ഉള്ളടക്കത്തിലേക്ക് പോവുക

"കിഴുത്തള്ളി ഈസ്റ്റ് യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13366 (സംവാദം | സംഭാവനകൾ)
No edit summary
13366 (സംവാദം | സംഭാവനകൾ)
വരി 29: വരി 29:

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്കൂൾ 2 സ്ഥലത്തായാണ് അന്ന് നടന്നിരുന്നത് .റോഡിനോട് ചേർന്നിരുന്ന രണ്ട് ക്ലാസ് മുറികളും ഒരു സ്റേജ്ഉംഉൾപ്പെടുന്ന ബിൽഡിങ്ങും 200 മീറ്റർ അകലെയായി 3 അടച്ചുറപ്പുള്ള ഹാളുകളും ആയിരുന്നു .
സ്കൂൾ 2 സ്ഥലത്തായാണ് അന്ന് നടന്നിരുന്നത് .റോഡിനോട് ചേർന്നിരുന്ന രണ്ട് ക്ലാസ് മുറികളും ഒരു സ്റേജ്ഉംഉൾപ്പെടുന്ന ബിൽഡിങ്ങും 200 മീറ്റർ അകലെയായി 3 അടച്ചുറപ്പുള്ള ഹാളുകളും ആയിരുന്നു .[[കിഴുത്തള്ളി ഈസ്റ്റ് യു പി സ്കൂൾ/സൗകര്യങ്ങൾ|കൂടുതൽ അറിയാം]]
                       ഇന്ന് സ്കൂളിൽ 3 അടച്ചുറപ്പുള്ള ഹാളുകളും ,സ്റ്റേജ് ഉൾപ്പെടെ ടൈൽ ഇട്ട്  മോടിപിടിപ്പിച്ചിട്ടുണ്ട് .എല്ലാ ക്ളാസിലും ഫാനും അലമാരയും  ഇപ്പോൾ നിലവിൽ ഉണ്ട് .പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വേറെ വേറെ ബാത് റൂം സൗകര്യം ഉണ്ട്.

പെൺകുട്ടികൾക്ക് മാത്രമായി രണ്ട് ടോയ്ലറ്റും മൂന്ന് ബാത്ത് റൂമും നിലവിൽ ഉണ്ട് .
പെൺകുട്ടികൾക്ക് മാത്രമായി രണ്ട് ടോയ്ലറ്റും മൂന്ന് ബാത്ത് റൂമും നിലവിൽ ഉണ്ട് .

20:13, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കിഴുത്തള്ളി ഈസ്റ്റ് യു പി സ്കൂൾ
വിലാസം
കിഴുത്തള്ളി

കിഴുത്തള്ളി ,പി.ഒ താഴെചൊവ്വ
,
670018
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ9605852265
ഇമെയിൽkizhuthallyeastups@gmail.com
കോഡുകൾ
സ്കൂൾ കോഡ്13366 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീജ പി വീ
അവസാനം തിരുത്തിയത്
19-01-202213366

പ്രോജക്ടുകൾ

ചരിത്രം

1928 ൽ സ്ഥാപിതമായ കിഴുത്തളി ഈസ്റ്റ് ഉ.പി.സ്കൂൾ പ്രൈവറ്റ് എയ്ഡഡ് മാനേജ്മെന്റിന്ടെ കീഴിൽ ഉള്ള സ്ഥാപനമാണ് .കൂടുതൽ അറിയാം

ഭൗതികസൗകര്യങ്ങൾ

സ്കൂൾ 2 സ്ഥലത്തായാണ് അന്ന് നടന്നിരുന്നത് .റോഡിനോട് ചേർന്നിരുന്ന രണ്ട് ക്ലാസ് മുറികളും ഒരു സ്റേജ്ഉംഉൾപ്പെടുന്ന ബിൽഡിങ്ങും 200 മീറ്റർ അകലെയായി 3 അടച്ചുറപ്പുള്ള ഹാളുകളും ആയിരുന്നു .കൂടുതൽ അറിയാം

                     ഇന്ന് സ്കൂളിൽ 3 അടച്ചുറപ്പുള്ള ഹാളുകളും ,സ്റ്റേജ് ഉൾപ്പെടെ ടൈൽ ഇട്ട്  മോടിപിടിപ്പിച്ചിട്ടുണ്ട് .എല്ലാ ക്ളാസിലും ഫാനും അലമാരയും  ഇപ്പോൾ നിലവിൽ ഉണ്ട് .പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വേറെ വേറെ ബാത് റൂം സൗകര്യം ഉണ്ട്.

പെൺകുട്ടികൾക്ക് മാത്രമായി രണ്ട് ടോയ്ലറ്റും മൂന്ന് ബാത്ത് റൂമും നിലവിൽ ഉണ്ട് .

                   സ്കൂളിന് ചുറ്റും ഇന്റർലോക്ക് ചെയ്യുകയും അതിനടുത്തു മനോഹരമായ ഊ ഊഞാലും .സീസോയും ,സ്ലൈഡറും ഉള്ള കുട്ടികളുടെ പാർക്ക് ഈ വിദ്യാലയത്തി മേന്മയാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

എല്ലാ ക്ളബ്ബുകളും സ്കൂളിൽ നന്നായി പ്രവർത്തിക്കുണ്ട് .ദിനാചരണങ്ങൾ നന്നായി കൊണ്ടാടാറുണ്ട് .യോഗ,നീന്തൽ പരിശീലനം ,അത്‌ലറ്റിക് പരിശീലനം എന്നിവ കുട്ടികൾക്ക് നൽകുന്നുണ്ട് .ഇതിനു പുറമെ മലയാളത്തിലക്കം ,ജ്വാല ,മുന്നേറ്റം എന്നീ പരിപാടികളിലൂടെ കുട്ടികളെ മുന്നോട്ടു എത്തിക്കാനുള്ള പരിശീലനങ്ങൾ നൽകുന്നുണ്ട് .പ്രവർത്തിപരിചയമേള സബ്ബ് ജില്ലാ മേളയിൽ കുട്ടികളെ പങ്കെടുപ്പിച്ചു മികച്ച നേട്ടങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട് .

മാനേജ്‌മെന്റ്

വ്യക്തിഗതം

മുൻസാരഥികൾ

നമ്പ‍ർ പേര് വർഷം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

താഴെചൊവ്വ -കൂത്തുപറമ്പ് -ബൈപാസ് റോഡിൽ കിഴുത്തള്ളി കയ്യിനാട്ടി ബസ്റ്റോപ്പിൽ ഇറങ്ങി പഴയ നാഷണൽ ഹൈവേ റോഡിലോടെ വന്നാൽ സ്കൂളിന് മുന്നിൽ എത്താം .

{{#multimaps: 11.861240, 75.412613 | width=800px | zoom=16 }}