"ജി എൽ പി എസ് പി. വെമ്പല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(→‎ചരിത്രം: വിദ്യാലയത്തിന്റെ ചരിത്രം)
(→‎ചരിത്രം: സ്കുൾ ചരിത്രം)
വരി 86: വരി 86:


1923 ൽ കണ്ടെത്തിയ അഡ്മിഷൻ രജിസ്റ്റർ പ്രകാരം പാലക്കാപറമ്പിൽ കുമാരൻ,മുതിരിക്കൽ ഭാസ്കരൻ,പുല്ലാനി ഭാർഗവി, തറയിൽ കൊച്ചുരാമൻ, പത്താഴക്കാട് ശങ്കുരു എന്നിവർ ആദ്യകാല വിദ്യാർത്ഥികളാണ്. ശ്രീ എം ആർ ത്രിമൂർത്തി മാസ്റ്റർ, മുൻ പ‍‍ഞ്ചായത്ത് മെമ്പർ ശ്രീ രാമൻ കുട്ടി, ശ്രീ വി ആ ർ ശ്രീനിവാസൻ, നാരായണൻ മാസ്റ്റർ ,ശങ്കുണ്ണി മാസ്റ്റർ തുടങ്ങിയവർ ഈ വിദ്യാലയത്തിൽ പഠിച്ച് ഉന്നത സ്ഥാനങ്ങളിൽ എത്തിയവരാണ്.
1923 ൽ കണ്ടെത്തിയ അഡ്മിഷൻ രജിസ്റ്റർ പ്രകാരം പാലക്കാപറമ്പിൽ കുമാരൻ,മുതിരിക്കൽ ഭാസ്കരൻ,പുല്ലാനി ഭാർഗവി, തറയിൽ കൊച്ചുരാമൻ, പത്താഴക്കാട് ശങ്കുരു എന്നിവർ ആദ്യകാല വിദ്യാർത്ഥികളാണ്. ശ്രീ എം ആർ ത്രിമൂർത്തി മാസ്റ്റർ, മുൻ പ‍‍ഞ്ചായത്ത് മെമ്പർ ശ്രീ രാമൻ കുട്ടി, ശ്രീ വി ആ ർ ശ്രീനിവാസൻ, നാരായണൻ മാസ്റ്റർ ,ശങ്കുണ്ണി മാസ്റ്റർ തുടങ്ങിയവർ ഈ വിദ്യാലയത്തിൽ പഠിച്ച് ഉന്നത സ്ഥാനങ്ങളിൽ എത്തിയവരാണ്.
 
ശ്രീമതി കെ ജെ ഓമന ടീച്ചർ  ഒരു ദശാബ്ദത്തിൽ അധികമായി  ഇവിടെ പ്രധാന അധ്യാപികയായി  സേവനം അനുഷ്ഠിച്ചു വരുന്നു.  ശ്രീമതി സൈജ കരീം, ശ്രീമതി  ബിജു പി എൻ,  ശ്രീമതി  ഹസീന എം എം എന്നിവർ പ്രൈമറി വിഭാഗം അധ്യാപകരാണ്. പ്രീ പ്രൈമറി  വിഭാഗത്തിൽ ശ്രീമതി സനിത, ശ്രീമതി ഷിൻജു  എന്നിവർ  സേവനമനുഷ്ഠിക്കുന്നു. ശ്രീമതി  ശോഭന ഇവിടെ  പി ടി സി എം ആയി ജോലിയനുഷ്ഠിച്ചുപോരുന്നു.
 
ശ്രീമതി കെ ജെ ഓമന ടീച്ചർ  ഒരു ദശാബ്ദത്തിൽ അധികമായി  ഇവിടെ പ്രധാന അധ്യാപികയായി  സേവനം അനുഷ്ഠിച്ചു വരുന്നു.  ശ്രീമതി സൈജ കരീം, ശ്രീമതി  ബിജു പി എൻ,  ശ്രീമതി   
 
==<u>ഭൗതികസൗകര്യങ്ങൾ</u> ==
==<u>ഭൗതികസൗകര്യങ്ങൾ</u> ==



22:59, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് പി. വെമ്പല്ലൂർ
വിലാസം
പി. വെമ്പല്ലൂർ

പി. വെമ്പല്ലൂർ
,
പി. വെമ്പല്ലൂർ പി.ഒ.
,
680671
,
തൃശ്ശൂർ ജില്ല
സ്ഥാപിതം19 - 09 - 2020
വിവരങ്ങൾ
ഇമെയിൽglps.pvemballur@gmail.com
കോഡുകൾ
സ്കൂൾ കോഡ്23422 (സമേതം)
യുഡൈസ് കോഡ്32071001702
വിക്കിഡാറ്റQ64090985
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല കൊടുങ്ങല്ലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൈപ്പമംഗലം
താലൂക്ക്കൊടുങ്ങല്ലൂർ
ബ്ലോക്ക് പഞ്ചായത്ത്മതിലകം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ17
പെൺകുട്ടികൾ23
ആകെ വിദ്യാർത്ഥികൾ40
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപിക,,ഓമന കെ ജെ
പി.ടി.എ. പ്രസിഡണ്ട്വിനോദ്
എം.പി.ടി.എ. പ്രസിഡണ്ട്സാജിത
അവസാനം തിരുത്തിയത്
20-01-2022'23422 HM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ആമുഖം

കൊടുങ്ങല്ലൂർ താലൂക്കിൽ പി. വെമ്പല്ലൂർ വില്ലേജിൽ തീരദേശത്തോട് ചേർന്ന് കിടക്കുന്ന ടിപ്പുസുൽത്താൻ[1] റോഡിന്റെ കിഴക്കു ഭാഗത്ത് വാർഡ് 21- ൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. 20, 21 വാർഡിൽ നിന്നാണ് കൂടുതൽ കുട്ടികൾ വരുന്നത്. 1 മുതൽ 4 വരെ ക്ളാസ്സുകളിലായി 40 വിദ്യത്ഥികളും പ്രീ -പ്രൈമറി വിഭാഗത്തിൽ 27 വിദ്യാർത്ഥികളുമുണ്ട്. 6 അധ്യാപകരും ഒരു പി. ടി. സി. എം ഉം പാചകത്തൊഴിലാളിയും ഇവിടെ ജോലി ചെയ്യുന്നു. വളരെ ശാന്തസുന്ദരമായ ഒരു അന്തരീക്ഷമാണ് സ്‌കൂളിനുള്ളത്‌. മരങ്ങളും ചെടികളും നിറഞ്ഞ മനോഹരമായ വിദ്യാലയം ഒരു ഗൃഹാതുരത പകർന്നു നൽകുന്നു.

ചരിത്രം

1915-ൽ കൂളിമുട്ടം എന്ന സ്ഥലത്ത് ഇന്നത്തെ കെ എം എൽ പി സ്കൂളിന്റെ അടുത്തുള്ള വാട്ടർ ടാങ്കിന്റെ സമീപത്തായി

മലബാർ ‍‍ഡിസ്ട്രുിക്ട് ബോർ‍ഡ് ഒരു എലമന്ററി ബോർ‍ഡ് സ്കൂൾ ആരംഭിച്ചിരുന്നു. ഓലമേ‍‍ഞ്ഞ ഒരു കെട്ടിടമായിരിന്നു

അത്. 1922-23 കാലയളവിൽ സ്കൂളിന്റെ കിഴക്കുഭാഗത്ത് താമസ്ച്ചിരുന്ന ഒരു കുട്ടി സന്ധ്യാനേരത്ത് ചവറിന് തീയിട്ടപ്പോൾ തീക്കൊള്ളി വലിച്ചെറിഞ്ഞതുമൂലം ഷെ‍ഡ് കത്തിനശിച്ചു. ഇതേ തുടർന്നാണ് ഡിസ്ട്രുിക്ട് ബോർ‍ഡ് സ്കൂൾ

പി. വെമ്പല്ലൂരിലേക്ക് മാറ്റിയത്. 1923 ൽ പടിഞ്ഞാറെ വെമ്പല്ലൂരിലെ വാഴൂർ ക്ഷേത്ര പരിസരത്തുള്ള കേശവൻ വൈദ്യരുടെ ഓലമേ‍‍ഞ്ഞ കടൽ ഭിത്തിയോടുകൂടിയ ഒരു വലിയ ഹാൾ ആയിരുന്നു വിദ്യാലയം.

1931 ൽ ഈ വിദ്യാലയത്തിൽ നാല് അധ്യാപകരും ഒരുഅധ്യാപികയും ഉണ്ടായിരുന്നു. 1 മുതൽ 4 വരെ ക്ളാസുകൾ ആണ് ഉണ്ടായിരുന്നത്. അധ്യാപകർ ഒഴിവുസമയ‍ങ്ങളിൽ ചിത്രരചന , തുന്നൽ എന്നിവ പഠിപ്പിക്കുമായിരുന്നു. 1966 ൽ നാട്ടുകാരെല്ലാവരും കൂടി ചേർന്ന് പിരിവെടുത്ത 500 രൂപ കൊടുത്ത് വാഴൂർ ശങ്കുണ്ണി

എന്ന വ്യക്തിയിൽ നിന്ന് 50 സെന്റ് ഭൂമി വാഴൂർ അമ്പലത്തിന് വടക്ക് ഭാഗത്ത് വാങ്ങി. പിരിവെടുത്ത് വാങ്ങിയ

സ്ഥലത്ത് ഗവൺമെന്റിൽ നിന്നനിവദിച്ച ധനസഹായം ഉപയോഗപ്പെടുത്തി പുതിയ കെട്ടിടം പണിതു.

ഗവൺമെന്റ് .എൽ.പി. സ്കൂൾ പി. വെമ്പല്ലൂർ എന്ന പേരിൽ പുതിയ സ്കൂൾ പ്രവർത്തനമാരംഭിച്ചു.

1923 ൽ കണ്ടെത്തിയ അഡ്മിഷൻ രജിസ്റ്റർ പ്രകാരം പാലക്കാപറമ്പിൽ കുമാരൻ,മുതിരിക്കൽ ഭാസ്കരൻ,പുല്ലാനി ഭാർഗവി, തറയിൽ കൊച്ചുരാമൻ, പത്താഴക്കാട് ശങ്കുരു എന്നിവർ ആദ്യകാല വിദ്യാർത്ഥികളാണ്. ശ്രീ എം ആർ ത്രിമൂർത്തി മാസ്റ്റർ, മുൻ പ‍‍ഞ്ചായത്ത് മെമ്പർ ശ്രീ രാമൻ കുട്ടി, ശ്രീ വി ആ ർ ശ്രീനിവാസൻ, നാരായണൻ മാസ്റ്റർ ,ശങ്കുണ്ണി മാസ്റ്റർ തുടങ്ങിയവർ ഈ വിദ്യാലയത്തിൽ പഠിച്ച് ഉന്നത സ്ഥാനങ്ങളിൽ എത്തിയവരാണ്. ശ്രീമതി കെ ജെ ഓമന ടീച്ചർ ഒരു ദശാബ്ദത്തിൽ അധികമായി ഇവിടെ പ്രധാന അധ്യാപികയായി സേവനം അനുഷ്ഠിച്ചു വരുന്നു. ശ്രീമതി സൈജ കരീം, ശ്രീമതി ബിജു പി എൻ, ശ്രീമതി ഹസീന എം എം എന്നിവർ പ്രൈമറി വിഭാഗം അധ്യാപകരാണ്. പ്രീ പ്രൈമറി വിഭാഗത്തിൽ ശ്രീമതി സനിത, ശ്രീമതി ഷിൻജു എന്നിവർ സേവനമനുഷ്ഠിക്കുന്നു. ശ്രീമതി ശോഭന ഇവിടെ പി ടി സി എം ആയി ജോലിയനുഷ്ഠിച്ചുപോരുന്നു.

ഭൗതികസൗകര്യങ്ങൾ

സ്മാർട് ക്ളാസ് മുറികൾ

ഐ ടി ലാബ് IMG 20211108 114306666.jpg

സ്കൂൾ ലൈബ്രറി

ക്ളാസ് ലൈബ്രറികൾ

നവീകരിച്ച പ്രീ പ്രൈമറി ക്ളാസ് റൂം

കളിയുപകരണങ്ങൾ

ജൈവ വൈവിദ്ധ്യ ഉദ്യാനം

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്ബ് പ്രവർത്തനങ്ങൾ

കാർഷിക ക്ലബ്ബ്, സയൻസ് ക്ലബ്ബ്, ശുചിത്വ ക്ലബ്ബ് എന്നിവ പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

അവലംബം