"കിണവക്കൽ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 62: | വരി 62: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം ==1 | ||
924 സ്ഥാപിച്ചു.അന്ന് ഈ പ്രദേശത്തെ ജനങ്ങൾക്ക് വിദ്യാഭ്യാസം കുറവായിരുന്നു.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അവർ മക്കൾക്ക് വിദ്യാഭ്യാസം നൽകേണ്ടതിൻെറ ആവശ്യകത മനസിലാക്കി ഇഞ്ചിക്കണ്ടി കുഞ്ഞിരാമൻ മാസ്റ്ററുടെയും പഞ്ചാരകൃഷ്ണൻ മാസ്റ്ററുടെയും നേതൃത്വത്തിൽ നല്ലവരായ നാട്ടുകാരുടെ സഹകരണത്തോടെ ഈ വിദ്യാലയം ആരംഭിച്ചു.ജാതിമതഭേതമില്ലാതെ എല്ലാവർക്കും വിദ്യ അഭ്യസിക്കാനുളള സൗകര്യം ഈ വിദ്യാലയത്തിലുണ്ട്.ഇവിടെ പഠിച്ച ചിലർ ഇവിടെ തന്നെ അദ്ധ്യാപകരായിട്ടുണ്ട്.സമൂഹത്തിലെ നാനാതുറകളിൽപ്പെട്ടവർക്ക് ഈ വിദ്യാലയത്തിൽ നിന്നും വിദ്യാഭ്യാസം ലഭിച്ചിട്ടുണ്ട്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||