കിണവക്കൽ എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണുർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ് ഉപജില്ലയിലെ മൗവ്വേരി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കിണവക്കൽ എൽ പി സ്കൂൾ.
കിണവക്കൽ എൽ പി എസ് | |
---|---|
വിലാസം | |
മൗവ്വേരി കോട്ടയംമലബാർ
മൗവ്വേരി , കോട്ടയംമലബാ൪ പി.ഒ. , 670643 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1932 |
വിവരങ്ങൾ | |
ഫോൺ | 0490 2362452 |
ഇമെയിൽ | kinavakkallps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14636 (സമേതം) |
യുഡൈസ് കോഡ് | 32020700206 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | കൂത്തുപറമ്പ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൂത്തുപറമ്പ് |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൂത്തുപറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 38 |
പെൺകുട്ടികൾ | 32 |
ആകെ വിദ്യാർത്ഥികൾ | 70 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മനോജ് പി കെ |
പി.ടി.എ. പ്രസിഡണ്ട് | രാജേഷ് എം കെ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1924 സ്ഥാപിച്ചു.അന്ന് ഈ പ്രദേശത്തെ ജനങ്ങൾക്ക് വിദ്യാഭ്യാസം കുറവായിരുന്നു.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അവർ മക്കൾക്ക് വിദ്യാഭ്യാസം നൽകേണ്ടതിൻെറ ആവശ്യകത മനസിലാക്കി ഇഞ്ചിക്കണ്ടി കുഞ്ഞിരാമൻ മാസ്റ്ററുടെയും പഞ്ചാരകൃഷ്ണൻ മാസ്റ്ററുടെയും നേതൃത്വത്തിൽ നല്ലവരായ നാട്ടുകാരുടെ സഹകരണത്തോടെ ഈ വിദ്യാലയം ആരംഭിച്ചു.ജാതിമതഭേതമില്ലാതെ എല്ലാവർക്കും വിദ്യ അഭ്യസിക്കാനുളള സൗകര്യം ഈ വിദ്യാലയത്തിലുണ്ട്.ഇവിടെ പഠിച്ച ചിലർ ഇവിടെ തന്നെ അദ്ധ്യാപകരായിട്ടുണ്ട്.സമൂഹത്തിലെ നാനാതുറകളിൽപ്പെട്ടവർക്ക് ഈ വിദ്യാലയത്തിൽ നിന്നും വിദ്യാഭ്യാസം ലഭിച്ചിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
- ടൈൽസ് പാകിയ നിലം.
- കിണർ.
- ശൗചാലയം
- ആധുനിക സൗകര്യങ്ങളോടുകുടിയ പാചകപ്പുര
- പൈപ്പ് വെളളം
- സ്റ്റേറ്റ് ഹൈവേക്ക് സമീപം
- സ്കൂളിലേക്ക് റോഡ്സൗകര്യം
പാഠ്യേതരപ്രവർത്തനം
- കലാ-കായിക പരിശീലനം
- പ്രവൃത്തി പരിചയം
- ദിനാചരണങ്ങൾ
- വാർഷികാഘോഷം
മാനേജ്‌മെന്റ്
സി.നാണി
അധ്യാപകർ
- മനോജ് പികെ
- ഷിജി.കെ
- മിനി.കെ.ക
- ഷീല.ഇടവന
- ഷിംന.വി.പി
മുൻസാരഥികൾ
- ടി.കെ കുഞ്ഞിരാമ൯
- പി.നാണു
- എ൯.ജനാർദ്ദനൻ
- എൻ.നാണു
- സി.ചന്ദ്രിക
- പി.ജനാർദ്ദനൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
കണ്ണൂർ കൂത്തുപറമ്പ് റോഡിൽ മൗവ്വേരി ബസ് സ്റ്റോപ്പിൽ നിന്നും മൂന്നൂറ് മീറ്റർ അകലം.
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14636
- 1932ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ