"സെന്റ്. ജോർജ് യു.പി.എസ്. നാരങ്ങാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 197: | വരി 197: | ||
=='''ദിനാചരണങ്ങൾ'''== | =='''ദിനാചരണങ്ങൾ'''== | ||
''' | '''ഓരോദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ധാരാളം പ്രവർത്തനങ്ങൾ സ്കൂളിൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നു.''' | ||
'''*ജൂൺ 5-ലോക പരിസ്ഥിതി ദിനം -''' | |||
'''വ്യക്ഷത്തൈ നടൽ, വിത്ത് വിതരണം, പോസ്റ്റർ, പരിസ്ഥിതി ദിന ക്വിസ് ,പൂന്തോട്ട നിർമ്മാണം''' | |||
'''*ജൂൺ 19- വായനാദിനം -''' | |||
'''ലൈബ്രറി പുസ്തക പരിചയം, വായനാക്കുറിപ്പ് തയ്യാറാക്കൽ, വായനാ ക്വിസ്, പോസ്റ്റർ രചന ,പ്രസംഗ മത്സരം, ഉപന്യാസ രചന ,വായനാദിന പ്രതിജ്ഞ,വായനാവാരം ആഘോഷിക്കൽ, വായനാ മത്സരം''' | |||
'''*ജൂൺ 26_ ലോക ലഹരി വിരുദ്ധ ദിനം - ബോധവൽക്കരണക്ലാസ് ,ലഹരി വിരുദ്ധ പ്രതിജ്ഞ,''' | |||
'''ലഹരി വിരുദ്ധ സന്ദേശം, പോസ്റ്റർ രചന''' | |||
'''*ജൂലൈ 5- ബഷീർ ചരമദിനം - ബഷീറിൻ്റെ''' | |||
'''കൃതികൾ പരിചയപ്പെടുത്തൽ, ബഷീർ ദിന ക്വിസ് ,വായനാക്കുറിപ്പ് തയ്യാറാക്കൽ''' | |||
'''*ജൂലൈ 21-ചാന്ദ്രദിനം -''' | |||
'''ക്വിസ് മത്സരം, പതിപ്പ് നിർമ്മാണം, സൂര്യഗ്രഹണം, ചന്ദ്രഗ്രഹണം, ചന്ദ്രയാൻ തുടങ്ങിയവയുടെ വീഡിയോ പ്രദർശനം.''' | |||
'''*ആഗസ്റ്റ് 9_നാഗസാക്കി ദിനം - ബോധവൽക്കരണ ക്ലാസ്, യുദ്ധത്തിൻ്റെ ഭീകരത വ്യക്തമാക്കുന്ന വീഡിയോ പ്രദർശനം, യുദ്ധവിരുദ്ധ പ്ലക്കാർഡ് നിർമ്മാണം, യുദ്ധവിരുദ്ധ പ്രതിജ്ഞ''' | |||
'''*ആഗസ്റ്റ് - 15 സ്വാതന്ത്ര്യ ദിനം -''' | |||
'''പതാക ഉയർത്തൽ, സ്വാതന്ത്ര്യ ദിനപതിപ്പ്, ക്വിസ്, പ്രസംഗം, ദേശഭക്തിഗാന മത്സരം''' | |||
'''*സെപ്റ്റംബർ 14-ദേശീയ ഹിന്ദി ദിനം -''' | |||
'''ഹിന്ദി പതിപ്പ് നിർമ്മാണം, ഹിന്ദി സാഹിത്യകാരന്മാരെ പരിചയപ്പെടുത്തൽ, ഹിന്ദി ഗാനാലാപന മത്സരം.''' | |||
'''*ഒക്ടോബർ - 2 ഗാന്ധിജയന്തി - പരിസര ശുചീകരണം, ഗാന്ധിജയന്തി ക്വിസ്, പതിപ്പ് നിർമ്മാണം''' | |||
'''*നവംബർ - 1 കേരളപ്പിറവി ദിനം_''' | |||
'''മാത്യ ഭാഷ പ്രതിജ്ഞ ചൊല്ലൽ, മാതൃഭാഷയുടെ മഹത്വം വർണ്ണിക്കുന്ന കവിതകളും ഗാനങ്ങളും അവതരിപ്പിക്കൽ, പതിപ്പ് നിർമ്മാണം,ക്വിസ് .''' | |||
'''*നവംബർ-14 ശിശുദിനം -''' | |||
'''ശിശുദിന റാലി, ശിശുദിന പ്രസംഗം,''' | |||
'''കുട്ടികളുടെ കലാപരിപാടികൾ, ശിശുദിനപതിപ്പ്.''' | |||
'''*ഡിസംമ്പർ-1 ലോക എയിഡ്സ് ദിനം -''' | |||
'''ബോധവൽക്കരണ ക്ലാസ്.''' | |||
'''*ഡിസംബർ - 3 ലോക ഭിന്നശേഷി ദിനം -''' | |||
'''കുട്ടികളുടെ വിവിധ കലാ മത്സരങ്ങൾ നടത്തൽ.''' | |||
'''*ജനുവരി-26 റിപ്പബ്ലിക് ദിനം -''' | |||
'''പതാക ഉയർത്തൽ, മഹത് വ്യക്തികളെ അനുസ്മരിക്കൽ.''' | |||
'''*ജനുവരി -30 രക്തസാക്ഷി ദിനം -''' | |||
'''മൗന പ്രാർത്ഥന, ഗാന്ധിജിയെ അനുസ്മരിക്കൽ''' | |||
'''*ഫെബ്രുവരി 28-ദേശീയ ശാസ്ത്രദിനം -''' | |||
'''ശാസ്ത്ര ദിന ക്വിസ് മത്സരങ്ങൾ ,ശാസ്ത്രവ ബോധമുളവാക്കുന്ന പ്രസംഗങ്ങൾ, ശാസ്ത്ര പ്രദർശനം.''' | |||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||