എൻ.എസ്.എൽ.പി.എസ്. പറക്കോട് (മൂലരൂപം കാണുക)
12:28, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 70: | വരി 70: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
[[പ്രമാണം:38239-school photo2.jpg|ലഘുചിത്രം]] | |||
52 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എൽ.കെ.ജി മുതൽ നാലു വരെ ക്ലാസുകൾ രണ്ട് ഹാളുകളിലായി പ്രവർത്തിച്ചുവരുന്നു. വിശാലമായ കളിസ്ഥലവും വദ്യാലയത്തിനുണ്ട്. കൈറ്റിൽനിന്നും ലഭിച്ച ലാപ് ടോപ്പും പ്രൊജക്ടറും കുുട്ടികളുടെ പഠനത്തിന് കാര്യക്ഷമമായി ഉപയോഗിക്കുുന്നുണ്ട്. നല്ല ഒരു ലൈബ്രറിയും കുൂടാതെ ആവശ്യത്തിന് ശുചിമുറികളും പാചകപ്പുര | 52 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എൽ.കെ.ജി മുതൽ നാലു വരെ ക്ലാസുകൾ രണ്ട് ഹാളുകളിലായി പ്രവർത്തിച്ചുവരുന്നു. വിശാലമായ കളിസ്ഥലവും വദ്യാലയത്തിനുണ്ട്. കൈറ്റിൽനിന്നും ലഭിച്ച ലാപ് ടോപ്പും പ്രൊജക്ടറും കുുട്ടികളുടെ പഠനത്തിന് കാര്യക്ഷമമായി ഉപയോഗിക്കുുന്നുണ്ട്. നല്ല ഒരു ലൈബ്രറിയും കുൂടാതെ ആവശ്യത്തിന് ശുചിമുറികളും പാചകപ്പുര | ||
മനോഹരമായ പൂന്തോട്ടം എന്നിവയുണ്ട്. .കുുട്ടികളിൽ കൃഷിയോടുളള തല്പര്യം വളർത്തുന്നതിനായി പി.റ്റി.എ.യുടെ നേതൃത്വത്തിൽ സ്ക്കുൂളിൽപച്ചക്കറികൃഷി ചെയ്തു വരുന്നുണ്ട്. സ്ക്കുൂൾ കെട്ടിടത്തിന്റ സുരക്ഷിതത്വം ഉറപ്പുുവരുത്തിയിട്ടുണ്ട്. | മനോഹരമായ പൂന്തോട്ടം എന്നിവയുണ്ട്. .കുുട്ടികളിൽ കൃഷിയോടുളള തല്പര്യം വളർത്തുന്നതിനായി പി.റ്റി.എ.യുടെ നേതൃത്വത്തിൽ സ്ക്കുൂളിൽപച്ചക്കറികൃഷി ചെയ്തു വരുന്നുണ്ട്. സ്ക്കുൂൾ കെട്ടിടത്തിന്റ സുരക്ഷിതത്വം ഉറപ്പുുവരുത്തിയിട്ടുണ്ട്. |