"കല്ലൂർ ന്യു യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 61: വരി 61:
}}
}}
== '''ചരിത്രം''' ==  
== '''ചരിത്രം''' ==  
കല്ലൂർ ന്യൂ യുപി സ്കൂൾ  1935 ൽ  മട്ടന്നൂരിനടുത്ത്  '''കല്ലൂർ''' എന്ന ദേശത്ത് വളരെ ചെറിയ രീതിയിൽ ആരംഭിച്ചതാണ്. സംസ്കൃത പണ്ഡിതനായ '''രാമൻ''' ഗുരുക്കളുടെ നേതൃത്വത്തിൽ  ആദ്യ എഴുത്തുപള്ളിക്കൂടം  ഇവിടെ ആരംഭിച്ചു. സിദ്ധരൂപം, അമരകോശം, മണിപ്രവാളം, മലയാള ഭാഷ എന്നിവയാണ് അടിസ്ഥാനമായി പഠിപ്പിച്ചിരുന്നത്.  അതിനുശേഷം '''ശ്രീ വി കെ പൈതലിന്റെ നേതൃത്വത്തിൽ  ഒരു വിദ്യാഭ്യാസ സ്ഥാപനംതന്നെ ആരംഭിച്ചു.  ആദ്യം '''ഒന്ന്, രണ്ട്''' ക്ലാസുകൾ നടത്താനുള്ള അനുമതിയേ  ഉണ്ടായിരുന്നുള്ളൂ.  ആദ്യത്തെ പ്രധാന അധ്യാപകൻ '''ശ്രീ ടിവി കുഞ്ഞിരാമക്കുറുപ്പ്''' ആയിരുന്നു. അധ്യാപക പരിശീലനം ലഭിച്ച ആദ്യ അധ്യാപകൻ '''ശ്രീ നാരായണൻ മാസ്റ്ററാണ്''' . പതിനഞ്ചോളം കുട്ടികളായിരുന്നു  തുടക്കത്തിൽ ഉണ്ടായിരുന്നത്. ആദ്യത്തെ വിദ്യാർത്ഥി '''ശ്രീ പി കെ ദാമോദരൻ''' ആയിരുന്നു. '''1939ൽ 3,4''' ക്ലാസുകൾ നടത്താൻ '''ഗവൺമെൻറ്''' അനുമതി നൽകി. അങ്ങനെ '''ന്യൂ യുപി സ്കൂളായി''' നീണ്ടകാലം തുടർന്നു, അതിനുശേഷം '''1946ൽ'''  '''അഞ്ചാം''' തരവും '''1947ൽ ആറാം''' തരവും നടത്താൻ ഗവൺമെൻറ്അനുമതി നൽകി. [[കല്ലൂർ ന്യു യു പി എസ്/ചരിത്രം|more.....]]   '''1958ൽ ഹയർ എലി മെൻറ് റിയായി''' ഉയർത്തി  അന്ന് ഇരുനൂറിൽ താഴെ കുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ സമയത്താണ് '''കല്ലൂർ ന്യൂ യുപി സ്കൂൾ''' എന്ന് നാമകരണം ചെയ്തത്. പടിപടിയായി സ്കൂൾ ഉയരുകയുംമട്ടന്നൂർ സബ് ജില്ലയിലെ മികച്ച സ്കൂളുകളിലൊന്നായി മാറുകയും ചെയ്തു. '''LKG  മുതൽ7''' വരെ  '''ഇംഗ്ലീഷ്, മലയാളം മീഡിയം''' ക്ലാസ്സുകൾ പ്രവർത്തിച്ചുവരുന്നു. പാഠ്യപാഠ്യേതര മേഖലകളിൽ ഓരോ വർഷവും സംസ്ഥാനതലത്തിലും ദേശീയതലത്തിലും മികവു പുലർത്താൻ കല്ലൂർ ന്യൂ യുപി സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.
കല്ലൂർ ന്യൂ യുപി സ്കൂൾ  1935 ൽ  മട്ടന്നൂരിനടുത്ത്  '''കല്ലൂർ''' എന്ന ദേശത്ത് വളരെ ചെറിയ രീതിയിൽ ആരംഭിച്ചതാണ്. സംസ്കൃത പണ്ഡിതനായ '''രാമൻ''' ഗുരുക്കളുടെ നേതൃത്വത്തിൽ  ആദ്യ എഴുത്തുപള്ളിക്കൂടം  ഇവിടെ ആരംഭിച്ചു. സിദ്ധരൂപം, അമരകോശം, മണിപ്രവാളം, മലയാള ഭാഷ എന്നിവയാണ് അടിസ്ഥാനമായി പഠിപ്പിച്ചിരുന്നത്.  അതിനുശേഷം '''ശ്രീ വി കെ പൈതലിന്റെ നേതൃത്വത്തിൽ  ഒരു വിദ്യാഭ്യാസ സ്ഥാപനംതന്നെ ആരംഭിച്ചു.  ആദ്യം '''ഒന്ന്, രണ്ട്''' ക്ലാസുകൾ നടത്താനുള്ള അനുമതിയേ  ഉണ്ടായിരുന്നുള്ളൂ.  ആദ്യത്തെ പ്രധാന അധ്യാപകൻ '''ശ്രീ ടിവി കുഞ്ഞിരാമക്കുറുപ്പ്''' ആയിരുന്നു. അധ്യാപക പരിശീലനം ലഭിച്ച ആദ്യ അധ്യാപകൻ '''ശ്രീ നാരായണൻ മാസ്റ്ററാണ്''' . പതിനഞ്ചോളം കുട്ടികളായിരുന്നു  തുടക്കത്തിൽ ഉണ്ടായിരുന്നത്. ആദ്യത്തെ വിദ്യാർത്ഥി '''ശ്രീ പി കെ ദാമോദരൻ''' ആയിരുന്നു. '''1939ൽ 3,4''' ക്ലാസുകൾ നടത്താൻ '''ഗവൺമെൻറ്''' അനുമതി നൽകി. അങ്ങനെ '''ന്യൂ യുപി സ്കൂളായി''' നീണ്ടകാലം തുടർന്നു, അതിനുശേഷം '''1946ൽ'''  '''അഞ്ചാം''' തരവും '''1947ൽ ആറാം''' തരവും നടത്താൻ ഗവൺമെൻറ്അനുമതി നൽകി. [[കല്ലൂർ ന്യു യു പി എസ്/ചരിത്രം|more.....]] '''


== ഭൗതികസൗകര്യങ്ങൾ ==   
== ഭൗതികസൗകര്യങ്ങൾ ==   
152

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1348542" എന്ന താളിൽനിന്ന് ശേഖരിച്ചത്