"കല്ലൂർ ന്യു യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
വരി 12: | വരി 12: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1936 | |സ്ഥാപിതവർഷം=1936 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=കല്ലൂ൪, മട്ടന്നൂ൪, 670702 (PIN) | ||
|പോസ്റ്റോഫീസ്=മട്ടന്നൂർ | |പോസ്റ്റോഫീസ്=മട്ടന്നൂർ | ||
|പിൻ കോഡ്=670702 | |പിൻ കോഡ്=670702 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=04902472932 | ||
|സ്കൂൾ ഇമെയിൽ=knupskallur@gmail.com | |സ്കൂൾ ഇമെയിൽ=knupskallur@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
വരി 49: | വരി 49: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=മേരി ജോ൪ജ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=വിനോദ് കുമാർ സി | |പി.ടി.എ. പ്രസിഡണ്ട്=വിനോദ് കുമാർ സി | ||
വരി 65: | വരി 65: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
*[[{{PAGENAME}}/ശീതീകരിച്ച കമ്പ്യൂട്ടർ ലാബ്]] , *[[{{PAGENAME}}/ജൈവവൈവിധ്യ ഉദ്യാനം]] , *[[{{PAGENAME}}/വിശാലമായ കളിസ്ഥലം]], *[[{{PAGENAME}}/LCD പ്രോജക്റ്റുകൾ സ്ഥാപിച്ച് ക്ലാസ് മുറികൾ]] | *[[{{PAGENAME}}/ശീതീകരിച്ച കമ്പ്യൂട്ടർ ലാബ്]] , *[[{{PAGENAME}}/ജൈവവൈവിധ്യ ഉദ്യാനം]] , *[[{{PAGENAME}}/വിശാലമായ കളിസ്ഥലം]], *[[{{PAGENAME}}/LCD പ്രോജക്റ്റുകൾ സ്ഥാപിച്ച് ക്ലാസ് മുറികൾ|കല്ലൂർ ന്യു യു പി എസ്/LCD പ്രോജക്റ്റുകൾ സ്ഥാപിച്ച് ക്ലാസ് മുറികൾ]] | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |
12:12, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കല്ലൂർ ന്യു യു പി എസ് | |
---|---|
![]() | |
വിലാസം | |
കല്ലൂർ കല്ലൂ൪, മട്ടന്നൂ൪, 670702 (PIN) , മട്ടന്നൂർ പി.ഒ. , 670702 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1936 |
വിവരങ്ങൾ | |
ഫോൺ | 04902472932 |
ഇമെയിൽ | knupskallur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14757 (സമേതം) |
യുഡൈസ് കോഡ് | 32020801009 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | മട്ടന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | മട്ടന്നൂർ |
താലൂക്ക് | ഇരിട്ടി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 1211 |
അദ്ധ്യാപകർ | 39 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മേരി ജോ൪ജ് |
പി.ടി.എ. പ്രസിഡണ്ട് | വിനോദ് കുമാർ സി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷൈമ കെ |
അവസാനം തിരുത്തിയത് | |
20-01-2022 | 14757 |
ചരിത്രം
കല്ലൂർ ന്യൂ യുപി സ്കൂൾ 1935ൽ മട്ടന്നൂരിനടുത്ത് കല്ലൂർ എന്ന ദേശത്ത് വളരെ ചെറിയ രീതിയിൽ ആരംഭിച്ചതാണ്. സംസ്കൃത പണ്ഡിതനായ രാമൻ ഗുരുക്കളുടെ നേതൃത്വത്തിൽ ആദ്യ എഴുത്തുപള്ളിക്കൂടം ഇവിടെ ആരംഭിച്ചു. സിദ്ധരൂപം, അമരകോശം, മണിപ്രവാളം, മലയാള ഭാഷ എന്നിവയാണ് അടിസ്ഥാനമായി പഠിപ്പിച്ചിരുന്നത്. അതിനുശേഷം ശ്രീ വി കെ പൈതലിന്റെ
നേതൃത്വത്തിൽ ഒരു വിദ്യാഭ്യാസ സ്ഥാപനംതന്നെ ആരംഭിച്ചു. ആദ്യം ഒന്ന്, രണ്ട് ക്ലാസുകൾ നടത്താനുള്ള അനുമതിയേ ഉണ്ടായിരുന്നുള്ളൂ. ആദ്യത്തെ പ്രധാന അധ്യാപകൻ ശ്രീ ടിവി കുഞ്ഞിരാമക്കുറുപ്പ് ആയിരുന്നു. അധ്യാപക പരിശീലനം ലഭിച്ച ആദ്യ അധ്യാപകൻ ശ്രീ നാരായണൻ മാസ്റ്ററാണ് . പതിനഞ്ചോളം കുട്ടികളായിരുന്നു തുടക്കത്തിൽ ഉണ്ടായിരുന്നത്. ആദ്യത്തെ വിദ്യാർത്ഥി ശ്രീ പി കെ ദാമോദരൻ ആയിരുന്നു.1939ൽ 3,4 ക്ലാസുകൾ നടത്താൻ ഗവൺമെൻറ് അനുമതി നൽകി. അങ്ങനെ ന്യൂ യുപി സ്കൂളായി നീണ്ടകാലം തുടർന്നു, അതിനുശേഷം1946ൽ അഞ്ചാം തരവും1947ൽ ആറാം തരവും നടത്താൻ ഗവൺമെൻറ്അനുമതി നൽകി.1958ൽ ഹയർ എലി മെൻറ് റിയായി ഉയർത്തി അന്ന് ഇരുനൂറിൽ താഴെ കുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ സമയത്താണ് കല്ലൂർ ന്യൂ യുപി സ്കൂൾ എന്ന് നാമകരണം ചെയ്തത്. പടിപടിയായി സ്കൂൾ ഉയരുകയുംമട്ടന്നൂർ സബ് ജില്ലയിലെ മികച്ച സ്കൂളുകളിലൊന്നായി മാറുകയും ചെയ്തു. LKG മുതൽ7 വരെ ഇംഗ്ലീഷ്, മലയാളം മീഡിയം ക്ലാസ്സുകൾ പ്രവർത്തിച്ചുവരുന്നു. പാഠ്യപാഠ്യേതര മേഖലകളിൽ ഓരോ വർഷവും സംസ്ഥാനതലത്തിലും ദേശീയതലത്തിലും മികവു പുലർത്താൻ കല്ലൂർ ന്യൂ യുപി സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
- കല്ലൂർ ന്യു യു പി എസ്/ശീതീകരിച്ച കമ്പ്യൂട്ടർ ലാബ് , *കല്ലൂർ ന്യു യു പി എസ്/ജൈവവൈവിധ്യ ഉദ്യാനം , *കല്ലൂർ ന്യു യു പി എസ്/വിശാലമായ കളിസ്ഥലം, *കല്ലൂർ ന്യു യു പി എസ്/LCD പ്രോജക്റ്റുകൾ സ്ഥാപിച്ച് ക്ലാസ് മുറികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
*കല്ലൂർ ന്യു യു പി എസ്/സയൻസ് ക്ലബ്ബ് *കല്ലൂർ ന്യു യു പി എസ്/സോഷ്യൽ സയൻസ് ക്ലബ്ബ്
*കല്ലൂർ ന്യു യു പി എസ്/ഗണിത ക്ലബ്ബ് *കല്ലൂർ ന്യു യു പി എസ്/സ്കൗട്ട് ആൻഡ് ഗൈഡ്സ്
മാനേജ്മെന്റ്
ഇ സുധീർ
മുൻസാരഥികൾ
ശശീന്ദ്രൻ(PTA), രുക്മിണി(HM Rtd), കെ ജയൻ(PTA),ഇ പ്രസാദ്(HM Rtd)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഇന്ദുലേഖ (ശാസ്ത്രക്ജഞ൯,ISRO, Tvrm),
ബിന്നി ഗണേശ് (വൈമാനിക൯), അജിത്ത് (കലാമണ്ഡലം)
വഴികാട്ടി
{{#multimaps: 11.945346, 75.581871 | width=800px | zoom=16 }}
വർഗ്ഗങ്ങൾ:
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14757
- 1936ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ