"സെന്റ്. ജോർജ് യു.പി.എസ്. നാരങ്ങാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

U38437 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
U38437 (സംവാദം | സംഭാവനകൾ)
No edit summary
വരി 166: വരി 166:
#
#
==മികവുകൾ==
==മികവുകൾ==
<nowiki>*</nowiki> സബ് ജില്ല ഗണിത ശാസ്ത്രമേളയിൽ ഓവർ ഓൾ ചാമ്പ്യൻഷിപ്പ്.( 2014-2015)
<nowiki>*</nowiki>സാമൂഹ്യ ശാസ്ത്രമേളയിൽ കോഴഞ്ചേരി സബ്ജില്ലയിൽ ഒന്നാം സ്ഥാനം ( 2019_2020)
<nowiki>*</nowiki> ജില്ലാതല ശാസ്ത്ര രംഗ മത്സരത്തിൽ പ്രോജക്ടിനും, ശാസ്ത്രലേഖനത്തിനും രണ്ടാം സ്ഥാനം.( 2021-2022)
<nowiki>*</nowiki>Lss, Uss സ്കോളർഷിപ്പുകളിൽ മികച്ച പരിശീലനം ഉന്നത വിജയം.
<nowiki>*</nowiki>ഭാഷാഅസംബ്ലി - ഭാഷാ അസംബ്ലി ആഴ്ചയിൽ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ നടക്കുന്നു. മലയാളം അസംബ്ലിയിൽ പത്രവാർത്ത, ചിന്താവിഷയം, കവിതാലാപനം, പഴഞ്ചൊല്ലുകൾ, കടങ്കഥകൾ, സാഹിത്യ ക്വിസ്, സാഹിത്യകാരന്മാരെ പരിചയപ്പെടുത്തൽ, നാടൻപാട്ട് തുടങ്ങി പ്രവർത്തനങ്ങൾ അസംബ്ലിയിൽ നടത്തിവരുന്നു.ബുധനാഴ്ചകളിൽ നടത്തുന്ന ഹിന്ദി അസംബ്ലിയിൽ പത്രവാർത്ത, ചിന്താവിഷയം, കവിതാലാപനം, സാഹിത്യ ക്വിസ്, വിവിധ ഭാഷാ പ്രവർത്തനങ്ങൾ, സു ര ലീ ഹിന്ദി പ്രവർത്തനങ്ങൾ എന്നിവ ഉൾക്കൊള്ളിക്കുന്നു. എല്ലാ വെള്ളിയാഴ്ച ദിവസങ്ങളിലും ഇംഗ്ലീഷ് അസംബ്ലി കുട്ടികൾ നടത്തുന്നു. Newsreading, thoughts, description,story telling, Hello English activities,text book activities തുടങ്ങി പ്രവർത്തനങ്ങളും ഉൾക്കൊള്ളിക്കുന്നു. ഭാഷാ അസംബ്ലി ക ൾ കുട്ടികൾക്ക് സഭാ കമ്പം മാറുന്നതിനും വ്യത്യസ്തമായ നൂതനമായ അവതരണ രീതികൾ പരിശീലിക്കുവാനുള്ള ഒരു വേദി കൂടിയായത് മാറുന്നു.
<nowiki>*</nowiki> വിവിധ ഭാഷാപ്രയോഗം മെച്ചപ്പെടുത്തുന്ന പദ്ധതികളായ മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, സുരീലി ഹിന്ദി എന്നിവയും വിഷയബന്ധിതമായ  ശ്രദ്ധ ,ഗണിത വിജയം, ഉല്ലാസ ഗണിതം, എന്നിവയ്ക്ക് സമയബന്ധിതമായിപരിശീലനവും നടന്നു വരുന്നു.
<nowiki>*</nowiki>ബോധവൽക്കരണ ക്ലാസുകൾ
<nowiki>*</nowiki>കലാകായികപരിശീലനം
<nowiki>*</nowiki> മാധുര്യം സെൽ- കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉൾക്കൊള്ളിച്ച് മാധുര്യം സെൽ നടത്തിവരുന്നു.
<nowiki>*</nowiki>ടാലൻ്റ് ലാബ് - സ്കൂളിലെകുട്ടികളെ LP ,UP തിരിച്ച് കഥാ, കവിത, ചിത്രരചന, നൃത്തം, നാടൻപാട്ട് എന്നീ ഇനങ്ങളിൽ കഴിവുകളും താൽപര്യവും ഉള്ളവരെ ഉൾപ്പെടുത്തി അവർക്ക്അതാത് ഇനങ്ങളിൽ പരിശീലനം പരിശീലനം നൽകുന്നു.
<nowiki>*</nowiki>വിവിധ ദിനാചരണങ്ങൾ
<nowiki>*</nowiki>കൈയ്യെഴുത്ത് മാസിക നിർമ്മാണം.
<nowiki>*</nowiki> നൈതികം -സ്കൂൾ ഭരണഘടന തയ്യാറാക്കൽ.
<nowiki>*</nowiki>പഠനോത്സവം
<nowiki>*</nowiki>ഓരോ വിഷയവുമായി ബന്ധപ്പെട്ട് അധ്യാപകർ പാഠപുസ്തകത്തിനപ്പുറമുള്ള അറിവു പകർന്നു കൊടുക്കാൻ സദാ ജാഗരൂ പരാണ്.


=='''ദിനാചരണങ്ങൾ'''==
=='''ദിനാചരണങ്ങൾ'''==
"https://schoolwiki.in/സെന്റ്._ജോർജ്_യു.പി.എസ്._നാരങ്ങാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്