"മൂടാടി സൗത്ത് എൽ.പി.സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 60: വരി 60:


== ചരിത്രം ==
== ചരിത്രം ==
'''മൂടാടി ഗ്രാമ പഞ്ചായത്തിൽ 12  വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനം മലബാർ ഗേൾസ്‌ സ്‌കൂളിന് കീഴിൽ 1916 ൽ പ്രവർത്തനം ആരംഭിച്ചു . 1916 ന് മുൻപ് തന്നെ ഇത് ഒരു പള്ളിക്കൂടമായി ഇവിടെ നിലനിന്നിരുന്നതായും പറയപ്പെടുന്നുണ്ട്'''  
'''മൂടാടി ഗ്രാമ പഞ്ചായത്തിൽ 12  വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനം മലബാർ ഗേൾസ്‌ സ്‌കൂളിന് കീഴിൽ 1916 ൽ പ്രവർത്തനം ആരംഭിച്ചു . 1916 ന് മുൻപ് തന്നെ ഇത് ഒരു പള്ളിക്കൂടമായി ഇവിടെ നിലനിന്നിരുന്നതായും പറയപ്പെടുന്നുണ്ട് .സ്ത്രീ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി ആരംഭിച്ച ഈ സ്ഥാപനത്തിൽ തുടക്കം മുതലേ ആൺ കുട്ടികൾക്കും പ്രവേശനം നൽകിയതായി രേഖകളിൽ കാണുന്നു .1937 വരെ മൂടാടി ഹിന്ദു ഗേൾസ് സ്കൂൾ എന്നും തുടർന്ന് 1950 വരെ മൂടാടി എൽ .പി .സ്കൂളെന്നും ശേഷം മൂടാടി സൗത്ത് എൽ .പി .സ്കൂൾ എന്നുമാണ് ഈ വിദ്യാലയം അറിയപ്പെടുന്നത് .'''
 
'''                               പരേതനായ ശ്രീ .തച്ചാറമ്പത്ത് കണാരൻ വൈദ്യരാണ് ഈ വിദ്യാലയം സ്ഥാപിച്ചത് .1939 വരെ ഇദ്ദേഹമായിരുന്നു ഈ സ്ഥാപനത്തിന്റെ പ്രധാനാധ്യാപകനും .തുടർന്ന് ശ്രീ സുകുമാരൻ മാസ്റ്റർ ,ശ്രീ .ടി .വാസു വൈദ്യർ ഇവരും വിദ്യാലയ മാനേജരായിരുന്നിട്ടുണ്ട് . ഇപ്പോഴത്തെ വിദ്യാലയ മാനേജർ ശ്രീമതി ഈച്ചരം വീട്ടിൽ സി വി ബീനയാണ് . ശ്രീ .കണ്ടോത്ത് ഗോവിന്ദൻ മാസ്റ്റർ ,ശ്രീ .കെ ഉമ്മർ കോയ മാസ്റ്റർ ,ശ്രീ .നരേന്ദ്രൻ മാസ്റ്റർ ,ശ്രീ സുരേഷ്ബാബു മാസ്റ്റർ ഇവരെല്ലാം ഇവിടുത്തെ പ്രധാനാധ്യാപകരായിരുന്നു .'''


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
41

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1344549" എന്ന താളിൽനിന്ന് ശേഖരിച്ചത്