"ജി.‍ഡബ്ല്യൂ. യു.പി.എസ്. ചെറുവത്ത‌ൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
→‎ചരിത്രം: സക‍ൂൾ ചരിത്രം
(ചെ.) (→‎ഭൗതികസൗകര്യങ്ങൾ: ലാബ്,ലൈബ്രറി)
(ചെ.) (→‎ചരിത്രം: സക‍ൂൾ ചരിത്രം)
വരി 61: വരി 61:


== ചരിത്രം ==
== ചരിത്രം ==
1928-ൽ സ്ഥാപിതമായ ഗവ.വെൽഫെയർ യു.പി.സ്കൂൾ കാസർഗോഡ് ജില്ലയിലെ ചെറുവത്തൂർ ഗ്രാമപ‍‍ഞ്ചായത്തിലെ  ഏക സർക്കാർ വിദ്യാലയമാണ്.
1928-ൽ സ്ഥാപിതമായ ഗവ.വെൽഫെയർ യു.പി.സ്കൂൾ കാസർഗോഡ് ജില്ലയിലെ ചെറുവത്തൂർ ഗ്രാമപ‍‍ഞ്ചായത്തിലെ  ഏക സർക്കാർ വിദ്യാലയമാണ്.ഹരിജൻ വെൽഫെയർ ഡിപ്പാർട്ട്മെൻറ് മ‍ുഖേന ലേബർസ്ക‍ൂൾ എന്ന പേരിൽ ഹരിജന‍‍‍‍ങ്ങള‍ുടെ ഉന്നമനത്തിനായി സ്ഥാപിതമായ വിദ്യാലയമാണ് ഗവ: വെൽഫെയർ യു പി സ്കൂൾ ചെറ‍ുവത്ത‍ൂർ.ത‍ുടക്കത്തിൽ അഞ്ചാംതരം വരെ ആയിര‍ുന്ന‍ു ക്ലാസ‍ുകൾ.പിന്നീട് ഏഴ‍ുവരെയായി ഉയർത്തി.സ്ക‍ൂളിന് സ്വന്തമായി സ്ഥലമോ കെട്ടിടമോ ഇല്ലാതിര‍ുന്നതിനാൽ,ഖാലിദ് ഹാജി എന്ന ആള‍ുടെ സ്ഥലത്ത് ഒര‍ു ചെറിയ കെട്ടിടത്തിലാണ് സ്ക‍ൂൾ പ്രവർത്തിച്ചിര‍ുന്നത് .പിന്നീട് വിദ്യാഭ്യാസ വക‍ുപ്പ് ഏറ്റെട‍ുത്ത‍ു.ചെറ‍ുവത്ത‍ൂർ ഗവ: വെൽഫെയർ യ‍ു. പി.സ്ക‍ൂൾ എന്നായിര‍ുന്ന‍ു പേര് .ആദ്യകാലങ്ങളിൽ ക‍ുട്ടികൾക്ക് ഉച്ചഭക്ഷണവ‍ും,വസ്ത്രങ്ങള‍ും പ‍ുസ്തകകങ്ങള‍ും സൗജന്യമായി നൽകിയിര‍ുന്ന‍ു.ക്രമേണ ഈ വിദ്യാലയം പ്രദേശത്തിന്റെ സാംസ്കാരിക കേന്ദ്രമായി മാറി.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
53

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1361386" എന്ന താളിൽനിന്ന് ശേഖരിച്ചത്