"ജി.എം.എൽ.പി.എസ് ഊരകം കീഴ്‍മുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 59: | വരി 59: | ||
|ലോഗോ=19824-emblum.jpeg | |ലോഗോ=19824-emblum.jpeg | ||
|logo_size=50px | |logo_size=50px | ||
}}മലപ്പുറം ജില്ലയിലെ വേങ്ങര സബ് ജില്ലയിൽ ഊരകം പഞ്ചായത്തിലെ വാർഡ് 14 -ൽ നെല്ലിപ്പറമ്പ് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയം. മലപ്പുറം ജില്ലയിലെ ഊരകം ഗ്രാമപഞ്ചായത്തിലെ ഗവൺമെന്റ് എൽ.പി.സ്കൂളായ മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലർത്തുന്ന | }}മലപ്പുറം ജില്ലയിലെ വേങ്ങര സബ് ജില്ലയിൽ ഊരകം പഞ്ചായത്തിലെ വാർഡ് 14 -ൽ നെല്ലിപ്പറമ്പ് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയം. മലപ്പുറം ജില്ലയിലെ ഊരകം ഗ്രാമപഞ്ചായത്തിലെ ഗവൺമെന്റ് എൽ.പി.സ്കൂളായ മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലർത്തുന്ന '''ജി.എം.എൽ..പി.എസ് ഒ.കെ.മുറി''' . | ||
---- | ---- | ||
വരി 66: | വരി 66: | ||
മമ്പീതിയിൽ വള്ളിക്കാടൻ മൂത്താലിയുടെ സ്ഥലത്ത് വാടകക്കെട്ടിടത്തിൽ ഓത്തുംപള്ളിയായി തുടങ്ങി. 1920 -ൽ ഡിസ്ട്രിക്റ്റ് ബോർഡ് ഏറ്റെടുത്തു. 1927-ൽ കുഞ്ഞിപ്പാത്തുമ്മ മുസ്ല്യാർ കുറുങ്ങാട്ടിൽ എന്നിവരിൽ നിന്ന് സ്ഥലം വാങ്ങി സ്വന്തം കെട്ടിടം നിർമ്മിച്ച് ആരംഭിച്ച ബോർഡ് മാപ്പിള സ്കൂളാണ് നെല്ലിപ്പറമ്പിൽ ഇപ്പോഴുള്ള ജി.എം.എൽ..പി.എസ് ഒ.കെ.മുറി.<br/>കൂടുതൽ [[ജി.എം.എൽ.പി.എസ് ഊരകം കീഴ്‍മുറി/ചരിത്രം|അറിയാൻ]] | മമ്പീതിയിൽ വള്ളിക്കാടൻ മൂത്താലിയുടെ സ്ഥലത്ത് വാടകക്കെട്ടിടത്തിൽ ഓത്തുംപള്ളിയായി തുടങ്ങി. 1920 -ൽ ഡിസ്ട്രിക്റ്റ് ബോർഡ് ഏറ്റെടുത്തു. 1927-ൽ കുഞ്ഞിപ്പാത്തുമ്മ മുസ്ല്യാർ കുറുങ്ങാട്ടിൽ എന്നിവരിൽ നിന്ന് സ്ഥലം വാങ്ങി സ്വന്തം കെട്ടിടം നിർമ്മിച്ച് ആരംഭിച്ച ബോർഡ് മാപ്പിള സ്കൂളാണ് നെല്ലിപ്പറമ്പിൽ ഇപ്പോഴുള്ള ജി.എം.എൽ..പി.എസ് ഒ.കെ.മുറി.<br/>കൂടുതൽ [[ജി.എം.എൽ.പി.എസ് ഊരകം കീഴ്‍മുറി/ചരിത്രം|അറിയാൻ]] | ||
== | == '''അധ്യാപകർ'''== | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 108: | വരി 108: | ||
[[ചിത്രം: 19824-1.jpg|left|thumb]] | [[ചിത്രം: 19824-1.jpg|left|thumb]] | ||
== | =='''ഭൗതികസൗകര്യങ്ങൾ'''== | ||
[[ജി.എം.എൽ.പി.എസ് ഊരകം കീഴ്‍മുറി/സൗകര്യങ്ങൾ|മികച്ച]] ഭൗതിക സൗകര്യങ്ങൾ ഈ വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്. | [[ജി.എം.എൽ.പി.എസ് ഊരകം കീഴ്‍മുറി/സൗകര്യങ്ങൾ|മികച്ച]] ഭൗതിക സൗകര്യങ്ങൾ ഈ വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്. | ||
#[[{{PAGENAME}}/ലാബറട്ടറി|ശാസ്ത്രലാബ്]] | #[[{{PAGENAME}}/ലാബറട്ടറി|ശാസ്ത്രലാബ്]] | ||
വരി 118: | വരി 118: | ||
തുടർന്ന് [[ജി.എം.എൽ.പി.എസ് ഊരകം കീഴ്‍മുറി/സൗകര്യങ്ങൾ|വായിക്കുക]] | തുടർന്ന് [[ജി.എം.എൽ.പി.എസ് ഊരകം കീഴ്‍മുറി/സൗകര്യങ്ങൾ|വായിക്കുക]] | ||
== | =='''പഠനമികവുകൾ'''== | ||
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക. | സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക. | ||
#[[{{PAGENAME}}/മലയാളം/മികവുകൾ|മലയാളം/മികവുകൾ]] | #[[{{PAGENAME}}/മലയാളം/മികവുകൾ|മലയാളം/മികവുകൾ]] |
22:25, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എം.എൽ.പി.എസ് ഊരകം കീഴ്‍മുറി | |
---|---|
![]() | |
![]() | |
വിലാസം | |
നെല്ലിപ്പറമ്പ് ഊരകം കീഴ്മുറി പി.ഒ. , 676519 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1927 |
വിവരങ്ങൾ | |
ഇമെയിൽ | gmlpsokmuri@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19824 (സമേതം) |
യുഡൈസ് കോഡ് | 32051300215 |
വിക്കിഡാറ്റ | Q64563742 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വേങ്ങര |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | വേങ്ങര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ഊരകം, |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 206 |
പെൺകുട്ടികൾ | 176 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ദിവാകരൻ.എൻ |
പി.ടി.എ. പ്രസിഡണ്ട് | വി.കെ.മൈമൂനത്ത് |
എം.പി.ടി.എ. പ്രസിഡണ്ട് | റസിയ.എം |
അവസാനം തിരുത്തിയത് | |
19-01-2022 | GMLPSOKMURI |
മലപ്പുറം ജില്ലയിലെ വേങ്ങര സബ് ജില്ലയിൽ ഊരകം പഞ്ചായത്തിലെ വാർഡ് 14 -ൽ നെല്ലിപ്പറമ്പ് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയം. മലപ്പുറം ജില്ലയിലെ ഊരകം ഗ്രാമപഞ്ചായത്തിലെ ഗവൺമെന്റ് എൽ.പി.സ്കൂളായ മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലർത്തുന്ന ജി.എം.എൽ..പി.എസ് ഒ.കെ.മുറി .
ചരിത്രം
മലപ്പുറം ജില്ലയിലെ വേങ്ങര സബ് ജില്ലയിൽ ഊരകം പഞ്ചായത്തിലെ വാർഡ് 14 -ൽ നെല്ലിപ്പറമ്പ് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയം. മലപ്പുറം ജില്ലയിലെ ഊരകം ഗ്രാമപഞ്ചായത്തിലെ ഗവൺമെന്റ് എൽ.പി.സ്കൂളായ മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലർത്തുന്ന ജി.എം.എൽ..പി.എസ് ഒ.കെ.മുറി നെല്ലിപ്പ്റമ്പ്എൽ..പി. സ്കൂൾ എന്ന പേരിലാണറിയപ്പെട്ടു വരുന്നത്.
മമ്പീതിയിൽ വള്ളിക്കാടൻ മൂത്താലിയുടെ സ്ഥലത്ത് വാടകക്കെട്ടിടത്തിൽ ഓത്തുംപള്ളിയായി തുടങ്ങി. 1920 -ൽ ഡിസ്ട്രിക്റ്റ് ബോർഡ് ഏറ്റെടുത്തു. 1927-ൽ കുഞ്ഞിപ്പാത്തുമ്മ മുസ്ല്യാർ കുറുങ്ങാട്ടിൽ എന്നിവരിൽ നിന്ന് സ്ഥലം വാങ്ങി സ്വന്തം കെട്ടിടം നിർമ്മിച്ച് ആരംഭിച്ച ബോർഡ് മാപ്പിള സ്കൂളാണ് നെല്ലിപ്പറമ്പിൽ ഇപ്പോഴുള്ള ജി.എം.എൽ..പി.എസ് ഒ.കെ.മുറി.
കൂടുതൽ അറിയാൻ
അധ്യാപകർ
ക്രമ
നമ്പർ |
പേര് | തസ്തിക | അഡ്രസ്സ് |
---|---|---|---|
1 | ദിവാകരൻ.എൻ | ഹെഡ്മാസ്ററർ | 9037109237 |
2 | അബ്ദുറഹ്മാൻ.പി | സീനിയർ അസിസ്ററൻറ് | 9947556528 |
3 | സകരിയ്യ.യുകെ | എൽ.പി.എസ്.ടി | 6238065965 |
4 | അബ്ദുറഷീദ്.വി | എൽ.പി.എസ്.ടി | 9633631336 |
5 | കുമാരി.പി.സി | എൽ.പി.എസ്.ടി | 9745509981 |
6 | രജിത്ര.സി.ആർ | എൽ.പി.എസ്.ടി | 7907887760 |
![](/images/thumb/0/08/Retairment_function_of_ramla_teacher.jpg/300px-Retairment_function_of_ramla_teacher.jpg)
![](/images/thumb/f/f6/19824-1.jpg/300px-19824-1.jpg)
ഭൗതികസൗകര്യങ്ങൾ
മികച്ച ഭൗതിക സൗകര്യങ്ങൾ ഈ വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്.
- ശാസ്ത്രലാബ്
- ലൈബ്രറി
- കമ്പ്യൂട്ടർ ലാബ്
- സ്മാർട്ട് ക്ലാസ്
- വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ
- ജി.എം.എൽ.പി.എസ് ഊരകം കീഴ്‍മുറി/ഓപ്പൺ ഓഡിറേറാറിയം
തുടർന്ന് വായിക്കുക
പഠനമികവുകൾ
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.
- മലയാളം/മികവുകൾ
- അറബി/മികവുകൾ
- ഇംഗ്ലീഷ് /മികവുകൾ
- പരിസരപഠനം/മികവുകൾ
- ഗണിതശാസ്ത്രം/മികവുകൾ
- പ്രവൃത്തിപരിചയം/മികവുകൾ
- NERKAZHCHA
ചിത്രശാല
ചിത്രങ്ങൾ കാണാൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മലപ്പുറം നഗരത്തിൽ നിന്നും വേങ്ങര റൂട്ടിൽ 13 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
- വേങ്ങരയിൽ നിന്ന് കുററാളൂർ വഴി 4കി.മി. അകലം.
- ഊരകത്തിൽ നിന്ന് നിന്ന് 2 കി.മി. അകലം.
- തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 25 കി.മി. അകലം.
{{#multimaps: 11°3'1.66"N, 76°0'40.32"E |zoom=18 }} - -
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19824
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ