കല്ലൂർ ന്യു യു പി എസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1958ൽ ഹയർ എലി മെൻറ് റിയായി ഉയർത്തി അന്ന് ഇരുനൂറിൽ താഴെ കുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ സമയത്താണ് കല്ലൂർ ന്യൂ യുപി സ്കൂൾ എന്ന് നാമകരണം ചെയ്തത്. പടിപടിയായി സ്കൂൾ ഉയരുകയുംമട്ടന്നൂർ സബ് ജില്ലയിലെ മികച്ച സ്കൂളുകളിലൊന്നായി മാറുകയും ചെയ്തു. LKG മുതൽ7 വരെ ഇംഗ്ലീഷ്, മലയാളം മീഡിയം ക്ലാസ്സുകൾ പ്രവർത്തിച്ചുവരുന്നു. പാഠ്യപാഠ്യേതര മേഖലകളിൽ ഓരോ വർഷവും സംസ്ഥാനതലത്തിലും ദേശീയതലത്തിലും മികവു പുലർത്താൻ കല്ലൂർ ന്യൂ യുപി സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.