"അസീസി ഇ എച്ച് എസ് തലക്കോട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→ചരിത്രം: ചെറിയ മാറ്റം വരുത്തി |
|||
| വരി 43: | വരി 43: | ||
1983 ജൂൺ 6-ം തിയ്യതി ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1997ൽ അപ്പർ പ്രൈമറി വിഭാഗത്തിനും 2005ൽ ഹൈസ്കുൾ വിഭാഗത്തിനും അംഗീകാരം ലഭിച്ചു. 2004-05 അദ്ധ്യയനവർഷത്തിൽ ഈ സ്കുളിലെ ആദ്യ എസ്.എസ്. എൽ.സി ബാച്ച് പരീക്ഷ എഴുതി. ആ വർഷത്തെ ചാവക്കാട് വിദ്യാഭ്യാസജില്ലയിലെ തന്നെ 100% വിജയം കരസ്ഥമാക്കിയ ഏക സ്കൂൾ അസ്സീസി ആണ്. തുടർന്നുളള വർഷങ്ങളിലും 100% വിജയം കരസ്ഥമാക്കാൻ ഈ സ്കൂളിനു കഴിഞ്ഞിട്ടുണ്ട് എന്നത് അഭിമാനാർഹമാണ്. 2012 -2013 അധ്യയന വർഷത്തിൽ ഹയർ സെക്കണ്ടറി വിഭാഗം ആരംഭിച്ചു. | 1983 ജൂൺ 6-ം തിയ്യതി ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1997ൽ അപ്പർ പ്രൈമറി വിഭാഗത്തിനും 2005ൽ ഹൈസ്കുൾ വിഭാഗത്തിനും അംഗീകാരം ലഭിച്ചു. 2004-05 അദ്ധ്യയനവർഷത്തിൽ ഈ സ്കുളിലെ ആദ്യ എസ്.എസ്. എൽ.സി ബാച്ച് പരീക്ഷ എഴുതി. ആ വർഷത്തെ ചാവക്കാട് വിദ്യാഭ്യാസജില്ലയിലെ തന്നെ 100% വിജയം കരസ്ഥമാക്കിയ ഏക സ്കൂൾ അസ്സീസി ആണ്. തുടർന്നുളള വർഷങ്ങളിലും 100% വിജയം കരസ്ഥമാക്കാൻ ഈ സ്കൂളിനു കഴിഞ്ഞിട്ടുണ്ട് എന്നത് അഭിമാനാർഹമാണ്. 2012 -2013 അധ്യയന വർഷത്തിൽ ഹയർ സെക്കണ്ടറി വിഭാഗം ആരംഭിച്ചു. | ||
[[പ്രമാണം:24084-assembly.jpg|thumb| | [[പ്രമാണം:24084-assembly.jpg|thumb|schoolassembly]] | ||
== ഭൗതികസൗകര്യങ്ങൾ == | [[അസീസി ഇ എച്ച് എസ് തലക്കോട്ടുകര/ ചരിത്രം|കൂടുതൽ അറിയുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
==ഭൗതികസൗകര്യങ്ങൾ== | |||
രണ്ടര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്‌കൂൾ കെട്ടിടത്തിൽ 36 ക്ലാസ് മുറികളുണ്ട്. ഹയർ സെക്കണ്ടറി,ഹൈസ്ക്കൂൾ, യു.പി. വിഭാഗങ്ങൾക്ക് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ കമ്പ്യൂട്ടർ ലാബുകളും സയൻസ് ലാബുകളും സ്മാർട്ട് ക്ലാസ്സ്‌റൂമുകളും വിശാലമായ ലൈബ്രറിയും ഉണ്ട് . 30 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.അതിവിശാലമായ ഒരു കളിസ്ഥലവും കുട്ടികൾക്കുള്ള പാർക്കും വിദ്യാലയത്തിനുണ്ട്. | രണ്ടര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്‌കൂൾ കെട്ടിടത്തിൽ 36 ക്ലാസ് മുറികളുണ്ട്. ഹയർ സെക്കണ്ടറി,ഹൈസ്ക്കൂൾ, യു.പി. വിഭാഗങ്ങൾക്ക് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ കമ്പ്യൂട്ടർ ലാബുകളും സയൻസ് ലാബുകളും സ്മാർട്ട് ക്ലാസ്സ്‌റൂമുകളും വിശാലമായ ലൈബ്രറിയും ഉണ്ട് . 30 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.അതിവിശാലമായ ഒരു കളിസ്ഥലവും കുട്ടികൾക്കുള്ള പാർക്കും വിദ്യാലയത്തിനുണ്ട്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
*[[സ്കൗട്ട് & ഗൈഡ്സ്.]] | *[[സ്കൗട്ട് & ഗൈഡ്സ്.]] | ||
*[[പ്രമാണം:24084-environment day.jpg|ലഘുചിത്രം|24084-environment day.jpg]] | *[[പ്രമാണം:24084-environment day.jpg|ലഘുചിത്രം|24084-environment day.jpg]] | ||
*[[പ്രമാണം:24084-independenceday.jpg|ലഘുചിത്രം|24084-independenceday.jpg]] | *[[പ്രമാണം:24084-independenceday.jpg|ലഘുചിത്രം|24084-independenceday.jpg]] | ||
* | *[[ബാന്റ് ട്രൂപ്പ്.]] | ||
* | *ക്ലാസ് മാഗസിൻ. | ||
* | *വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* .[[ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍, ...)|ക്ലബ്ബ് പ്രവർത്തനങ്ങൾ.]] | *.[[ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍, ...)|ക്ലബ്ബ് പ്രവർത്തനങ്ങൾ.]] | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ്== | ||
ബാംഗ്ളൂരിൽ കേന്ദ്രമായിട്ടുളള ഫ്രാൻസിസ്കൻ സർവൻറ്സ് ഓഫ് മേരി എന്ന സന്യാസിനി സമൂഹമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 15 വിദ്യാലയങ്ങളും 6 ആതുരാലയങ്ങളും ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ .സിസ്റ്റർ റീത്ത പോൾ സുപ്പീരിയർ ജനറൽ ആയും റെവ. സിസ്റ്റർ മിരിയം പ്രൊവിൻഷ്യൽ ആയും പ്രവർത്തിക്കുന്നു. 2018 മുതൽ സ്കൂൾ പ്രിൻസിപ്പാൾ റെവ.സിസ്റ്റർ ഷാൻ്റി ജോസഫ് ആണ് . | ബാംഗ്ളൂരിൽ കേന്ദ്രമായിട്ടുളള ഫ്രാൻസിസ്കൻ സർവൻറ്സ് ഓഫ് മേരി എന്ന സന്യാസിനി സമൂഹമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 15 വിദ്യാലയങ്ങളും 6 ആതുരാലയങ്ങളും ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ .സിസ്റ്റർ റീത്ത പോൾ സുപ്പീരിയർ ജനറൽ ആയും റെവ. സിസ്റ്റർ മിരിയം പ്രൊവിൻഷ്യൽ ആയും പ്രവർത്തിക്കുന്നു. 2018 മുതൽ സ്കൂൾ പ്രിൻസിപ്പാൾ റെവ.സിസ്റ്റർ ഷാൻ്റി ജോസഫ് ആണ് . | ||
=മുൻ സാരഥികൾ = | =മുൻ സാരഥികൾ= | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {| class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
|1983-90 | |1983-90 | ||
| റവ. സിസ്ററർ.ലില്ലി | |റവ. സിസ്ററർ.ലില്ലി | ||
|- | |- | ||
|1990-95 | |1990-95 | ||
| റവ. സിസ്ററർ.ആഷ. | |റവ. സിസ്ററർ.ആഷ. | ||
|- | |- | ||
|1995-96 | |1995-96 | ||
| റവ. സിസ്ററർ.ഷേർളി | |റവ. സിസ്ററർ.ഷേർളി | ||
|- | |- | ||
|1996-99 | |1996-99 | ||
| വരി 93: | വരി 93: | ||
|- | |- | ||
|2011-12 | |2011-12 | ||
|റവ. സിസ്ററർ.ലിസ്സി | |റവ. സിസ്ററർ.ലിസ്സി | ||
|- | |- | ||
|2012-14 | |2012-14 | ||
| വരി 100: | വരി 100: | ||
|} | |} | ||
= പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | =പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* | * | ||
* | * | ||