"എ.യു.പി.എസ്.അരക്കുപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
18744-wiki (സംവാദം | സംഭാവനകൾ) ddfd |
18744-wiki (സംവാദം | സംഭാവനകൾ) vbb |
||
| വരി 84: | വരി 84: | ||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
* വിദ്യാരംഗം കലാസാഹിത്യവേദി | * വിദ്യാരംഗം കലാസാഹിത്യവേദി | ||
* സ്‌കൗട്ട് | * ഭാരത് സ്‌കൗട്ട് & ഗൈഡ്‌സ് | ||
* | * | ||
* ബുൾബുൾ | * ബുൾബുൾ | ||
| വരി 107: | വരി 107: | ||
|- | |- | ||
|'''1''' | |'''1''' | ||
|കൃഷ്ണൻ നായർ | |ശ്രീ .കൃഷ്ണൻ നായർ | ||
|1953-1989 | |1953-1989 | ||
|- | |- | ||
|'''2''' | |'''2''' | ||
|രാധാ ദേവി | |ശ്രീമതി .രാധാ ദേവി | ||
|1989-1997 | |1989-1997 | ||
|- | |- | ||
|'''3''' | |'''3''' | ||
| | | | ||
ശ്രീ .കെ.പി.ദാമോധരനുണ്ണി | |||
കെ.പി.ദാമോധരനുണ്ണി | |||
|1997-2001 | |1997-2001 | ||
|- | |- | ||
|'''4''' | |'''4''' | ||
|കെ.പി.പാർവ്വതി അന്തർജനം | |ശ്രീമതി. കെ.പി.പാർവ്വതി അന്തർജനം | ||
|2001-2005 | |2001-2005 | ||
|- | |- | ||
|'''5''' | |'''5''' | ||
|കെ.കെ .ശ്രീദേവി | |ശ്രീമതി .കെ.കെ .ശ്രീദേവി | ||
|2005-2019 | |2005-2019 | ||
|- | |- | ||
|'''6''' | |'''6''' | ||
|കെ.പി.ഉഷ ദേവി | |ശ്രീമതി .കെ.പി.ഉഷ ദേവി | ||
|2019-2021 | |2019-2021 | ||
|- | |- | ||
|7 | |7 | ||
|വി.മോഹൻദാസ് | |ശ്രീ വി.മോഹൻദാസ് | ||
|2021-....... | |2021-....... | ||
|} | |} | ||
=='''വഴികാട്ടി'''== | =='''.വഴികാട്ടി'''== | ||
{{#multimaps:10.963463,76.320765|zoom=18}} | {{#multimaps:10.963463,76.320765|zoom=18}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
14:10, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ.യു.പി.എസ്.അരക്കുപറമ്പ് | |
|---|---|
| വിലാസം | |
മാട്ടറക്കൽ മാട്ടറക്കൽ പോസ്റ്റ് പി.ഒ. , 679341 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - 07 - 1953 |
| വിവരങ്ങൾ | |
| ഫോൺ | 04933 250600 |
| ഇമെയിൽ | hmarakkuparamba@gmail.com |
| വെബ്‍സൈറ്റ് | www.aups |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18744 (സമേതം) |
| യുഡൈസ് കോഡ് | 32050500808 |
| വിക്കിഡാറ്റ | Q64565493 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| ഉപജില്ല | പെരിന്തൽമണ്ണ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | പെരിന്തൽമണ്ണ |
| താലൂക്ക് | പെരിന്തൽമണ്ണ |
| ബ്ലോക്ക് പഞ്ചായത്ത് | പെരിന്തൽമണ്ണ |
| തദ്ദേശസ്വയംഭരണസ്ഥാപനം | താഴെക്കോട് പഞ്ചായത്ത് |
| വാർഡ് | 5 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 237 |
| പെൺകുട്ടികൾ | 251 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | മോഹൻദാസ് വി |
| പി.ടി.എ. പ്രസിഡണ്ട് | അബൂബക്കർ ke🙏ടി |
| എം.പി.ടി.എ. പ്രസിഡണ്ട് | വിജിഷ |
| അവസാനം തിരുത്തിയത് | |
| 21-01-2022 | 18744-wiki |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ആമുഖം
മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ പെരിന്തൽമണ്ണ ഉപജില്ലയിൽ താഴേക്കോട് പഞ്ചായത്തിൽ ഉൾപ്പെട്ട അരക്കുപറമ്പ് മാട്ടറക്കൽ എന്ന പ്രദേശത്താണ് അരക്കുപറമ്പ് എ.യു.പി.സ്‌കൂൾ സ്ഥിതിചെയ്യുന്നത്.1953ജൂലൈ 1 ൽ സ്ഥാപിതമായ ഈ വിദ്യാലയം ഇന്ന് 560 കുട്ടികളും 25 അധ്യാപകരും ഉൾപ്പെട്ട ഒരു എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ്.പ്രീ പ്രൈമറി മുതൽ7 വരെ ക്ലാസ്സുകളുള്ള ഈ സ്ഥാപനം ഈ ഗ്രാമത്തിലെ ജനങ്ങളുടെ വിദ്യഭ്യാസ പുരോഗതിയിൽ നിർണ്ണായകമായ പങ്ക് വഹിക്കുന്നു.വിദ്യാർത്ഥികളുടെ സർവ്വതോൻമുഖമായ വികസനത്തിനുതകുന്ന പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നതിൽ അധ്യാപക രക്ഷാകർതൃ സമിതി എന്നും ഈ വിദ്യാലത്തിന് ഒരു മുതൽ കൂട്ടാണ് .
ചരിത്രം
പടുവത്തോടിന്റെ പദനിസ്വനങ്ങൾ ഏറ്റുവാങ്ങി അമ്മിനിക്കാടൻ മലയുടെ അരികുപറ്റി പാലക്കാടൻ ചൂടേറ്റ് മലപ്പുറം ജില്ലയുടെ വടക്കു കിഴക്കുള്ള ഒരു കൊച്ചുഗ്രാമം അരക്കുപറമ്പ്.പാണ്ടാവൻമാർക്കുവേണ്ടി അരക്കില്ലം സ്ഥാപിച്ച നാടെന്ന് ഐതീഹ്യം.ടിപ്പുവിന്റെ പടയോട്ടത്തിനു സാക്ഷ്യം വഹിച്ച നാട്.മാപ്പിള ലഹളയുടെ വേദന നെഞ്ചിലേറ്റിയ നാട് ഒട്ടേറെ വിശേഷണങ്ങൾ ഉണ്ട് ഈ നാടിന്.അവിടെ ഊർജ്ജ്വസ്വലതയും നിശ്ചയദാർഢ്യവും കൈമുതലായുള്ള ഒരുകൂട്ടം അഭ്യസ്തവിദ്യരുടെ പരിശ്രമം.അങ്ങനെ എ.യു.പി.സ്‌കൂൾ അരക്കുപറമ്പ് ജന്മമെടുത്തു..
ഭൗതികസൗകര്യങ്ങൾ
- സ്കൂൾ ബസ്
- സ്മാർട്ട് ക്ലാസ്സ് റൂം
- കമ്പ്യൂട്ടർ ലാബ്
- സയൻസ് ലാബ്
- ഗണിത ലാബ്
- സോഷ്യൽ ലാബ്
- ലൈബ്രറി
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- ഭാരത് സ്‌കൗട്ട് & ഗൈഡ്‌സ്
- ബുൾബുൾ
ക്ലബ്ബുകൾ
- ഗണിത ശാസ്ത്രക്ലബ്
- സാമൂഹ്യശാസ്ത്ര ക്ലബ്
- ശാസ്ത്ര ക്ലബ്
- പരിസ്ഥിതി ക്ലബ്
- ആരോഗ്യ ക്ലബ്
- അറബിക് ക്ലബ്
- ഉറുദു ക്ലബ്
- സംസ്‌കൃതം ക്ലബ്
- മലയാളം ക്ലബ്
മുൻ സാരഥികൾ
| ക്രമ നമ്പർ | പ്രധാന അദ്ധ്യാപകർ | കാലയളവ് |
|---|---|---|
| 1 | ശ്രീ .കൃഷ്ണൻ നായർ | 1953-1989 |
| 2 | ശ്രീമതി .രാധാ ദേവി | 1989-1997 |
| 3 |
ശ്രീ .കെ.പി.ദാമോധരനുണ്ണി |
1997-2001 |
| 4 | ശ്രീമതി. കെ.പി.പാർവ്വതി അന്തർജനം | 2001-2005 |
| 5 | ശ്രീമതി .കെ.കെ .ശ്രീദേവി | 2005-2019 |
| 6 | ശ്രീമതി .കെ.പി.ഉഷ ദേവി | 2019-2021 |
| 7 | ശ്രീ വി.മോഹൻദാസ് | 2021-....... |
.വഴികാട്ടി
{{#multimaps:10.963463,76.320765|zoom=18}}
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18744
- 1953ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പെരിന്തൽമണ്ണ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ