"ജി എൽ പി എസ് മംഗലശ്ശേരിമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 61: | വരി 61: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''മംഗലശ്ശേരിമല'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് മംഗലശ്ശേരിമല '''. ഇവിടെ | [[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''മംഗലശ്ശേരിമല'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് മംഗലശ്ശേരിമല '''. ഇവിടെ 18 ആൺ കുട്ടികളും 13 പെൺകുട്ടികളും അടക്കം 31 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | ||
== ചരിത്രം == | == ചരിത്രം == | ||
വ യനാട് ജില്ല യിൽ ഏറ്റവും പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളിലൊന്നാണ് വെള്ളമുണ്ട ഗ്രാമ പഞ്ചാ യത്തിലെ മംഗലശ്ശേരി മല.ഗ്രാമപഞ്ചാ യത്തിലെ ഇരുപത്തിഒന്നാം വാർഡിൽ ഉൾപ്പെട്ട ഈ കോളനി യിൽ 1981 ൽ സ്ഥാപിതമായ വിദ്യാലയമാണ് ജി.എൽ.പി .എസ് മംഗലശ്ശേരിമല . 23.3 1982 ൽ കലക്ട്രേറ്റിൽ ചേർന്ന കോൺഫറൻസിൽ വെച്ച് ഈ വിദ്യാലയം ഒരു ട്രൈബൽ സ്കൂളായി ഗവൺമെൻറ് അംഗീകരിച്ചു ഉത്തരവായി.പ്രദേശത്തെ ഏക ഗവൺമെൻറ് സ്ഥാപനമായ ഈ സ്കൂളിൽ സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലുള്ള ഗിരിവർഗക്കാരായ കാട്ടുനായ്ക്ക ,പണിയ ,കാടർ, കുറിച്ച്യ വിഭാഗത്തിൽ പ്പെട്ട കുട്ടികൾ മാത്രമാണ് പഠനം നടത്തുന്നത്. | വ യനാട് ജില്ല യിൽ ഏറ്റവും പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളിലൊന്നാണ് വെള്ളമുണ്ട ഗ്രാമ പഞ്ചാ യത്തിലെ മംഗലശ്ശേരി മല.ഗ്രാമപഞ്ചാ യത്തിലെ ഇരുപത്തിഒന്നാം വാർഡിൽ ഉൾപ്പെട്ട ഈ കോളനി യിൽ 1981 ൽ സ്ഥാപിതമായ വിദ്യാലയമാണ് ജി.എൽ.പി .എസ് മംഗലശ്ശേരിമല . 23.3 1982 ൽ കലക്ട്രേറ്റിൽ ചേർന്ന കോൺഫറൻസിൽ വെച്ച് ഈ വിദ്യാലയം ഒരു ട്രൈബൽ സ്കൂളായി ഗവൺമെൻറ് അംഗീകരിച്ചു ഉത്തരവായി.പ്രദേശത്തെ ഏക ഗവൺമെൻറ് സ്ഥാപനമായ ഈ സ്കൂളിൽ സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലുള്ള ഗിരിവർഗക്കാരായ കാട്ടുനായ്ക്ക ,പണിയ ,കാടർ, കുറിച്ച്യ വിഭാഗത്തിൽ പ്പെട്ട കുട്ടികൾ മാത്രമാണ് പഠനം നടത്തുന്നത്. | ||