എ.യു.പി.എസ്.അരക്കുപറമ്പ്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
  • വിപുലമായ സ്കൂൾ പ്രവേശനോത്സവ പരിപാടികൾ.
  • കലാകായിക മേളകൾ .
  • ദിനാചരണങ്ങളും ആഘോഷ പരിപാടികളും.
  • പ്രവർത്തി പരിചയ മേളകൾ.
  • ഫീൽഡ് ട്രിപ്പുകൾ.
  • വിവിധ പ്രദർശനങ്ങൾ .
  • വിനോദ യാത്രകൾ.
  • സ്കൂൾ വാർഷികാ ഘോഷ പരിപാടികൾ .
  • കാർഷിക പരിശീലനം .
ddf
Annual day celebration -2022
cdfd
പാഠപുസ്തകവിതരണം -2022
പരിസ്ഥിതി  ദിനാഘോഷം -ജൂൺ 2022
ഓണാഘോഷം-2022
ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ -2022
കർഷക ദിനാഘോഷം -2022
cfffffffg
പ്രവേശനോത്സവം-  ജൂൺ 2022
INDEPENDENCE DAY-2022

▫️2025-2026 Date:05-06-25 വ്യാഴം സ്കൂൾ പ്രവേശനോത്സവം എ.യൂ.പി.എസ്. അരക്കുപറമ്പ പുതിയ അധ്യായന വർഷത്തിൻ്റെ ആരംഭമായി എ.യൂ.പി.എസ് അരക്കുപറമ്പ സ്കൂളിൽ പ്രവേശനോത്സവം പ്രൗഢമായി സംഘടിപ്പിക്കാൻ സാധിച്ചു.പുതിയ ക്ലാസുകളിലേക്ക് പ്രവേശിക്കുന്ന വിദ്യാർത്ഥികളെ മാനേജ്മെന്റ്,പി.ടി.എ,അധ്യാപകർ,രക്ഷിതാക്കളും ചേർന്ന് ഊർജ്ജസ്വലമായി സ്വാഗതം ചെയ്തു.തുടർന്ന് നടന്ന പ്രവേശനോത്സവ ചടങ്ങിൽ സ്ഥാപനത്തിൻ്റെ നിയുക്ത പ്രധാന അധ്യാപകൻ വിനോദ് മാസ്റ്റർ സ്വാഗത ഭാഷണം നിർവഹിച്ചു.ചടങ്ങിന്റെ അധ്യക്ഷ പദവി സ്റ്റാഫ് സെക്രട്ടറി ടി.ടി ഷഫീഖ് മാസ്റ്റർ ഏറ്റെടുത്തു.പി. ടി.എ പ്രസിഡണ്ട് അഷറഫ് ക്കുപോടൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.വിദ്യാർഥികൾക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് മാനേജ്മെന്റ് അംഗങ്ങളായ KPസുമ ടീച്ചർ,KP സുരേഷ്,ആശ ടീച്ചർ,നിത്യ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.ഒന്നാം ക്ലാസ്സിലെക്കുള്ള പാഠപുസ്തക വിതരണ ഉദ്ഘാടനം പി.ടി.എ വൈസ് പ്രസിഡണ്ട് റിയാസ് മാട്രക്കൽ നിർവഹിച്ചു.ഈ വർഷം എൽ.എസ്.എസ് നേടിയ വിദ്യാർത്ഥികളും,അവരുടെ രക്ഷിതാക്കളും നൽകിയ സ്നേഹോപഹാരം TK ഷൈമ ടീച്ചർ ഏറ്റുവാങ്ങി.SSG കൺവീനർ M.വിനീഷ ടീച്ചർ നന്ദി പറഞ്ഞ് പരിപാടി സമാപിച്ചു.