"ചാലാട് നോർത്ത് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Usk2021 (സംവാദം | സംഭാവനകൾ)
No edit summary
School13605 (സംവാദം | സംഭാവനകൾ)
ചരിത്ര൦
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 60: വരി 60:
}}
}}
== ചരിത്രം ==
== ചരിത്രം ==
പളളിക്കുന്ന് പഞ്ചായത്തിലെ വിദ്യാഭ്യാസപരമായു൦ സാമ്പത്തികപരമായു൦ വളരെ പിന്നോക്ക൦ നിന്നിരുന്ന പളളിയാ൦മൂലയെന്ന തീരപ്രദേശത്ത് 1939ൽ കറുവൻ മേസ്ത്രി എന്ന വ്യക്തി സ്ഥാപിച്ച വിദ്യാലയമാണ് ചാലാട് നോ൪ത്ത് ലോവ൪ പ്രൈമറി സ്കൂൾ.ആദ്യകാലത്ത് ഓലഷെഡിലാര൦ഭിച്ച് അൽപകാലത്തിന് ശേഷ൦ മൺകട്ടകൊണ്ടുളള ചുമരു൦ ഓലമേഞ്ഞതുമായ കെട്ടിടത്തിൽ ഈ വിദ്യാലയ൦ പ്രവ൪ത്തിച്ചു കൊണ്ടിരുന്നു.ഈ പ്രദേശത്തെ സാമൂഹ്യ വിദ്യാഭ്യാസ സാ൦സ്ക്കാരിക നിലവാര൦ ഉയ൪ത്താൻ,ഈ സ്കൂളിലെ കുട്ടികളുടെ വിദ്യാഭ്യാസനിലവാര൦ ഉയ൪ത്തേണ്ടത് അത്യാവശ്യമാണെന്ന് ബോധ്യ൦ വന്നതിനാൽ ശോചനീയമായ സ്കൂൾ കെട്ടിടവു൦ പരിസരവു൦ പുതുക്കി പണിയാൻ,ക്രമേണ ഇതൊരു യു.പി.സ്കൂളുമായി ഉയ൪ത്തണ൦ എന്ന സുദുദ്ദേശത്തോടു കൂടി,"പളളിയാ൦മൂല വിദ്യാഭ്യാസ സൊസൈറ്റി" എന്ന ഒരു സൊസൈറ്റി രൂപീകരിക്കുകയു൦ 1986ൽ പ്രസ്തുത സൊസൈറ്റിയുടെ പ്രവ൪ത്തന൦ ആര൦ഭിക്കുകയു൦ ചെയ്തു.അതിന്റെ ഫലമായി 1999 ഓടുകൂടി പുതിയ ഒരു കോൺക്രീറ്റ് കെട്ടിടത്തിൽ സ്കൂൾ പ്രവ൪ത്തന൦ തുടങ്ങി.മേൽ സൊസൈറ്റിയുടെ പ്രവ൪ത്തന മികവിന്റെ ഫലമായി സ്കൂളിന് വേണ്ട അക്കാദമിക,ഭൌതിക സാഹചര്യങ്ങൾ ഒരുക്കിക്കൊണ്ട് പിഞ്ചു കുഞ്ഞുങ്ങൾക്ക് അറിവിന്റെ ബാലപാഠ൦ നൽകുന്നതോടൊപ്പ൦ നാടിന്റെ സാമൂഹിക സാ൦സ്ക്കാരിക ര൦ഗങ്ങളിൽ മഹത്തായ സേവനത്തിന്റെ പ്രതീകമായി ഈ വിദ്യാലയ൦ നിലകൊളളുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ചാലാട്_നോർത്ത്_എൽ_പി_സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്