കിണവക്കൽ എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കണ്ണുർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ് ഉപജില്ലയിലെ മൗവ്വേരി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കിണവക്കൽ എൽ പി സ്കൂൾ.

കിണവക്കൽ എൽ പി എസ്
വിലാസം
മൗവ്വേരി

കോട്ടയംമലബാർ മൗവ്വേരി
,
കോട്ടയംമലബാ൪ പി.ഒ.
,
670643
,
കണ്ണൂർ ജില്ല
സ്ഥാപിതം1932
വിവരങ്ങൾ
ഫോൺ0490 2362452
ഇമെയിൽkinavakkallps@gmail.com
കോഡുകൾ
സ്കൂൾ കോഡ്14636 (സമേതം)
യുഡൈസ് കോഡ്32020700206
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല കൂത്തുപറമ്പ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൂത്തുപറമ്പ്
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൂത്തുപറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ38
പെൺകുട്ടികൾ32
ആകെ വിദ്യാർത്ഥികൾ70
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമനോജ് പി കെ
പി.ടി.എ. പ്രസിഡണ്ട്രാജേഷ് എം കെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1924 സ്ഥാപിച്ചു.അന്ന് ഈ പ്രദേശത്തെ ജനങ്ങൾക്ക് വിദ്യാഭ്യാസം കുറവായിരുന്നു.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അവർ മക്കൾക്ക് വിദ്യാഭ്യാസം നൽകേണ്ടതിൻെറ ആവശ്യകത മനസിലാക്കി ഇഞ്ചിക്കണ്ടി കുഞ്ഞിരാമൻ മാസ്റ്ററുടെയും പഞ്ചാരകൃഷ്ണൻ മാസ്റ്ററുടെയും നേതൃത്വത്തിൽ നല്ലവരായ നാട്ടുകാരുടെ സഹകരണത്തോടെ ഈ വിദ്യാലയം ആരംഭിച്ചു.ജാതിമതഭേതമില്ലാതെ എല്ലാവർക്കും വിദ്യ അഭ്യസിക്കാനുളള സൗകര്യം ഈ വിദ്യാലയത്തിലുണ്ട്.ഇവിടെ പഠിച്ച ചിലർ ഇവിടെ തന്നെ അദ്ധ്യാപകരായിട്ടുണ്ട്.സമൂഹത്തിലെ നാനാതുറകളിൽപ്പെട്ടവർക്ക് ഈ വിദ്യാലയത്തിൽ നിന്നും വിദ്യാഭ്യാസം ലഭിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

  • ടൈൽസ് പാകിയ നിലം.
  • കിണർ.
  • ശൗചാലയം
  • ആധുനിക സൗകര്യങ്ങളോടുകുടിയ പാചകപ്പുര
  • പൈപ്പ് വെളളം
  • സ്റ്റേറ്റ് ഹൈവേക്ക് സമീപം
  • സ്കൂളിലേക്ക് റോഡ്സൗകര്യം

പാഠ്യേതരപ്രവർത്തനം

  • കലാ-കായിക പരിശീലനം
  • പ്രവൃത്തി പരിചയം
  • ദിനാചരണങ്ങൾ
  • വാർഷികാഘോഷം

മാനേജ്‌മെന്റ്

സി.നാണി

അധ്യാപകർ

  • മനോജ് പികെ
  • ഷിജി.കെ
  • മിനി.കെ.ക
  • ഷീല.ഇടവന
  • ഷിംന.വി.പി

മുൻസാരഥികൾ

  • ടി.കെ കുഞ്ഞിരാമ൯
  • പി.നാണു
  • എ൯.ജനാർദ്ദനൻ
  • എൻ.നാണു
  • സി.ചന്ദ്രിക
  • പി.ജനാർദ്ദനൻ



പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

കണ്ണൂർ കൂത്തുപറമ്പ് റോഡിൽ മൗവ്വേരി ബസ് സ്റ്റോപ്പിൽ നിന്നും മൂന്നൂറ് മീറ്റർ അകലം.

Map
"https://schoolwiki.in/index.php?title=കിണവക്കൽ_എൽ_പി_എസ്&oldid=2528374" എന്ന താളിൽനിന്ന് ശേഖരിച്ചത്