ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് എൽ .പി .എസ്സ് കാരംവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
38403 (സംവാദം | സംഭാവനകൾ)
No edit summary
38403 (സംവാദം | സംഭാവനകൾ)
No edit summary
വരി 93: വരി 93:




[[പ്രമാണം:38403 കുട്ടികളുടെ വര .jpg|ലഘുചിത്രം]]


കോവിഡ് മഹാമാരിയെ തുടർന്ന് സ്കൂൾ അടച്ചിടേണ്ടി വന്ന സാഹചര്യത്തിലും കാരംവേലി ജി എൽ പി എസ് പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ മുന്നിൽ തന്നെ ആയിരുന്നു .ക്ലാസ്സ്‌തല പ്രവർത്തനങ്ങൾ ഓൺലൈൻ ഓഫ്‌ലൈൻ ആയി തുടർന്ന് കൊണ്ട് പോകാനും കുട്ടികളുടെ വ്യത്യസ്തമാർന്ന കഴിവുകൾ വികസിപ്പിക്കാനും ക്ലാസ് തല പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകി.ഓരോ ക്ലാസിലെയും വിവിധ തലത്തിലുളള കുട്ടികളെ പരിഗണിക്കാൻ വ്യത്യസ്തമാർന്ന പഠന സാമഗ്രികളും പഠന പ്രവർത്തനങ്ങളും  നൽകി .ഒന്നാം ക്ലാസിലും രണ്ടാം ക്ലാസ്സിലും കുട്ടികൾക്ക് അക്ഷരം ഉറപ്പിയ്ക്കാൻ അക്ഷരവാർഡ്, അക്ഷര വൃക്ഷം ,അക്ഷര ചിത്രങ്ങൾ ശേഖരിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ അക്ഷരങ്ങളിൽ നിന്നും വാക്കുകളിലേക്കും വാക്യങ്ങളിലേക്കും പദ്ധ കേളികളിലേക്കും ചിത്രം വരയിലേക്കും ശ്രദ്ധ തിരിക്കാനും മൂന്നാം ക്ലാസ്സിനും നാലാം ക്ലാസ്സിനും വ്യത്യസ്തമാർന്ന ധാരാളം പ്രവർത്തനങ്ങൾ നൽകാനും കവിതകൾ കഥകൾ നൽകി കുട്ടികൾക്ക് അഭിനയിക്കാനും വായനക്കുറിപ്പുകൾ തയ്യാറാക്കാനും അവസരം   നൽകി. 


'''<big>''<u>സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ</u>''</big>'''
{| class="wikitable"
|+
!ക്രമനമ്പർ
!പേര്
|-
|1
|ശോശാമ്മ
|-
|2
|വർഗീസ്
|-
|3
|സ്‌കറിയാ
|-
|4
|കൃഷ്‌ണപിള്ള
|-
|5
|തോമസ്
|-
|6
|മത്തായി
|-
|7
|കാർത്യാനി
|-
|8
|കുഞ്ഞുപിള്ള
|-
|9
|ചിന്നമ്മ
|-
|10
|കൃഷ്‌ണൻ നായർ
|-
|11
|പി ടി തോമസ്
|-
|12
|അന്നമ്മ ഡാനിയേൽ
|-
|13
|റേച്ചൽ ഫിലിപ്
|-
|14
|മറിയാമ്മ
|-
|15
|കരുണാകരൻ
|-
|16
|പി.ജി ലോറെൻസ്
|-
|17
|കൊളെസ്റ്റിക്കാ ലിയോൺ
|-
|18
|ടി വി രമാദേവി
|-
|19
|ശ്യാം ലത.സി
|}


'''<big>''<u>പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ</u>''</big>'''
{| class="wikitable"
|+
!ക്രമനമ്പർ
!പേര്
!ജോലി
|-
|1
|
|
|-
|2
|
|
|-
|3
|
|
|-
|4
|
|
|-
|5
|
|
|-
|6
|
|
|-
|7
|
|
|-
|8
|
|
|-
|9
|
|
|-
|10
|
|
|}


 






== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
# രമാദേവി റ്റി വി -ഹെഡ്മിസ്ട്രസ് ( 2005 - 2019 )
#സുലത പി ( 2004 -2019 )
#
==മികവുകൾ==
*പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഒന്നാം സ്ഥാനം
*സബ് ജില്ലാ ശാസ്ത്രമേള , കലാമേള , പ്രവ‍ർത്തിപരിചയമേള ഓവർ ഓൾ
*സാമൂഹ്യശാസ്ത്രമേള ഒന്നാം സ്ഥാനം
*എൽ എസ് എസ് പരീക്ഷയിൽ 13 കുട്ടികൾ പങ്കെടുത്തു. 11 ക‍ുട്ടികൾ വിജയിച്ചു
*'''മികച്ച പി.റ്റി.എ
*''' പത്തനംതിട്ട ജില്ലയിൽ രണ്ടാം സ്ഥാനം , കോഴഞ്ചേരി സബ് ജില്ലയിൽ രണ്ടാം സ്ഥാനവും
*നല്ല പാഠം A+ ഗ്രേ‍ഡ്
*അക്ഷരമുറ്റം ക്വിസ്സ് സബ് ജില്ലാതലം ഒന്നാം സ്ഥാനം
*സബ് ജില്ലാ കലാമേള മികച്ച പ്രകടനം
*മികച്ച അധ്യാപനം


=='''ദിനാചരണങ്ങൾ'''==
=='''ദിനാചരണങ്ങൾ'''==

14:21, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



ഗവൺമെന്റ് എൽ .പി .എസ്സ് കാരംവേലി
വിലാസം
കാരംവേലി

നെല്ലിക്കാല പി.ഒ.
,
689643
,
പത്തനംതിട്ട ജില്ല
സ്ഥാപിതം03 - 01 -
വിവരങ്ങൾ
ഫോൺ0468 2215021
ഇമെയിൽhm.glpskaramveli@gmail.com
കോഡുകൾ
സ്കൂൾ കോഡ്38403 (സമേതം)
യുഡൈസ് കോഡ്32120401506
വിക്കിഡാറ്റQ87597653
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല കോഴഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്കോഴഞ്ചേരി

ഭരണവിഭാഗം =സർക്കാർ

സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്യാംലത . സി
പി.ടി.എ. പ്രസിഡണ്ട്ബിജു .ജി.നായർ
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ അനീഷ്.
അവസാനം തിരുത്തിയത്
20-01-202238403


പ്രോജക്ടുകൾ






പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ കോഴഞ്ചേരി ഉപജില്ലയിൽ കാരംവേലി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയം ആണ് ജി.എൽ.പി.എസ്.കാരംവേലി.

ചരിത്രം

1087 -വർഷം   ധനു മാസം   20 തീയതി തിരുവിതാംകൂർ സംസ്ഥാനത്ത്‌ ഇലന്തൂർ പരിയാരം മുറിയിൽ കൈതക്കൽ ദാമോദരൻ മകൻ കുമാരനും പതാലിൽ വടക്കെപ്പടികയിൽ ജി വർഗീസ് മകൻ ജി വർഗീസും താന്നിമൂട്ടിൽ പ്ലം കൂട്ടത്തിൽ തൊമ്മി മകൻ ഇട്ടി ,മൈലക്കൽ കൃഷ്ണന്റെ അനന്തിരവൻ കേശവനും വടക്കേതിൽ നാരായണന്റെ അനന്തിരവൻ കേശവനും വെട്ടിപ്പുറം പുളിനിൽക്കുന്നതിൽ നാരായന്റെ അനന്തിരവൻ കൃഷ്ണനും ഇലന്തൂർ പരിയാരം മുറിയിൽ കരിമ്പിനേക്കൽ ഇറ്റിയന്റെ അനന്തിരവൻ കൊച്ചു കുഞ്ഞും നടുവത് ചരിവ് പറമ്പിൽ കൊച്ചുമ്മൻ മകൻ മത്തായിയും ഊട്ടു പാറ കുഴിപറമ്പിൽ തൊമ്മൻ മകൻ മത്തായിയും നെല്ലിക്കര പടിഞ്ഞാറേ മുറിയിൽ അയപ്പ് മകൻ മാത്തുണ്ണിയും വേങ്ങോലിക്കൽ ശങ്കരന്റെ അനന്തിരവൻ നാരായണനും പാണോത്തറയിൽ  നാരായണന്റെ അനന്തിരവൻ ശങ്കരനും എരുത്തിലി നിൽക്കുന്നതിൽ ശങ്കരന്റെ  അനന്തിരവൻ  കേശവനും പ്‌ളംകൂട്ടത്തിൽ കോശി മകൻ ഇട്ടിവീരായും കൂടി എഴുതി നൽകിയ സ്ഥലത്താണ് ജി.എൽ.പി,എസ് കാരംവേലി സ്ഥിതി ചെയ്യുന്നത്.    നന്നങ്ങാടികൾ ഉണ്ടായിരുന്ന സമയത്തെ താമസക്കാർ ജീവിച്ചിരുന്ന സ്ഥലം ആയിരുന്നു കാരംവേലി.ആദിവാസികളുടെ കേന്ദ്രം ആയിരുന്ന കാരംവേലിയിൽ ഭ്രഷ്ട് കല്പിച്ച രണ്ടു ബ്രാഹ്മണ സ്ത്രീകൾ വന്നു താമസിക്കുകയും പിന്നീട് കുടിയേറ്റത്തിലൂടെ ആധുനിക കാരംവേലി രൂപം  കൊള്ളുകയും ചെയ്തു.കേരളത്തിലെ സ്വാതന്ത്ര്യ സമര സേനാനികളിൽ പ്രമുഖൻ ആയിരുന്ന സി കേശവൻ തുണിക്കച്ചവടത്തിനായി മയ്യനാട് നിന്നും സ്കൂളിന് അടുത്തെത്തി താമസിക്കുകയും ചെയ്തു.സ്വാതന്ത്ര്യത്തിനു ശേഷം ആചാര്യ വിനോബാഭാവെ ഭൂദാന പ്രസ്ഥാനവുമായി കാരംവേലി വഴി പോയപ്പോൾ ഇവിടുത്തെ ജനങ്ങൾ വളരെ സ്വീകാരം നൽകി.കഥാപ്രസംഗത്തിന്റെ ഉപജ്ഞാതാവായ എരുത്തിലിൽ കിഴക്കേതിൽ സത്യദേവന്റെ കര്മഭൂമിയാണ് കാരംവേലി.അദ്ദേഹത്തിന്റെ പിൻഗാമിയായ 
കെ.എസ്.ഭാഗവതർ കാരംവേലിയെ ധന്യമാക്കി.ആയുർവേദ മേഖലയിലും നര്മചികിത്സയിലും പേരുകേട്ട പ്രശസ്തരായ ഒട്ടനവധി വൈദ്യന്മാരുടെജന്മഭൂമിയാണ് കാരംവേലി.1954  ൽ കാരംവേലിയിൽ പോസ്റ്റോഫീസ് വന്നപ്പോൾ ഒരു വീടിന്റെ പേര് ആയിരുന്ന നെല്ലിക്കാല സ്ഥലപ്പേരായി മാറി.  1911  ൽ ജി എൽ പി എസ്  പ്രവർത്തനമാരംഭിച്ചു 


ഭൗതികസൗകര്യങ്ങൾ

  • ക്ലാസ് മുറികൾ - 12
  • സ്മാർട് റൂം - 1
  • ലാപ്ടോപ് - 12
  • പ്രൊജക്ടർ - 2
  • കളിസ്ഥലം
  • പാചകപ്പുര
  • കുടിവെള്ള സൗകര്യങ്ങൾ ലഭ്യമാണ്. ഫിൽറ്റർ ചെയ്ത ശുദ്ധമായ വെളളം
  • മൈക്ക്സെറ്റ് ഉണ്ട്.
  • എല്ലാ ക്ലാസ്സ്മുറികളിലും ലൈറ്റുകൾ, ഫാനുകൾ എന്നിവയുണ്ട്.
  • ലാപ്ടോപ്പുകൾ,പ്രൊജക്ട്റുകൾ,ഡെസ്ക്ടോപ്പ്,പ്രിന്റെർ എന്നിവയുണ്ട്.അവ ക്ലാസ്സുകളിൽ പ്രയോജനപ്പെടുത്തുന്നു.
  • ടോയ്‍ലറ്റ്
  • 2004-2005 കാലഘട്ടത്തിൽ SSA ഫണ്ടിൽ നിന്നും ഒരു ക്ലാസ് റ‍ൂമും ഒരു സ്മർട് റ‍ൂമും ലഭിച്ചു.
  • ബഹു.ആറന്മുള എം എൽ എ ശ്രീമതി വീണാ ജോർജ്ജ് - ന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 65 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു . ( ഓഫീസ് റൂം - 1 ക്ലാസ് റൂം - 5 )

പാഠ്യേതര പ്രവർത്തനങ്ങൾ

കോവിഡ് മഹാമാരിയെ തുടർന്ന് സ്കൂൾ അടച്ചിടേണ്ടി വന്ന സാഹചര്യത്തിലും കാരംവേലി ജി എൽ പി എസ് പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ മുന്നിൽ തന്നെ ആയിരുന്നു .ക്ലാസ്സ്‌തല പ്രവർത്തനങ്ങൾ ഓൺലൈൻ ഓഫ്‌ലൈൻ ആയി തുടർന്ന് കൊണ്ട് പോകാനും കുട്ടികളുടെ വ്യത്യസ്തമാർന്ന കഴിവുകൾ വികസിപ്പിക്കാനും ക്ലാസ് തല പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകി.ഓരോ ക്ലാസിലെയും വിവിധ തലത്തിലുളള കുട്ടികളെ പരിഗണിക്കാൻ വ്യത്യസ്തമാർന്ന പഠന സാമഗ്രികളും പഠന പ്രവർത്തനങ്ങളും  നൽകി .ഒന്നാം ക്ലാസിലും രണ്ടാം ക്ലാസ്സിലും കുട്ടികൾക്ക് അക്ഷരം ഉറപ്പിയ്ക്കാൻ അക്ഷരവാർഡ്, അക്ഷര വൃക്ഷം ,അക്ഷര ചിത്രങ്ങൾ ശേഖരിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ അക്ഷരങ്ങളിൽ നിന്നും വാക്കുകളിലേക്കും വാക്യങ്ങളിലേക്കും പദ്ധ കേളികളിലേക്കും ചിത്രം വരയിലേക്കും ശ്രദ്ധ തിരിക്കാനും മൂന്നാം ക്ലാസ്സിനും നാലാം ക്ലാസ്സിനും വ്യത്യസ്തമാർന്ന ധാരാളം പ്രവർത്തനങ്ങൾ നൽകാനും കവിതകൾ കഥകൾ നൽകി കുട്ടികൾക്ക് അഭിനയിക്കാനും വായനക്കുറിപ്പുകൾ തയ്യാറാക്കാനും അവസരം   നൽകി. 

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമനമ്പർ പേര്
1 ശോശാമ്മ
2 വർഗീസ്
3 സ്‌കറിയാ
4 കൃഷ്‌ണപിള്ള
5 തോമസ്
6 മത്തായി
7 കാർത്യാനി
8 കുഞ്ഞുപിള്ള
9 ചിന്നമ്മ
10 കൃഷ്‌ണൻ നായർ
11 പി ടി തോമസ്
12 അന്നമ്മ ഡാനിയേൽ
13 റേച്ചൽ ഫിലിപ്
14 മറിയാമ്മ
15 കരുണാകരൻ
16 പി.ജി ലോറെൻസ്
17 കൊളെസ്റ്റിക്കാ ലിയോൺ
18 ടി വി രമാദേവി
19 ശ്യാം ലത.സി

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

ക്രമനമ്പർ പേര് ജോലി
1
2
3
4
5
6
7
8
9
10

 



ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

  • ശ്യാംലത സി (എച്ച്.എം)
  • കുഞ്ഞുമോൾ കെ
  • ആനി കെ തോമസ്
  • ശ്രീജ
  • അൻസി എ
  • വിദ്യ
  • എലിസബത്ത് ലൂക്ക്

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. വിശ്വനാഥൻ നായർ ( മോഹൻലാലിന്റെ പിതാവ് )
  2. പി കെ വിജയരാജൻ ( സയന്റിസ്റ്റ് DRDO )
  3. ഡോ.തോമസ് മാത്യു (റിട്ട. അഗ്രിക്കൾച്ചറൽ ഡയറക്ടർ)
  4. സി കെ കരുണാകരൻ (റിട്ട.എച്ച് എം)
  5. വിദ്യാധരൻ ( റിട്ട.അധ്യാപകൻ)
  6. നാരായണൻ ( റിട്ട.അധ്യാപകൻ)
  7. തങ്കപ്പൻ ( റിട്ട.അധ്യാപകൻ)
  8. ഡോ.സനൽ (ലേൿഷോർ ഹോസ്പിറ്റൽ എറണാകുളം)
  9. ഡോ.ആഷിക് എ

വഴികാട്ടി