"എൻ .എം .യു .പി .എസ്സ് കീക്കൊഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl |N .M .U .P .S KEEKOZHOOR|}} | {{prettyurl |N .M .U .P .S KEEKOZHOOR|}} | ||
{{Infobox School | |||
|സ്ഥലപ്പേര്=കീക്കൊഴൂർ | |സ്ഥലപ്പേര്=കീക്കൊഴൂർ | ||
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | |വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | ||
വരി 68: | വരി 68: | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
ഈ വിദ്യാലയം സ്ഥാപിച്ചത് | പത്തനംതിട്ട ജില്ലയിൽ, റാന്നി താലൂക്കിൽ, ഇലന്തൂർ ബ്ലോക്കിൽ, ചെറുകോൽ ഗ്രാമപഞ്ചായത്തിൽ, ആറാം വാർഡിൽ റാന്നി- കോഴഞ്ചേരി റൂട്ടിൽ കീക്കൊഴൂർ ജംഗ്ഷനിൽ നിന്നും പേരുച്ചാൽ- ഉതിമൂട് റോഡിൽ 300 മീറ്റർ അകലെയായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. ഈ വിദ്യാലയത്തിന്റെ ഫീഡിങ് സ്കൂളുകൾ ഗവ. എൽപിഎസ് കീക്കൊഴൂർ, സി എം എസ് എൽ പി എസ് വയലത്തല, എം ടി എൽ പി എസ് കീക്കൊഴൂർ ഈസ്റ്റ് എന്നിവയാണ്. | ||
1924 ൽ വിദേശ മിഷണറിയായ എഡ്വിൻ ഹണ്ടർ നോയൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. ആദ്യകാലത്ത് ഈ വിദ്യാലയം ബ്രദറൺ മിഷൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നാണ് അറിയപ്പെട്ടത്. ആദ്യകാലത്ത് ഇതൊരു ഇംഗ്ലീഷ് വിദ്യാലയം ആയിരുന്നു. ഈ പ്രദേശത്ത് മറ്റു വിദ്യാലയങ്ങൾ ഒന്നും ഇല്ലാതിരുന്നതിനാൽ ഇവിടെയുള്ള ജനങ്ങൾക്ക് അക്ഷരാഭ്യാസം ലഭിക്കുന്നതിനുവേണ്ടിയാണ് നോയൽ മിഷനറി ഈ വിദ്യാലയം സ്ഥാപിച്ചത്. അനേകം മിഷണറിമാരും സഭാ പ്രവർത്തകരും മറ്റും ഈ വിദ്യാലയത്തിന്റെ പ്രവർത്തനത്തിന് നേതൃത്വം നൽകിയിരുന്നു. | |||
ആദ്യകാലത്ത് കീക്കൊഴൂർ, വയലത്തല, മഞ്ഞപ്ര, തെക്കേപ്പുറം, ഇടപ്പാവൂർ, ചിറപ്പുറം, ഉതിമൂട് എന്നീ പ്രദേശങ്ങളിൽ നിന്നും വിദ്യാർത്ഥികൾ ഇവിടെ പഠിച്ചിരുന്നു. ഇടപ്പാവൂർ, ചിറപ്പുറം പ്രദേശങ്ങളിൽ നിന്നും പമ്പയാറ്റിലൂടെ കടത്തു വള്ളത്തെ ആശ്രയിച്ചാണ് വിദ്യാർത്ഥികൾ എത്തിയിരുന്നത്. | |||
വയലത്തല- കീക്കൊഴൂർ പള്ളിയോടവും, തിരുവാഭരണ പാറയും, ചുമടുതാങ്ങിയും( ആവിക്കൽ ഭാഗം) ഈ പ്രദേശത്തിന്റെ പൈതൃക സ്മാരകങ്ങളാണ്. മാത്രവുമല്ല വിവിധ മതസ്ഥരുടെ ആരാധനാലയങ്ങൾ ഇവിടെ സ്ഥിതിചെയ്യുന്നു. പമ്പാനദിയോട് ചേർന്നുകിടക്കുന്ന പ്രദേശമാണിത്. നിലവിൽ ഈ നദിക്ക് നിർമ്മിക്കപ്പെട്ടിട്ടുള്ള പാലം അയിരൂർ ചെറുകോൽ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നു. | |||
ഇടപ്പള്ളി രാജാക്കന്മാരുടെ കീഴിലുള്ള ജന്മി ആയിരുന്ന പ്രശസ്തമായ താനു വേലിൽ കുടുംബത്തിലെ കാരണവർ അദ്ദേഹത്തിൻറെ സ്ഥലത്ത് കൃഷിചെയ്തിരുന്നവരെ കൊഴുവന്മാർ എന്ന് വിളിച്ചിരുന്നു. ജന്മിയുടെ കീഴിലുള്ള കൊഴുവന്മാരുടെ ഊര്( ഗ്രാമം) ആണ് പിന്നീട് കീക്കൊഴൂർ ആയി അറിയപ്പെട്ടത് എന്നാണ് ഒരു ഐതിഹ്യം. മറ്റൊരു ഐതിഹ്യം മേക്കൊഴൂർ ഗ്രാമത്തിൻറെ അടിവാരത്തിൽ ഉള്ള ഊരാണ് കീക്കൊഴൂർ ആയി മാറിയത് എന്നാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 129: | വരി 137: | ||
|} | |} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |
19:29, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൻ .എം .യു .പി .എസ്സ് കീക്കൊഴൂർ | |
---|---|
വിലാസം | |
കീക്കൊഴൂർ കീക്കൊഴൂർ ഈസ്റ്റ് , കീക്കൊഴൂർ ഈസ്റ്റ് പി.ഒ. , 689672 , പത്തനംതിട്ട ജില്ല | |
വിവരങ്ങൾ | |
ഇമെയിൽ | nmupskeekozhoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38444 (സമേതം) |
യുഡൈസ് കോഡ് | 32120401108 |
വിക്കിഡാറ്റ | Q87598362 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | കോഴഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | റാന്നി
ഭരണവിഭാഗം =എയ്ഡഡ് സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 19 |
പെൺകുട്ടികൾ | 16 |
ആകെ വിദ്യാർത്ഥികൾ | 35 |
അദ്ധ്യാപകർ | 5 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 35 |
അദ്ധ്യാപകർ | 5 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 35 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അനിത ജോൺസൻ |
പി.ടി.എ. പ്രസിഡണ്ട് | ജാൻസി ബിനു |
എം.പി.ടി.എ. പ്രസിഡണ്ട് | ബീനാ സന്തോഷ് |
അവസാനം തിരുത്തിയത് | |
20-01-2022 | 38444hm |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പത്തനംതിട്ട ജില്ലയിൽ, റാന്നി താലൂക്കിൽ, ഇലന്തൂർ ബ്ലോക്കിൽ, ചെറുകോൽ ഗ്രാമപഞ്ചായത്തിൽ, ആറാം വാർഡിൽ റാന്നി- കോഴഞ്ചേരി റൂട്ടിൽ കീക്കൊഴൂർ ജംഗ്ഷനിൽ നിന്നും പേരുച്ചാൽ- ഉതിമൂട് റോഡിൽ 300 മീറ്റർ അകലെയായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. ഈ വിദ്യാലയത്തിന്റെ ഫീഡിങ് സ്കൂളുകൾ ഗവ. എൽപിഎസ് കീക്കൊഴൂർ, സി എം എസ് എൽ പി എസ് വയലത്തല, എം ടി എൽ പി എസ് കീക്കൊഴൂർ ഈസ്റ്റ് എന്നിവയാണ്.
1924 ൽ വിദേശ മിഷണറിയായ എഡ്വിൻ ഹണ്ടർ നോയൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. ആദ്യകാലത്ത് ഈ വിദ്യാലയം ബ്രദറൺ മിഷൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നാണ് അറിയപ്പെട്ടത്. ആദ്യകാലത്ത് ഇതൊരു ഇംഗ്ലീഷ് വിദ്യാലയം ആയിരുന്നു. ഈ പ്രദേശത്ത് മറ്റു വിദ്യാലയങ്ങൾ ഒന്നും ഇല്ലാതിരുന്നതിനാൽ ഇവിടെയുള്ള ജനങ്ങൾക്ക് അക്ഷരാഭ്യാസം ലഭിക്കുന്നതിനുവേണ്ടിയാണ് നോയൽ മിഷനറി ഈ വിദ്യാലയം സ്ഥാപിച്ചത്. അനേകം മിഷണറിമാരും സഭാ പ്രവർത്തകരും മറ്റും ഈ വിദ്യാലയത്തിന്റെ പ്രവർത്തനത്തിന് നേതൃത്വം നൽകിയിരുന്നു.
ആദ്യകാലത്ത് കീക്കൊഴൂർ, വയലത്തല, മഞ്ഞപ്ര, തെക്കേപ്പുറം, ഇടപ്പാവൂർ, ചിറപ്പുറം, ഉതിമൂട് എന്നീ പ്രദേശങ്ങളിൽ നിന്നും വിദ്യാർത്ഥികൾ ഇവിടെ പഠിച്ചിരുന്നു. ഇടപ്പാവൂർ, ചിറപ്പുറം പ്രദേശങ്ങളിൽ നിന്നും പമ്പയാറ്റിലൂടെ കടത്തു വള്ളത്തെ ആശ്രയിച്ചാണ് വിദ്യാർത്ഥികൾ എത്തിയിരുന്നത്.
വയലത്തല- കീക്കൊഴൂർ പള്ളിയോടവും, തിരുവാഭരണ പാറയും, ചുമടുതാങ്ങിയും( ആവിക്കൽ ഭാഗം) ഈ പ്രദേശത്തിന്റെ പൈതൃക സ്മാരകങ്ങളാണ്. മാത്രവുമല്ല വിവിധ മതസ്ഥരുടെ ആരാധനാലയങ്ങൾ ഇവിടെ സ്ഥിതിചെയ്യുന്നു. പമ്പാനദിയോട് ചേർന്നുകിടക്കുന്ന പ്രദേശമാണിത്. നിലവിൽ ഈ നദിക്ക് നിർമ്മിക്കപ്പെട്ടിട്ടുള്ള പാലം അയിരൂർ ചെറുകോൽ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നു.
ഇടപ്പള്ളി രാജാക്കന്മാരുടെ കീഴിലുള്ള ജന്മി ആയിരുന്ന പ്രശസ്തമായ താനു വേലിൽ കുടുംബത്തിലെ കാരണവർ അദ്ദേഹത്തിൻറെ സ്ഥലത്ത് കൃഷിചെയ്തിരുന്നവരെ കൊഴുവന്മാർ എന്ന് വിളിച്ചിരുന്നു. ജന്മിയുടെ കീഴിലുള്ള കൊഴുവന്മാരുടെ ഊര്( ഗ്രാമം) ആണ് പിന്നീട് കീക്കൊഴൂർ ആയി അറിയപ്പെട്ടത് എന്നാണ് ഒരു ഐതിഹ്യം. മറ്റൊരു ഐതിഹ്യം മേക്കൊഴൂർ ഗ്രാമത്തിൻറെ അടിവാരത്തിൽ ഉള്ള ഊരാണ് കീക്കൊഴൂർ ആയി മാറിയത് എന്നാണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
മികവുകൾ
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|