാതിരുന്നതിനാൽ 1974 മുതൽ സെഷണൽ സമ്പ്രദായത്തിലാണ് പ്രവർത്തിച്ചിരുന്നത്.1990 വരെ ഈ സമ്പ്രദായം തുടർന്നു.ജില്ലാ പഞ്ചായത്ത് നിർമ്മിച്ചു നൽകിയ രണ്ട് മുറികളും ഡി.പി.ഇ.പി.പദ്ധതി പ്രകാരം അനുവദിച്ചു കിട്ടിയ മൂന്ന് ക്ലാസ മുറികളുമടക്കം 21 ക്ലാസ് മുറികളാണ് നിലവിൽ സ്കൂളിനുള്ളത്
കൂടുതൽ വായനക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
ഭൗതികസൗകര്യങ്ങൾ
- ഐ .ടി ലാബ്
- സ്കൂൾ ബസ്സ്
പ്രവർത്തനങ്ങൾ
പഠനപ്രവർത്തനങ്ങൾ
പാഠ്യേതരപ്രവർത്തനങ്ങൾ
- ഗണിത ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഹരിത സേന.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ക്ലബ് പ്രവർത്തനങ്ങൾ അധ്യാപകരുടെ നേതൃത്വത്തിൽ നടത്തി വരുന്നു.
മാനേജ് മെന്റ്
സ്കൂളിന്റെ ഉന്നമനത്തിനായി പ്രധാനഅധ്യാപകന്റെ നേതൃത്വത്തിൽ അധ്യാപകരും എസ്.എം.സി,എം.റ്റി.എ, പി.റ്റി എ കൂട്ടായി പരിശ്രമിച്ചു കൊണ്ടിരിക്കുന്നു.
നിലവിലെ അധ്യാപകർ
കൂടുതൽ വായനക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന അധ്യാപകർ
ക്രമസംഖ്യ | പേര് | കാലഘട്ടം | |
---|---|---|---|
വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:11.356035,76.241854|zoom=18}}
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48457
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ