"സെന്റ് ജോർജ്ജ് യു പി എസ് വേലൂക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23246sw (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
23246sw (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 70: വരി 70:
കിഴക്കൂടൻ കെ.ടി പൗലോസ് മാസ്റ്ററുടെ നേതൃത്വത്തിൽ 1972 June ഒന്നാം തിയതി തൂമ്പാ ക്കോട് ദേശത്ത ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു. കെ.ടി പൗലോസ് മാസ്റ്റർ പ്രധാനധ്യാപകനും മൂത്തേടൻ ആന്റണി മാസ്റ്റർ സഹാധ്യാപകനായി രണ്ട് ഡിവിഷനോടു കൂടി തുടങ്ങിയ വിദ്യാലയം ഏകദേശം ഇരുപതു വർഷങ്ങൾക്കുശേഷം പരിയാരം സെന്റ്.ജോർജ്ജ് ദേവാലയത്തിന്റെ കീഴിൽ ഒരു മാനേജ്‌മെന്റ് സൂകൂളായി തുടർന്നു. 1954 ൽ മൂന്നാം ക്ലാസ് അനുവദിക്കുകയും ഒന്നാം ക്ലാസിൽ ഒരു ഡിവിഷൻ കൂടി കൂടുകയും ചെയ്തു. അടുത്ത വർഷം നാലാം ക്ലാസ് ആരംഭിച്ചു തുടർന്ന് എൽ.പി സ്കൂളിനോട് ചേർന്ന് അഞ്ചാം ക്ലാസ് ആരംഭിച്ചെങ്കിലും താമസിയാതെ നിർത്തലാക്കി. 1971 ൽ തൃശൂർ രൂപതാടിസ്ഥാനത്തിൽ രൂപികരിക്കപ്പെട്ട കോർപ്പറേറ്റ് എജ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലായി ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ് 1979 ൽ സ്വതന്ത്ര യു.പി പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. ജാതി മത വർഗ്ഗ ഭേദങ്ങളില്ലാതെയാണ് ഈ വിദ്യാലയത്തിൽ വിദ്യാർത്ഥികളേയും അധ്യാപകരേയും സ്വീകരിച്ചിരുന്നത്. വിദ്യാലയത്തിന്റെ അഭിലഷണീയമായ വളർച്ചക്കായിരുന്നു മറ്റെന്തിനാക്കാളും പ്രാധാന്യം കൽപ്പിച്ചിരുന്നത്.

കൂടുതലറിയാൻ
[[സെന്റ് ജോർജ്ജ് യു പി എസ് വേലൂക്കര/കൂടുതലറിയാൻ|കൂടുതലറിയാൻ]]

==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
"https://schoolwiki.in/സെന്റ്_ജോർജ്ജ്_യു_പി_എസ്_വേലൂക്കര" എന്ന താളിൽനിന്ന് ശേഖരിച്ചത്