"കല്ലൂർ ന്യു യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20 ജനുവരി 2022
വരി 61: വരി 61:
}}
}}
== '''ചരിത്രം''' ==  
== '''ചരിത്രം''' ==  
കല്ലൂർ ന്യൂ യുപി സ്കൂൾ  1935 ൽ  മട്ടന്നൂരിനടുത്ത്  '''കല്ലൂർ''' എന്ന ദേശത്ത് വളരെ ചെറിയ രീതിയിൽ ആരംഭിച്ചതാണ്. സംസ്കൃത പണ്ഡിതനായ '''രാമൻ''' ഗുരുക്കളുടെ നേതൃത്വത്തിൽ  ആദ്യ എഴുത്തുപള്ളിക്കൂടം  ഇവിടെ ആരംഭിച്ചു. സിദ്ധരൂപം, അമരകോശം, മണിപ്രവാളം, മലയാള ഭാഷ എന്നിവയാണ് അടിസ്ഥാനമായി പഠിപ്പിച്ചിരുന്നത്.  അതിനുശേഷം '''ശ്രീ വി കെ പൈതലിന്റെ നേതൃത്വത്തിൽ  ഒരു വിദ്യാഭ്യാസ സ്ഥാപനംതന്നെ ആരംഭിച്ചു.  ആദ്യം '''ഒന്ന്, രണ്ട്''' ക്ലാസുകൾ നടത്താനുള്ള അനുമതിയേ  ഉണ്ടായിരുന്നുള്ളൂ.  ആദ്യത്തെ പ്രധാന അധ്യാപകൻ '''ശ്രീ ടിവി കുഞ്ഞിരാമക്കുറുപ്പ്''' ആയിരുന്നു. അധ്യാപക പരിശീലനം ലഭിച്ച ആദ്യ അധ്യാപകൻ '''ശ്രീ നാരായണൻ മാസ്റ്ററാണ്''' . പതിനഞ്ചോളം കുട്ടികളായിരുന്നു  തുടക്കത്തിൽ ഉണ്ടായിരുന്നത്. ആദ്യത്തെ വിദ്യാർത്ഥി '''ശ്രീ പി കെ ദാമോദരൻ''' ആയിരുന്നു. '''1939ൽ 3,4''' ക്ലാസുകൾ നടത്താൻ '''ഗവൺമെൻറ്''' അനുമതി നൽകി. അങ്ങനെ '''ന്യൂ യുപി സ്കൂളായി''' നീണ്ടകാലം തുടർന്നു, അതിനുശേഷം '''1946ൽ'''  '''അഞ്ചാം''' തരവും '''1947ൽ ആറാം''' തരവും നടത്താൻ ഗവൺമെൻറ്അനുമതി നൽകി. [[കല്ലൂർ ന്യു യു പി എസ്/ചരിത്രം|more.....]] '''
കല്ലൂർ ന്യൂ യുപി സ്കൂൾ  1935 ൽ  മട്ടന്നൂരിനടുത്ത്  '''കല്ലൂർ''' എന്ന ദേശത്ത് വളരെ ചെറിയ രീതിയിൽ ആരംഭിച്ചതാണ്. സംസ്കൃത പണ്ഡിതനായ '''രാമൻ''' ഗുരുക്കളുടെ നേതൃത്വത്തിൽ  ആദ്യ എഴുത്തുപള്ളിക്കൂടം  ഇവിടെ ആരംഭിച്ചു. സിദ്ധരൂപം, അമരകോശം, മണിപ്രവാളം, മലയാള ഭാഷ എന്നിവയാണ് അടിസ്ഥാനമായി പഠിപ്പിച്ചിരുന്നത്.  അതിനുശേഷം '''ശ്രീ വി കെ പൈതലിന്റെ നേതൃത്വത്തിൽ  ഒരു വിദ്യാഭ്യാസ സ്ഥാപനംതന്നെ ആരംഭിച്ചു.  ആദ്യം '''ഒന്ന്, രണ്ട്''' ക്ലാസുകൾ നടത്താനുള്ള അനുമതിയേ  ഉണ്ടായിരുന്നുള്ളൂ.  ആദ്യത്തെ പ്രധാന അധ്യാപകൻ '''ശ്രീ ടിവി കുഞ്ഞിരാമക്കുറുപ്പ്''' ആയിരുന്നു. അധ്യാപക പരിശീലനം ലഭിച്ച ആദ്യ അധ്യാപകൻ '''ശ്രീ നാരായണൻ മാസ്റ്ററാണ്''' . പതിനഞ്ചോളം കുട്ടികളായിരുന്നു  തുടക്കത്തിൽ ഉണ്ടായിരുന്നത്. ആദ്യത്തെ വിദ്യാർത്ഥി '''ശ്രീ പി കെ ദാമോദരൻ''' ആയിരുന്നു. '''1939ൽ 3,4''' ക്ലാസുകൾ നടത്താൻ '''ഗവൺമെൻറ്''' അനുമതി നൽകി. അങ്ങനെ '''ന്യൂ യുപി സ്കൂളായി''' നീണ്ടകാലം തുടർന്നു, അതിനുശേഷം '''1946ൽ'''  '''അഞ്ചാം''' തരവും '''1947ൽ ആറാം''' തരവും നടത്താൻ ഗവൺമെൻറ്അനുമതി നൽകി. [[കല്ലൂർ ന്യു യു പി എസ്/ചരിത്രം|തുട൪വായന .....]] '''


== ഭൗതികസൗകര്യങ്ങൾ ==   
== ഭൗതികസൗകര്യങ്ങൾ ==   
152

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1348652" എന്ന താളിൽനിന്ന് ശേഖരിച്ചത്