"ജി.എം.എൽ.പി.എസ്. പാണ്ടിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 80: വരി 80:
മാത്സ്
മാത്സ്
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.140025299118639, 76.26907442155598| width=800px | zoom=16 }}
{{#multimaps:11.098475584027467, 76.22444879708115| width=800px | zoom=16 }}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

12:39, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എം.എൽ.പി.എസ്. പാണ്ടിക്കാട്
പ്രമാണം:Logo OF GMLPS
വിലാസം
PANDIKKAD

GMLP SCHOOL PANDIKKAD
,
PANDIKKAD പി.ഒ.
,
676521
,
മലപ്പുറം ജില്ല
സ്ഥാപിതം1915
വിവരങ്ങൾ
ഇമെയിൽgmlpspandikkad@gmail.com
കോഡുകൾ
സ്കൂൾ കോഡ്18567 (സമേതം)
യുഡൈസ് കോഡ്32050600304
വിക്കിഡാറ്റQ64564766
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമഞ്ചേരി
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപാണ്ടിക്കാട് പഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ81
പെൺകുട്ടികൾ74
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസന്തോഷ്‌. യു
പി.ടി.എ. പ്രസിഡണ്ട്മുജീബ് റഹ് മാൻ. വി
എം.പി.ടി.എ. പ്രസിഡണ്ട്നസീമ
അവസാനം തിരുത്തിയത്
20-01-202232050600304


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



.മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി ഉപജില്ലയിലെ പാണ്ടിക്കാട് എന്ന സ്ഥലത്തുള്ള സർക്കാർ വിദ്യാലയമാണ് ജി. എം. എൽ. പി. സ്കൂൾ.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ജി. എം. എൽ. പി. സ്കൂൾ പാണ്ടിക്കാട് .

ചരിത്രം

മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ പാണ്ടിക്കാട് വില്ലേജിലെ പാണ്ടിക്കാട് അങ്ങാടിയിൽ വണ്ടൂർറോഡിന്റെഇരുവശങ്ങളിലായിപാണ്ടിക്കാട്ജി.എം.എൽ.പിസ്കൂൾസ്ഥിതിചെയ്യുന്നു.സ്കൂൾസ്ഥാപിച്ചവർഷത്തക്കുറിച്ച്  ക്റത്യമായ രേഖകളൊന്നും തന്നെ ലഭ്യമല്ല.നാട്ടിലെ മുതിർന്ന പല വ്യക്തികളുമായുള്ള അന്വേഷണത്തിനന്നും 1910ന്  മുൻപെ സ്ഥാപിതമായിഎന്നും1912ലാണ് എന്നും1915ലാണ്എന്നും ഭിന്നാഭിപ്രായങ്ങൾവന്നു.1912ൽ ഓത്തൊള്ളിയായിട്ടാണ്ഈവിദ്യാലയം തുടങ്ങിയതെന്നും ഇത് സ്ഥാപിക്കാനായിപാണ്ടിക്കാട്ടെ അന്നത്തെ പ്രമാണാമാരായിരുന്ന കൊടലയിൽ തറവാട്ടുകാരാണ് സ്ഥലം നൽകിയത്  എന്നുംമുള്ള ഈ നാട്ടിലെ മുതിർന്ന വ്യക്തിയും 15 വർഷക്കാലം പാണ്ടിക്കാട് ഗ്രാമപ്പ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍്ച‍‍‍ായത്ത് പ്രസിഡണ്ടുമായിരുന്ന ശ്രീ.ഹൈദ്രു സാഹിബിന്റെ അഭിപ്രായം ഏകദേശം ശരിയാണെന്ന് അനുമാനിക്കാം.  പാണ്ടിക്കാടിന്റെ ചരിത്രത്തെക്കുറിച്ച്. ശ്രീ.സഫ‍ർ പാണ്ടിക്കാട് എഴുതിയ "ചരിത്രപ്പെരുമ നേടിയ ദേശം " എന്ന പുസ്തകത്തിലും 1912  എന്ന് കാണുന്നു.കൂടുതൽ വായിക്കുക.


ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബുകൾ

വിദ്യാരംഗം സയൻസ് മാത്സ്

വഴികാട്ടി

{{#multimaps:11.098475584027467, 76.22444879708115| width=800px | zoom=16 }}