"സെന്റ്.ജോൺസ് യു.പി.എസ്സ് ഉള്ളനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 147: വരി 147:
==ക്ലബുകൾ==
==ക്ലബുകൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* എസ്.പി.സി
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* എൻ.സി.സി.
* ബാന്റ് ട്രൂപ്പ്.
* വിദ്യാരംഗം കലാ സാഹിത്യ വേദി.|
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
*കയ്യെഴുത്തു മാസിക  വിദ്യാരംഗം കലാസാഹിത്യവേദി   ക്ലബ് പ്രവർത്തനങ്ങൾ  സെന്റ് ബേസിൽ അസോസിയേഷൻ  ജൈവ വൈവിധ്യ പാർക്ക്   പ്രവർത്തി പരിചയ പരിശീലനം  മികച്ച കലാകായിക പരിശീലനം  പഠനയാത്ര  പതിപ്പുകൾ
*കയ്യെഴുത്തു മാസിക   
*വിദ്യാരംഗം കലാസാഹിത്യവേദി
*ക്ലബ് പ്രവർത്തനങ്ങൾ   
*സെന്റ് ബേസിൽ അസോസിയേഷൻ   
*ജൈവ വൈവിധ്യ പാർക്ക്
*പ്രവർത്തി പരിചയ പരിശീലനം   
*മികച്ച കലാകായിക പരിശീലനം   
*പഠനയാത്ര   
*പതിപ്പുകൾ
==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം'''
*'''01. ( തിരുവല്ല - ചങ്ങനാശ്ശേരി ഭാഗത്തു നിന്നും വരുന്നവർ എം സി റോഡ്  )'''  ബസ്സിൽ  യാത്ര ചെയ്യുന്നവർ  തിരുവല്ല - ചങ്ങനാശ്ശേരി  റോഡിൽ  ഇടിഞ്ഞില്ലം ജംഗ്ഷനിൽ  ഇറങ്ങുക . അവിടുന്ന്  ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ  ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി  പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300  മീറ്റർ  മുന്നോട്ടു  വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു  സ്കൂൾ സ്ഥിതി ചെയ്യുന്നു .
*'''02. ( കായംകുളം തിരുവല്ല ഭാഗത്തു നിന്നും വരുന്നവർ  )''' ബസ്സിൽ  യാത്ര ചെയ്യുന്നവർ  തിരുവല്ല - കായംകുളം  റോഡിൽ  കാവുംഭാഗം ജംഗ്ഷനിൽ  ഇറങ്ങുക . അവിടുന്ന്  ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ  ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി  പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300  മീറ്റർ  മുന്നോട്ടു  വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു  സ്കൂൾ സ്ഥിതി ചെയ്യുന്നു ..
|}

13:03, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്.ജോൺസ് യു.പി.എസ്സ് ഉള്ളനാട്
വിലാസം
ഉളനാട്

ST.JOHNS U P SCHOOL
,
ഉളനാട് പി.ഒ.
,
689503
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1 - 6 - 1956
വിവരങ്ങൾ
ഇമെയിൽstjohnsups@gmail.com
കോഡുകൾ
സ്കൂൾ കോഡ്37436 (സമേതം)
യുഡൈസ് കോഡ്32120200610
വിക്കിഡാറ്റQ87594333
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല ആറന്മുള
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്കോഴഞ്ചേരി
ബ്ലോക്ക് പഞ്ചായത്ത്പന്തളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്കുളനട
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ21
പെൺകുട്ടികൾ30
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലിജി സൂസൻ ജോൺ
പി.ടി.എ. പ്രസിഡണ്ട്ഡോ. ലെജു പി തോമസ്
എം.പി.ടി.എ. പ്രസിഡണ്ട്സ്മിത അജി
അവസാനം തിരുത്തിയത്
20-01-202237436


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പത്തനംതിട്ട ജില്ലയിൽ ആറന്മുള വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്നതും കുളനട പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നതുമായ സരസ്വതിക്ഷേത്രമാണിത്. ഉളനാട് പ്രദേശത്ത് ഒരു യു. പി സ്‌കൂൾ ഇല്ലാതെ ദൂരെപ്പോയി പഠിക്കേണ്ട സാഹചര്യം വന്നപ്പോൾ പ്രേദേശവാസിയായ ഒരു വ്യക്തി ശ്രീ. മണ്ണിൽ ചാക്കോ അവറുകൾ സ്വന്തമായി ഒരു സ്‌കൂൾ ആരംഭിച്ചു. 3 ഏക്കർ സ്ഥലത്ത് മനോഹോരമായ ഒരു കുന്നിൻ മുകളിൽ ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ആദ്യ കാല മാനേജർ ശ്രീ. മണ്ണിൽ ചാക്കോ അവറുകൾ തന്നെയായിരുന്നു. 1978 ഏപ്രിൽ മാസം 15 ന് സ്ഥാപനം കാതോലിക്കറ്റ് & എം.ഡി. സ്‌കൂൾസ് കോർപറേറ്റ് മാനേജ്‌മെന്റിനോട് ലയിപ്പിച്ചു.

ഗതാഗത സൗകര്യം ആദ്യകാലങ്ങളിൽ കുറവായിരുന്നു. ഇപ്പോൾ തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ ഗതാഗത സൗകര്യം മെച്ചപ്പെട്ടു. 1956 ൽ ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ട കുളനട പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ സ്ഥിതി ചെയുന്നു.

ഭൗതികസൗകര്യങ്ങൾ

ദേശത്തിനു വിളക്കായി കുന്നിൻ നെറുകയിൽ ഈ സരസ്വതി ക്ഷേത്രം പരിലസിക്കുന്നു. . 3 ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്‌കൂളിന് രണ്ടു കെട്ടിടങ്ങളിലായി 5 ക്ലാസ് മുറികളും, 1 ഓഫിസ് റൂമും, 1 സ്റ്റാഫ് റൂമും ഉണ്ട്. 1 ഏക്കർ വിസ്തൃതിയിൽ 1 കളിസ്ഥലവും സ്ഥിതി ചെയ്യുന്നു. കൂടാതെ സ്‌കൂൾ ലൈബ്രറി, ക്ലാസ് ലൈബ്രറി, ഭോജനശാല, അടുക്കള, ടോയ്‌ലെറ്റ്, കുടിവെള്ള വിതരണം എന്നിവയും ഉണ്ട്. ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തതിന് ആവിശ്യമായ ഭൗതിക സാഹചര്യങ്ങൾ കാലാകാലങ്ങളിൽ സ്‌കൂൾ ഒരുക്കികൊണ്ടിരിക്കുന്നു.

മികവുകൾ

മുൻസാരഥികൾ

പേര് എന്നു മുതൽ എന്നു വരെ
പി.സി. സാമുവേൽ 1956 1958
പി. ടി. തോമസ് 1958 1970
റവ. ഫാ. എൻ. സി. ജോയ് 1970 1994
മറിയാമ്മ ഗീവർഗീസ് 1994 1998
ലാലി ജോർജ് 1998 2014
ലിജി സൂസൻ ജൊൺ 2014 -

1. പി.സി. സാമുവേൽ (1956 - 1958)

2. പി. ടി. തോമസ് (1958 - 1970)

3. റവ. ഫാ. എൻ. സി. ജോയ് (1970 - 1994)

4. മറിയാമ്മ ഗീവർഗീസ് (1994 - 1998)

5. ലാലി ജോർജ് (1998 - 2014)

6. ലിജി സൂസൻ ജൊൺ (2014 - )

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ. ജോസ് ബേബി - മുൻ ഡെപ്യുട്ടി സ്പീക്കർ

ഡോ. ആർ.കെ. രാജൻ

പ്രൊഫ. പീറ്റർ പട്ടശ്ശേരിൽ

ഡോ. ബിജോ മാത്യു

ഡോ. ലെജു പി തോമസ്

അഡ്വ. ടി.കെ. തങ്കച്ചൻ

റവ. ഫാ. ഡോ. ഡേവിഡ് കോശി

അധ്യാപകർ

ശ്രീമതി. ലിജി സൂസൻ ജോൺ( Headmistress)

ശ്രീമതി. എലിസബേത് തോമസ് (UPSA)

ശ്രീമതി. ബെൻസി കെ. (UPSA)

ശ്രീമതി. ഷീജ മാത്യു (PTLG Hindi)

അനധ്യാപകർ

ശ്രി. ബിൻസൺ തോമസ് (O.A)

ദിനാചരണങ്ങൾ

ക്ലബുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • കയ്യെഴുത്തു മാസിക
  • വിദ്യാരംഗം കലാസാഹിത്യവേദി
  • ക്ലബ് പ്രവർത്തനങ്ങൾ
  • സെന്റ് ബേസിൽ അസോസിയേഷൻ
  • ജൈവ വൈവിധ്യ പാർക്ക്
  • പ്രവർത്തി പരിചയ പരിശീലനം
  • മികച്ച കലാകായിക പരിശീലനം
  • പഠനയാത്ര
  • പതിപ്പുകൾ

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി