"സെന്റ്. ജോർജ് യു.പി.എസ്. നാരങ്ങാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 271: | വരി 271: | ||
'''HEADMISTRESS''' | '''HEADMISTRESS''' | ||
=='''ക്ലബുകൾ'''== | |||
'''* സയൻസ് ക്ലബ് - ശാസ്ത്രവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ, ശാസ്ത്രകൗതുകം എന്നിവ നടത്തുന്നു. ശാസ്ത്ര ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് പോസ്റ്റർ രചന, ക്വിസ് മത്സരം, ചുമർ പത്രിക നിർമ്മാണം പതിപ്പ് നിർമ്മാണം, ശാസ്ത്ര പ്രദർശനം എന്നിവ നടത്തുന്നു.''' | |||
'''*ഗണിത ക്ലബ് - ഈ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ഗണിത ക്വിസ്, ഗണിത കേളികൾ ഗണിതകളികൾ ,മാന്ത്രിക ചതുരം, പഠനോപകരണ നിർമ്മാണം എന്നിവ നടത്തുന്നു.''' | |||
'''* സാമൂഹ്യ ശാസ്ത്ര ക്ലബ് -സാമൂഹിക ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ, അതുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മാണം ക്വിസ്, ചുമർ പത്രിക നിർമ്മാണം, പതിപ്പ് നിർമ്മാണം എന്നിവ നടത്തുന്നു.''' | |||
'''* ഇംഗ്ലീഷ് ക്ലബ് - ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ഇംഗ്ലീഷ് ഭാഷയുമായി ബന്ധപ്പെട്ട വിവിധ പ്രോഗ്രാമുകൾ അവതരിപ്പിക്കുന്നു.''' | |||
'''* ഹിന്ദി ക്ലബ് - ഹിന്ദി ക്ലബിൻ്റെ നേതൃത്വത്തിൽ വിശേഷ ദിവസങ്ങളായ പ്രേംചന്ദ് ജയന്തി ,ഹിന്ദി ദിവസം, എന്നീ ദിനാചരണത്തിൻ്റെ ഭാഗമായി വിവിധ പരിപാടികൾ സ്കൂൾ തലത്തിൽ നടത്തിവരുന്നു.''' | |||
'''* വിദ്യാരംഗം കലാ സാഹിത്യ വേദി - കുട്ടികളുടെ സർഗവാസ ക ൾ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടു കൂടി ക്ലബ് വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.''' | |||
'''* ഹെൽത്ത് ക്ലബ് - ഇതിൽ കുട്ടികളുടെ ഉയരം, തൂക്കം എന്നിവ രേഖപ്പെടുത്തുകയും, ആരോഗ്യപരമായ ശീലങ്ങൾ വളർത്തുവാൻ വേണ്ട ബോധവൽക്കരണ ക്ലാസ് നടത്തുകയും, ചെയ്യുന്നു. ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ഹെൽത്ത് സെൻ്ററിലെ പ്രവർത്തകർ കുട്ടികൾക്ക് പരിശോധനയും നടത്തി വരുന്നു.''' | |||
'''* ടാലൻറ് ക്ലബ് - സംഗീതം, ചിത്രരചന, നൃത്തം, പ്രസംഗം, സ്പോർട്സ്, പ്രവൃത്തി പരിചയം തുടങ്ങി വിവിധ മേഖലകളിലെ കുട്ടികളുടെ കഴിവുകൾ തിരിച്ചറിഞ്ഞ് ടാലൻറ് ക്ലബിലൂടെ പരിശീലനം നൽകി വരുന്നു.''' | |||
'''* സ്കൂൾ സുരക്ഷാ ക്ലബ് - സ്കൂൾ സുരക്ഷയുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസുകൾ ഇതിൻ്റെ നേതൃത്വത്തിൽ കുട്ടികൾക്ക് നൽകി വരുന്നു.''' | |||
==സ്കൂൾ ഫോട്ടോകൾ== | ==സ്കൂൾ ഫോട്ടോകൾ== | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||